Microsoft ഡൌണ്‍ലോഡ് സെന്‍റര്‍: കൂടുതല്‍അനായാസമായ അപ്ഡേറ്റുകള്‍
Microsoft ഉത്പന്നങ്ങളോടൊപ്പം നിങ്ങളുടെ കന്പ്യൂട്ടര്‍അപ് ടു ഡേറ്റായി നിലനിര്‍ത്തുന്നതിനായി ലഭ്യമായ ഓണ്‍ലൈന്‍സേവനങ്ങളുടെ ഒരു ശ്രേണിയും നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍സാധിക്കുന്നു. ഈ പേജ് നിങ്ങള്‍ക്കേറ്റവും അനുയോജ്യമായ ഒരു ഒപ്ഷന്‍തിരഞ്ഞെടുക്കാന്‍നിങ്ങളെ സഹായിക്കുന്നു.
നിങ്ങളുടെ കന്പ്യൂട്ടര്‍അപ് ടു ഡേറ്റായും സുരക്ഷിതമായും നിലനിര്‍ത്തുന്നതിന് ഒരു ഫയര്‍വോളും ആന്‍റി വൈറസ് സോഫ്റ്റ് വെയറും ഉപയോഗിക്കുന്നത് വളരെ പ്രധാനമാണ്. നിങ്ങളുടെ PC സംരക്ഷിക്കുന്നതിനുള്ള ഒരു സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ഗൈഡിനു സന്ദര്‍ശിക്കുക. ഭവനങ്ങളിലെ സുരക്ഷ സൈറ്റ്.
1. | Guided Updates നിങ്ങളുടെ കന്പ്യൂട്ടറില്‍ഇന്‍സ്റ്റാള്‍ചെയ്യേണ്ട നിര്‍ണായകവും നിര്‍ദേശിതവുമായ അപ്ഡേറ്റുകള്‍തിരഞ്ഞെടുക്കുന്നതിന് |
2. | ഡൌണ്‍ലോഡ് കേന്ദ്രം നിങ്ങളുടെ Microsoft ഉത്പന്നങ്ങള്‍ക്ക് അനുയോജ്യമായ അപ്ഡേറ്റുകള്‍, ട്രയല്‍സോഫ്റ്റ് വെയറുകള്‍, മീഡിയ പ്ലെയറുകള്‍, മെസ്സന്‍ജര്‍, ഡ്രൈവറുകള്‍മറ്റനേകം സോഫ്റ്റ് വെയറുകള്‍ഇവയടങ്ങുന്ന വിപുലമായ ശ്രേണിയില്‍നിന്നും നിരവധി സൌജന്യ Microsoft സോഫ്റ്റ് വെയറുകള്‍ഡൌണ്‍ലോഡു ചെയ്യുക.. |
സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കു മാത്രം
സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍മാരെ അവരുടെ നെറ്റ് വര്‍ക്കിനുള്ള അപ്‍ഡേറ്റുകളുടെ നിര്‍വഹണത്തില്‍സഹായിക്കുന്നതിനായി Microsoft രണ്ടു സേവനങ്ങള്‍വാഗ്ദാനം ചെയ്യുന്നു..
1. | സോഫ്റ്റ് വെയര്‍അപ്ഡേറ്റ് സേവനങ്ങള്‍ വലിയ നെറ്റ് വര്‍ക്കുകളില്‍അപ്ഡേറ്റുകള്‍വിശകലനവിധേയമാക്കിയതിനു ശേഷം പ്രോഗ്രാം അനുസരിച്ച് അപ്ഡേറ്റുകള്‍നടപ്പില്‍വരുത്തുക. |
2. | ടെക്നെറ്റ് വരിക്കാരന്‍ IT പ്രൊഫഷണലുകള്‍ക്കുളള ഈ ആധികാരിക വിഭവകേന്ദ്രം വരിക്കാര്‍ക്ക് Microsoft അപ്ഡേറ്റുകളുടെ പൂര്‍ണ്ണമായ ഒരു സെറ്റ് CD യിലോ DVD യിലോ ലഭിക്കുന്നതിനുള്ള സൌകര്യം നല്‍കുന്നു.. |