Silverlight ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക*
Malayalamവ്യത്യാസം വരുത്തുക|എല്ലാ Microsoft സൈറ്റുകളും
Microsoft
തിരയുക
വിപുലമായ തിരച്ചില്

Office മലയാളം ഇന്റർ‌ഫേസ് പാക്ക് 2007 (KB2526307) ന് വേണ്ടിയുള്ള സർവീസ് പാക്ക് 3

എളുപ്പത്തിലുള്ള വിവരണം
Microsoft Office മലയാളം ഇന്റര്‍‌ഫേസ് പാക്ക് 2007 ലേക്കുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ സര്‍വീസ് പാക്ക് 3 നല്‍കുന്നു.

ഈ പേജില്

എളുപ്പത്തിലുള്ള വിവരങ്ങള്
ഫയല് പേര്:officelip2007sp3-kb2526307-fullfile-ml-in.exe
വെര്ഷന്:1
നോളെജ് ബെയ്സ് KB) ലേഖനങ്ങള്:KB2526307
പ്രസ്സിദ്ധീകരിച്ച തീയ്യതി:25/10/2011
ഭാഷ:മലയാളം
ഡൌണ് ലോഡ് വലുപ്പം:14.3 MB
പ്രതീക്ഷിക്കുന്ന ഡൌണ് ലോഡ് സമയം: 35 മിനി 56കെ

ഭാഷ മാറ്റുക:
  

അവലോകനം

Microsoft വിജ്‌ഞാന അടിസ്ഥാന ലേഖനമായOffice മലയാളം ഇന്റര്‍‌ഫേസ് പാക്ക് 2007 (KB2526307) ന് വേണ്ടിയുള്ള സര്‍വീസ് പാക്ക് 3 ല്‍ നിന്ന് നിങ്ങള്‍ക്ക് ഈ അപ്‌ഡേറ്റിനെക്കുറിച്ചുള്ള പ്രത്യേകവിവരങ്ങളും നേടാന്‍ കഴിയും.

 പേജിന്റെ മുകള്ഭാഗം

സിസ്റ്റം ആവശ്യകത

  • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം: Windows 7; Windows Server 2003; Windows Vista; Windows XP

  • ഈ അപ്‌ഡേറ്റ് ഇനി പറയുന്ന ഉല്‌പ്പന്നത്തിന് ബാധകം:
    • Microsoft Office മലയാളം ഇന്റര്‍‌ഫേസ് പാക്ക് 2007, 32 ബിറ്റ് എഡിഷന്‍

  • പിന്തുണയ്‌ക്കുന്ന Windows Installer പതിപ്പ്: Windows Installer 3.1 അല്ലെങ്കില്‍ അതിന് മുകളിലുള്ളത്

 പേജിന്റെ മുകള്ഭാഗം

നിര്ദേശങ്ങള്

ശ്രദ്ധിക്കുക:ഐടി പ്രൊഫഷണലുകള്‍ ഐടി പ്രൊഫഷണല്‍ ഉറവിടങ്ങള്‍ വിഭാഗം പരിശോധിക്കേണ്ടതാണ്.

ഇന്‍‌സ്റ്റളേഷന്‍ നിര്‍ദ്ദേശങ്ങള്‍
നിങ്ങള്‍ക്ക് Microsoft Office മലയാളം ഇന്റര്‍‌ഫേസ് പാക്ക് 2007, 32-ബിറ്റ് എഡിഷന്‍ ഉണ്ടെങ്കില്‍, ഇനി പറയുന്ന ഒന്ന് ചെയ്യുക:

  • Office മലയാളം ഇന്റര്‍‌ഫേസ് പാക്ക് 2007 (KB2526307) ന് വേണ്ടിയുള്ള സര്‍വീസ് പാക്ക് 3 ഇന്‍‌സ്റ്റാള്‍ ചെയ്യുക. ഇത് ചെയ്യുന്നതിന് ഇനി പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക:
    1. പേജിന് മുകള്‍ ഭാഗത്തുള്ള ഡൌണ്‍‌ലോഡ് ബട്ടണ്‍ ക്ലിക്കുചെയ്‌ത് .exe ഫയല്‍ ഡൌണ്‍ലോഡുചെയ്യുക, തുടര്‍ന്ന് ഫയല്‍ നിങ്ങളുടെ ഹാര്‍ഡ്‌ ഡിസ്‌ക് ഡ്രൈവില്‍ സംരക്ഷിക്കുക.
    2. നിങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് കൊണ്ടിരിക്കുന്ന എല്ലാ പ്രോഗ്രാമുകളും ഉപേക്ഷിക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു.

    3. Windows Explorer റില്‍, നിങ്ങളുടെ ഹാര്‍ഡ്‌ ഡിസ്‌ക് ഡ്രൈവില്‍ സംരക്ഷിച്ചിട്ടുള്ള .exe ഫയലില്‍ ഇരട്ട ക്ലിക്കുചെയ്യുക, തുടര്‍ന്ന് സ്‌ക്രീനിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക..


ഐടി പ്രൊഫഷണല്‍ ഉറവിടങ്ങള്‍
നിയന്ത്രിത പരിതസ്ഥിതികളില്‍ പ്രവര്‍ത്തിക്കുന്ന ഐടി പ്രൊഫഷണലുകള്‍ക്ക് ഒരു ഓര്‍ഗനൈസേഷനില്‍ Office അപ്‌ഡേറ്റുകള്‍ വിന്യസിക്കുന്നതിനുള്ള പൂര്‍ണ്ണമായ ഉറവിടങ്ങള്‍ Office സിസ്റ്റം സ്യൂട്ടുകളും പ്രോഗ്രാം ടെക്‍സെന്ററും എന്നതില്‍ കണ്ടെത്താന്‍ കഴിയും.

ഈ അപ്‌ഡേറ്റിനായുള്ള ഡൌണ്‍ലോഡ്, പേജിന് മുകള്‍ ഭാഗത്തുള്ള ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്കുചെയ്‌താലെ ലഭ്യമാകൂ. ഇന്‍സ്റ്റളേഷന്‍ ആരംഭിക്കുന്നതിന് എക്‍സിക്യൂട്ടബിള്‍ പാക്കേജിന് മുകളില്‍ ഇരട്ട-ക്ലിക്കുചെയ്യുക അല്ലെങ്കില്‍ ഒരു കമാന്‍ഡ് ലൈന്‍ ഉപയോഗിച്ച് പാച്ച് ഫയലുകള്‍ (MSP ഫയലുകള്‍) എക്‍സ്‌ട്രാക്‍ട് ചെയ്യുക. കമാന്‍ഡ് ലൈനും നിര്‍ദ്ദേശങ്ങളും അടിസ്ഥാന വിജ്‌ഞാന ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് Microsoft Self-Extractor പാക്കേജുകള്‍ക്കുള്ള (KB912203)കമാന്‍‌ഡ് ലൈന്‍ സ്വിച്ചുകള്‍

ഈ അപ്‌ഡേറ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് Microsoft വിജ്‌ഞാന അടിസ്ഥാന ലേഖനത്തിലെOffice മലയാളം ഇന്റര്‍‌ഫേസ് പാക്ക് 2007 (KB2526307) ന് വേണ്ടിയുള്ള സര്‍വീസ് പാക്ക് 3 വിവരണം കാണുക.

 പേജിന്റെ മുകള്ഭാഗം


©2013 Microsoft Corporation. All rights reserved. ബന്ധപ്പെടുക |Terms of Use |Trademarks |Privacy Statement