Silverlight ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക*
Malayalamവ്യത്യാസം വരുത്തുക|എല്ലാ Microsoft സൈറ്റുകളും
Microsoft
തിരയുക
വിപുലമായ തിരച്ചില്

Windows® XP മലയാളം ഇന്‍റര്‍‍ഫേസ് പായ്ക്ക് 

എളുപ്പത്തിലുള്ള വിവരണം
Windows XP Professional നും Windows XP Home Edition നും ഉള്ള ഭാഷാ ഇന്‍റര്‍ഫേസ് പായ്ക്ക് (LIP), വളര്‍ന്നുകൊണ്ടിരിക്കുന്നതോ ന്യൂനപക്ഷമോ ആയ ഭാഷകളുടെ വിപണികള്‍ക്കായി തയ്യാറാക്കിയ ഉന്നത നിലവാരമുള്ള ഒരു പ്രാദേശികാവരണമാണ് (localized “skin”). ഉപയോക്തൃ ഇന്‍റര്‍ഫേസ് ഘടകങ്ങളില്‍ ഒരു ചെറിയ ഗണം മാത്രം പരിഭാഷപ്പെടുത്തി 80% വരെ തദ്ദേശീയാനുഭവം സൃഷ്ടിക്കാന്‍ ഭാഷാ ഇന്‍റര്‍ഫേസ് പായ്ക്കുകള്‍ക്ക് കഴിയും.

ഈ പേജില്

വാലിഡേഷന് ആവശ്യമാണ്

ഈ ഡൌണ് ലോഡ് ഇനിപറയുന്ന സോഫ്റ്റ് വെയര് ഉപയോക്താക്കള്ക്കുള്ളതാണ് ജെനുവിന് മൈക്രോസോഫ്റ്റ് വിന്ഡോസ്.വിന്ഡോസ് വാലിഡേഷന് ആരംഭിക്കുന്നതിനായി ദയവായി തുടരുക ബട്ടണ് ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ സ്വകാര്യതാ നയം , പ്രസ്താവിക്കുന്നതു പോലെ വാലിഡേഷന്‍ സമയത്ത് ശേഖരിക്കുന്ന വിവരങ്ങള്‍ Microsoft നിങ്ങളെ തിരിച്ചറിയുന്നതിനോ ബന്ധപ്പെടുന്നതിനോ ഉപയോഗിക്കുകയില്ല.

Microsoft ല്‍നിന്നും സെകൂരിറ്റി ഇതര അപ്ഡേറ്റുകളും ഉത്പന്ന പിന്തുണയും ലഭിക്കുന്നതിനും ഉത്പന്നങ്ങളുടെ ചില നിര്‍ദിഷ്ട സവിശേഷതകള്‍പ്രവര്‍ത്തന സജ്ജമാക്കുന്നതിനും Windows Vista ഉപയോക്താക്കള്‍Microsoft ജെനുവിന്‍വിലയിരുത്തല്‍പ്രക്രിയയില്‍വിജയിക്കേണ്ടതുണ്ട്. കൂടുതല്‍വിവരങ്ങള്‍ക്ക് Windows Genuine Advantage FAQ സന്ദര്‍ശിക്കുക.


എളുപ്പത്തിലുള്ള വിവരങ്ങള്
ഫയല് പേര്:LIPSetup.msi
വെര്ഷന്:-
പ്രസ്സിദ്ധീകരിച്ച തീയ്യതി:02/02/2006
ഭാഷ:മലയാളം
ഡൌണ് ലോഡ് വലുപ്പം:6.7 MB
പ്രതീക്ഷിക്കുന്ന ഡൌണ് ലോഡ് സമയം: 17 മിനി 56കെ

ഭാഷ മാറ്റുക:
  

അവലോകനം

Windows XP കുടുംബത്തിനുള്ള മലയാളം ഭാഷാ ഇന്റര്ഫേസ് പായ്ക്ക്, Windows XP ഉപയോക്തൃ ഇന്റര്ഫേസിന് ഏറെക്കുറെ പൂര്ണ്ണമായൊരു മലയാള ഭാഷാനുഭവം നല്കുന്നു. ഈ മലയാളം ഇന്റര്ഫേസ് പായ്ക്കിന്റെ സംസ്ഥാപനത്തിന് നിങ്ങളുടെ Microsoft Windows ന്റെ സാധൂകരണം ആവശ്യമാണ്.ഈ സാധൂകരണം, നിങ്ങള് Windows ന്റെ ആധികാരികമായതും പൂര്ണ്ണ അനുമതിയുള്ളതുമായ പകര്പ്പാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നു. യഥാര്ത്ഥ Windows സോഫ്റ്റ്വെയര് ഉപയോഗിക്കുന്നതിന്റെ മെച്ചങ്ങളെക്കുറിച്ച് കൂടുതല് മനസ്സിലാക്കാന് ദയവായി യഥാര്ത്ഥ Microsoft സോഫ്റ്റ്വെയര് താള് സന്ദര്ശിക്കുക.

 പേജിന്റെ മുകള്ഭാഗം

സിസ്റ്റം ആവശ്യകത

  • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം: Windows XP
• പിന്തുണയ്ക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍: സേവന പായ്ക്ക് 2(SP2) ഉള്ള Windows XP 32-ബിറ്റ് ഇംഗ്ലീഷ് പതിപ്പ്
• ഡൌണ്‍ലോഡ് ചെയ്യാന്‍ 6.7 Mb സ്വതന്ത്ര സ്ഥലം
• സംസ്ഥാപനത്തിനായി 15 Mb സ്വതന്ത്ര സ്ഥലം

 പേജിന്റെ മുകള്ഭാഗം

നിര്ദേശങ്ങള്

ഈ ഡൌണ് ലോഡ് ഇനി പറയുന്നവ ഉപയോഗിക്കുന്നവര്ക്ക് ലഭ്യമാണ്. ജെന്യുയിന് മൈക്രോസോഫ്റ്റ് വിന്ഡോസ് ഉപയോക്താക്കള്ക്ക് ലഭ്യമാണ് . വിലയിരുത്തല് നിര് ദേശിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ കൂടെ നല്കിയിരിക്കുന്നതുടരുക എന്ന ബട്ടണ് ക്ളിക്ക് ചെയ്ത് ഹ്രസ്വമായ പ്രക്രിയ ആരംഭിക്കുകയഥാര്ത്ഥമാണോ എന്ന വിലയുരുത്തല് പ്രക്രിയ. ഒരിക്കല് വിലയിരുത്തപ്പെട്ടു കഴിഞ്ഞാല് ഡൌണ് ലോഡ് ലഭ്യമാക്കുന്നതിനുള്ള നിര്ദിഷ്ട നിര്ദേശങ്ങള് അടങ്ങുന്ന ഈ പോജിലേക്ക് നിങ്ങളെ വീണ്ടും തിരികെ കൊണ്ടു വരുന്നതാണ്.

 പേജിന്റെ മുകള്ഭാഗം

 പേജിന്റെ മുകള്ഭാഗം


©2009 Microsoft Corporation. All rights reserved. ബന്ധപ്പെടുക |Terms of Use |Trademarks |Privacy Statement