
Windows Vista, Windows Server 2008 എന്നിവയ്ക്ക് വേണ്ടിയുള്ള Windows Internet Explorer 9
എളുപ്പത്തിലുള്ള വിവരണം
നിങ്ങളുടെ വെബ്സൈറ്റുകളെ Windows Internet Explorer 9 തിളക്കമുള്ളതാക്കുന്നു, ഒപ്പം തന്നെ നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള സാധാരണ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്ന വേഗതയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ഈ പേജില്
എളുപ്പത്തിലുള്ള വിവരങ്ങള്
| ഫയല് പേര്: | IE9-WindowsVista-x86-mym.exe |
| വെര്ഷന്: | 9.0.7930.16406 |
| നോളെജ് ബെയ്സ് KB) ലേഖനങ്ങള്: | KB982861 |
| പ്രസ്സിദ്ധീകരിച്ച തീയ്യതി: | 25/05/2011 |
| ഭാഷ: | മലയാളം |
| ഡൌണ് ലോഡ് വലുപ്പം: | 17.9 MB |
| പ്രതീക്ഷിക്കുന്ന ഡൌണ് ലോഡ് സമയം: | 44 മിനി 56കെ |
|
| ഭാഷ മാറ്റുക: | |
അവലോകനം
Windows ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രത്യേക ശേഷിയാല്‍, നിങ്ങളുടെ കമ്പ്യൂട്ടറിലെ സാധാരണ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയിലും വേഗത്തിലും Windows Internet Explorer 9-ല്‍ വെബ് സൈറ്റുകളും ആപ്ലിക്കേഷനുകളും പ്രവര്‍ത്തിക്കുന്നു.
-
വേഗത: Internet Explorer 9 എല്ലാത്തരത്തിലും വേഗമേറിയതാണ്. Windows ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെ നിങ്ങളുടെ കമ്പ്യൂട്ടറിലെ ഹാര്‍ഡ്‌വെയറിനെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്നതാണ് Internet Explorer 9, അതുകൊണ്ടുതന്നെ, നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള സാധാരണ ആപ്ലിക്കേഷനുകള്‍ തരുന്ന അതേ വേഗതയിലും പ്രതികരണശേഷിയിലും ഗ്രാഫിക് സമ്പന്നവും ത്രിമാനസ്വഭാവമുള്ളതുമായ അനുഭവം ഇത് പകരുന്നു.
-
വെടിപ്പ്: നിങ്ങളിഷ്ടപ്പെടുന്ന വെബ്‌സൈറ്റുകള്‍ക്ക് Internet Explorer വെടിപ്പുള്ള രൂപഭാവം നല്‍കുന്നു, ഒപ്പം തന്നെ കാഴ്ചാ പ്രദേശം വര്‍ദ്ധിപ്പിച്ചുകൊണ്ട് വെബ്‌സൈറ്റുകള്‍ക്ക് തിളക്കമേകുന്നു. Windows 7-മൊത്തുള്ള ഇതിന്റെ സഹകരണം അവബോധജന്യവും സ്വാഭാവികവുമാണ്, അതിനാല്‍ ഒറ്റക്ലിക്ക് കൊണ്ടുതന്നെ നിങ്ങളുടെ ചുമതലാബാറിലുള്ള വെബ് ആപ്ലിക്കേഷനുകളിലേക്ക് നിങ്ങള്‍ക്ക് പ്രവേശിക്കാനാകും.
-
വിശ്വാസയോഗ്യത: മികച്ച സുരക്ഷയും തടസപ്പെടാത്ത ബ്രൌസിംഗ് അനുഭവവും നല്‍കുന്ന തരത്തിലുള്ള കരുത്തുറ്റ ബില്‍ട്ട്-ഇന്‍ സുരക്ഷ, സ്വകാര്യതയ്ക്കുള്ള സംവിധാനം, വിശ്വാസയോഗ്യമായ സാങ്കേതികവിദ്യകള്‍ എന്നിവയുള്ളതിനാല്‍ വെബിലേക്കുള്ള വിശ്വസിക്കാവുന്ന വഴിയാണ് Internet Explorer.
-
ഇന്ററോപ്പറബിള്‍: GPU-വിനെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനായി ഇതില്‍ HTML5-നും ആധുനിക വെബ് മാനദണ്ഡങ്ങള്‍ക്കും പിന്തുണ നല്‍കിയിട്ടുണ്ട്, വെബിലുടനീളം ഒരേ മാര്‍ക്കപ്പ് പ്രവര്‍ത്തിക്കും എന്നത് മാത്രമല്ല ഈ പിന്തുണയുടെ മെച്ചം, വേഗത്തില്‍ പ്രവര്‍ത്തിക്കാനും Windows-ലൂടെയും Internet Explorer 9-നിലൂടെയും സമ്പന്നമായ ഉപയോഗാനുഭവം നല്‍കാനും ഈ പിന്തുണയ്ക്ക് കഴിയുന്നു
പേജിന്റെ മുകള്ഭാഗം
സിസ്റ്റം ആവശ്യകത
- പിന്തുണയ്ക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം: Windows Vista Service Pack 2
-
- Windows Vista സര്‍വീസ് പാക്ക് 2
- Windows സെര്‍വര്‍ 2008 സര്‍വീസ് പാക്ക് 2
- കമ്പ്യൂട്ടര്‍/ പ്രോസസര്‍:233MHz പ്രോസസറോട് കൂടിയുള്ള കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ കൂടുതല്‍ ശേഷിയുള്ളത് (Pentium പ്രോസസര്‍ നിര്‍ദേശിക്കപ്പെടുന്നു)
- മെമ്മറി: 512MB
- ഹാര്‍ഡ് ഡ്രൈവ് ഇടം:
- സര്‍വീസ് പാക്ക് 2-ഓടുകൂടിയുള്ള Windows Vista: 70MB
- സര്‍വീസ് പാക്ക് 2-ഓടുകൂടിയുള്ള Windows Server 2008: 150MB
- ഡിസ്‌പ്ലേ: സൂപ്പര്‍ VGA (800 x 600) അല്ലെങ്കില്‍ 256 നിറങ്ങളോടുകൂടിയ ഉയര്‍ന്ന റെസൊല്യൂഷന്‍ മോണിട്ടര്‍.
- പെരിഫറലുകള്‍: മോഡം അല്ലെങ്കില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍; Microsoft Mouse, Microsoft IntelliMouse, അല്ലെങ്കില്‍ അനുയോജ്യമായ പോയിന്‍റിംഗ് ഉപാധി.
പേജിന്റെ മുകള്ഭാഗം
നിര്ദേശങ്ങള്
- ഡൌണ്‍ലോഡ് തുടങ്ങാന്‍ ഈ പേജിലുള്ള ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്കുചെയ്യുക.
- ഇനി പറയുന്നവയില്‍ ഒന്ന് ചെയ്യുക:
- പെട്ടെന്ന് ഇന്‍സ്റ്റാളേഷന്‍ തുടങ്ങാന്‍, തുറക്കുക എന്നതോ ഈ പ്രോഗ്രാം നിലവിലെ സ്ഥാനത്തുനിന്ന് പ്രവര്‍ത്തിപ്പിക്കുക എന്നതോ ക്ലിക്കുചെയ്യുക.
- പിന്നീടൊരിക്കല്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനായി ഈ ഡൌണ്‍ലോഡിന്റെ പകര്‍പ്പെടുക്കാന്‍, സംരക്ഷിക്കുക എന്നതോ ഡിസ്കിലേക്ക് ഈ പ്രോഗ്രാം സംരക്ഷിക്കുക എന്നതോ ക്ലിക്കുചെയ്യുക.
പേജിന്റെ മുകള്ഭാഗം
കൂടുതല് വിവരങ്ങള്
Microsoft Windows Vista SP2, Windows Server 2008 SP2 എന്നിവയ്ക്ക് വേണ്ടി മാത്രമുള്ളതാണ് ഈ ഡൌണ്‍ലോഡ്. Microsoft Windows-ന്റെ മറ്റു പിന്തുണക്കുന്ന പതിപ്പുകള്‍ക്കായി Internet Explorer 9 ഡൌണ്‍ലോഡ് ചെയ്യാന്‍:
പേജിന്റെ മുകള്ഭാഗം
പേജിന്റെ മുകള്ഭാഗം