|
|
 Windows Live Writer 2011എളുപ്പത്തിലുള്ള വിവരണംഫോട്ടോകള്, വീഡിയോകള്‍, മാപ്പുകള്‍ എന്നിവയും അതിലേറെയും ഉപയോഗിച്ച് ഒരു വിഗദ്ധനെപ്പോലെ ബ്ലോഗ് ചെയ്യുക. “ഡൌണ്‍ലോഡുചെയ്യുക” ക്ലിക്കുചെയ്യുന്നത് നിങ്ങള്‍ Microsoft സേവന ഉടമ്പടിയും സ്വകാര്യത പ്രസ്താവനയും അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ചുവടെയുണ്ട്. ഈ പേജില് എളുപ്പത്തിലുള്ള വിവരങ്ങള്| ഫയല് പേര്: | wlsetup-web.exe | | വെര്ഷന്: | 15.4.3555.0308 | | പ്രസ്സിദ്ധീകരിച്ച തീയ്യതി: | 22/03/2012 | | ഭാഷ: | മലയാളം | | ഡൌണ് ലോഡ് വലുപ്പം: | 1.2 MB - 2.5 MB* | | പ്രതീക്ഷിക്കുന്ന ഡൌണ് ലോഡ് സമയം: | 5 മിനി 56കെ | | *ഡൌണ് ലോഡ് വലുപ്പം തിരഞ്ഞെടുത്ത ഡൌണ് ലോഡ് ഘടകങ്ങള്ക്കനുസൃതമായിരിക്കും. |
| | ഭാഷ മാറ്റുക: | |
അവലോകനംWindows Live Writer നിങ്ങളുടെ സ്റ്റോറികളെ ഒരു പ്രൊഫഷണല്‍ ബ്ലോഗറെ പോലെ പറയുന്നതിനെ എളുപ്പമാക്കുന്നു. നിങ്ങള്‍ക്ക് ഫോട്ടോകള്‍, വീഡിയോകള്‍, ഫോര്‍മാറ്റിംഗ് എന്നിവ ഉള്‍പ്പെടുന്ന മനോഹരമായ ബ്ലോഗ് പോസ്റ്റുകള്‍ സൃഷ്ടിക്കാന്‍ കഴിയും മാത്രമല്ല നിങ്ങളുടെ ബ്ലോഗിലേക്ക് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഓണ്‍ലൈനില്‍ അത് കാണുന്നതെങ്ങനെ എന്ന് കാണാനും കഴിയും. WordPress, Blogger, LiveJournal, TypePad എന്നിവയും അതിലേറെയും ഉള്‍പ്പെടെയുള്ള പ്രധാന ബ്ലോഗിംഗ് സേവനങ്ങളുമായി Writer പ്രവര്‍ത്തിക്കുന്നു, അതിനാല്‍ നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകളെ ഓഫ്‌ലൈനായിരിക്കുമ്പോള്‍ രചിക്കാനും തുടര്‍ന്ന് മിനിറ്റുകള്‍ക്കകം ബ്ലോഗിലേക്ക് നേരെ പ്രസിദ്ധീകരിക്കാനും കഴിയും.
Windows Live Writer Windows Live Essentials, ന്‍റെ ഭാഗമാണ്, അത് Windows Live Messenger, Photo Gallery, Movie Maker, Mail, Family Safety, Windows Live Mesh, Bing Bar, Messenger Companion, Microsoft Silverlight, Outlook Connector Pack (Windows Live Messenger നായുള്ള Microsoft Outlook Hotmail Connector, Social Connector Provider എന്നിവ) എന്നിവയും ഉള്‍ക്കൊള്ളുന്നു. നിങ്ങള്‍ക്ക് Writer അല്ലെങ്കില്‍ Windows Live Essentials മൊത്തം ഇന്സ്റ്റാള്‍ ചെയ്യാന്‍ കഴിയും.
ശ്രദ്ധിക്കുക: ഡൌണ്‍ലോഡ് ക്ലിക്കുചെയ്യുന്നത് നിങ്ങള്‍ Microsoft സേവന ഉടമ്പടിയും , സ്വകാര്യത പ്രസ്താവനഎന്നിവ അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. ഡൌണ്‍ലോഡ് നിങ്ങള്‍ക്ക് ഇതിനകം തന്നെയുള്ള Windows Live പ്രോഗ്രാമുകള്‍ക്കുള്ള അപ്‌ഡേറ്റുകള്‍ ഉള്‍ക്കൊള്ളാം. നിങ്ങള്‍ക്ക് Microsoft Update ല്‍ നിന്ന് ഇവയ്‌ക്കും മറ്റ് Microsoft പ്രോഗ്രാമുകള്‍ക്കുമുള്ള അപ്ഡേറ്റുകള്‍ ഉള്‍ക്കൊള്ളാം. ഈ സോഫ്ട്‌വെയര്‍ ചില അപ്‌ഡേറ്റുകള്‍ സ്വപ്രേരിതമായി ഡൌണ്‍ലോഡുചെയ്യുകയും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യാം. കൂടുതലറിയുക പേജിന്റെ മുകള്ഭാഗം
സിസ്റ്റം ആവശ്യകത- പിന്തുണയ്ക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം: Windows 7; Windows Server 2008 R2; Windows Vista Service Pack 2
Windows Live Writer എന്നത് Windows Live Essentials ന്റെ ഭാഗമാണ്, അതിന് ഇനിപ്പറയുന്നവ ആവശ്യമാണ്:
- ഓപ്പറേറ്റിംഗ് സിസ്റ്റം: Windows Vista യ്‌ക്കുള്ള പ്ലാറ്റ്‌ഫോം അപ്‌ഡേറ്റുകള്‍ ഉള്‍ക്കൊള്ളുന്ന Windows Vista Service Pack 2 ന്‍റെ 32 -, 6-4 ബിറ്റ് പതിപ്പുകള്‍; അല്ലെങ്കില്‍ Windows Server 2008 നായുള്ള പ്ലാറ്റ്‌ഫോം അപ്‌ഡേറ്റുകളും Service Pack 2 ഉള്‍ക്കൊള്ളുന്ന Windows Server 2008; അല്ലെങ്കില്‍ Windows Server 2008 R2.
- പ്രോസസ്സര്: 1.6 GHz അല്ലെങ്കില്‍ അതിലും ഉയര്‍ന്നത്
- മെമ്മറി: RAM ന്റെ 1 GB അല്ലെങ്കില്‍ അതിലും ഉയര്‍ന്നത്
- റെസല്യൂഷന്: കുറഞ്ഞത്: 1024 × 576
- ഇന്‍റെര്‍നെറ്റ് കണക്ഷന്: ഇന്‍റര്‍നെറ്റ് പ്രവര്‍ത്തനക്ഷമതയ്‍ക്ക് ഡയല്‍ അപ്പ് അല്ലെങ്കില്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് ആക്‍സസ് ആവശ്യമാണ് ( പ്രത്യേകമായി നല്‍കിയത്) പ്രാദേശിക അല്ലെങ്കില്‍ ദീര്‍ഘ ദൂര ചാര്‍ജുകള്‍ ബാധകം.
- ഗ്രാഫിക്‍സ് അല്ലെങ്കില്‍ വീഡിയോ കാര്‍ഡ്: Windows Live Movie Maker ന് DirectX 9 അല്ലെങ്കില്‍ അതിലും ഉയര്‍ന്നതിനെ പിന്തുണയ്‍ക്കുന്ന ഒരു വീഡിയോ കാര്‍ഡും Shader Model 2 ഉം അതിലും ഉയര്‍ന്നതും ആവശ്യമാണ്.
- Photo Gallery, Movie Maker എന്നിവയ്‍ക്കായി: DirectX 9 ന്‍റെ ചില ഘടകങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്‍തിട്ടില്ലെങ്കില്‍ ആവശ്യമായ ഘടകങ്ങള്‍ ഇന്‍സ്റ്റാളുചെയ്‍തുവെന്ന് വരാം.
- Windows Live Mesh ന് വേണ്ടി: Mac ല്‍ Windows Live Mesh പ്രവര്‍ത്തിപ്പിക്കുന്നതിന്, നിങ്ങള്‍ OS X 10.5 അല്ലെങ്കില്‍ ഏറ്റവും പുതിയത് ഇന്‍സ്റ്റാള്‍ ചെയ്‍തിരിക്കണം. നിങ്ങള്‍ നേരത്തെ തന്നെ Window Live Sync ബീറ്റ അല്ലെങ്കില്‍ Live Mesh ബീറ്റയുടെ ഒരു മുന്‍പതിപ്പ് ഇന്‍സ്റ്റാളുചെയ്‍തിട്ടുണ്ടെങ്കില്‍, അധിക ആവശ്യകതകള്‍ക്കായി ദയവായി വിശദമായ റിലീസ് നോട്ടുകള് കാണുക.
പേജിന്റെ മുകള്ഭാഗം
നിര്ദേശങ്ങള്
-
ഡൌണ്‍ലോഡ് ആരംഭിക്കുന്നതിന് ഈ പേജിലെ ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്കുചെയ്യുക അല്ലെങ്കില്‍ ഭാഷ മാറ്റുക ഡ്രോപ് ഡൌണ്‍ ലിസ്റ്റില്‍ നിന്ന് മറ്റൊരു ഭാഷ തിരഞ്ഞെടുത്ത്, മാറ്റുകക്ലിക്കുചെയ്യുക, നിങ്ങള്‍ ഡൌണ്‍ലോഡ് ക്ലിക്കുചെയ്യുന്നതിന് മുമ്പ്.
-
സുരക്ഷാ സന്ദേശത്തില്‍ നിങ്ങള്‍ കാണുന്ന കമ്പനിയുടെ പേര് അല്ലെങ്കില്‍ പ്രസാധനകന്‍റെ പേര് ലിസ്റ്റുചെയ്‌തിരിക്കുന്ന സ്ഥലത്ത് കമ്പനിയുടെ പേര് Microsoft Corporation, ആണെന്ന് ഉറപ്പുവരുത്തുക, തുടര്‍ന്ന് പ്രവര്‍ത്തിക്കുക, തുടരുക, അല്ലെങ്കില്‍ അനുവദിക്കുക.
-
ഇന്‍സ്റ്റാളര്‍ തുറക്കും. നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രോഗ്രാമുകള്‍ തിരഞ്ഞെടുക്കുക,* തുടര്‍ന്ന് അടുത്തത്.
*നിങ്ങള്‍ ഏറ്റവും പുതിയ പതിപ്പുകള്‍ ഇതിനകം തന്നെ ഇന്‍സ്റ്റാള്‍ ചെയ്‌തിട്ടില്ലെങ്കില്‍ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്‌ത എല്ലാ Windows Live പ്രോഗ്രാമുകളും അപ്‌ഡേറ്റുചെയ്യും.
-
കാത്തിരിക്കുമ്പോള്‍ തന്നെ നിങ്ങളുടെ കമ്പ്യൂട്ടറിലെ മറ്റ് പ്രോഗ്രാമുകള്‍ ഉപയോഗിക്കുക.
-
ഇത് പൂര്‍ത്തിയാകുമ്പോള്‍, നിങ്ങളുടെ പുതിയ പ്രോഗ്രാമുകള്‍ക്കായി Windows ആരംഭ മെനുവില്‍, Windows Live-ന് ചുവടെയോ Windows Live ഫോള്‍ഡറിലോ തിരയുക.
പേജിന്റെ മുകള്ഭാഗം
പേജിന്റെ മുകള്ഭാഗം
|