Windows

Windows® XP മലയാളം ഇന്‍റര്‍‍ഫേസ് പായ്ക്ക്

ഭാഷ മാറ്റുക:
Windows XP Professional നും Windows XP Home Edition നും ഉള്ള ഭാഷാ ഇന്‍റര്‍ഫേസ് പായ്ക്ക് (LIP), വളര്‍ന്നുകൊണ്ടിരിക്കുന്നതോ ന്യൂനപക്ഷമോ ആയ ഭാഷകളുടെ വിപണികള്‍ക്കായി തയ്യാറാക്കിയ ഉന്നത നിലവാരമുള്ള ഒരു പ്രാദേശികാവരണമാണ് (localized “skin”). ഉപയോക്തൃ ഇന്‍റര്‍ഫേസ് ഘടകങ്ങളില്‍ ഒരു ചെറിയ ഗണം മാത്രം പരിഭാഷപ്പെടുത്തി 80% വരെ തദ്ദേശീയാനുഭവം സൃഷ്ടിക്കാന്‍ ഭാഷാ ഇന്‍റര്‍ഫേസ് പായ്ക്കുകള്‍ക്ക് കഴിയും.
  • വെര്ഷന്:

    -

    ഫയല് പേര്:

    LIPSetup.msi

    പ്രസ്സിദ്ധീകരിച്ച തീയ്യതി:

    02-02-06

    ഫയല് സൈസ്:

    6.7 MB

      Windows XP കുടുംബത്തിനുള്ള മലയാളം ഭാഷാ ഇന്റര്ഫേസ് പായ്ക്ക്, Windows XP ഉപയോക്തൃ ഇന്റര്ഫേസിന് ഏറെക്കുറെ പൂര്ണ്ണമായൊരു മലയാള ഭാഷാനുഭവം നല്കുന്നു. ഈ മലയാളം ഇന്റര്ഫേസ് പായ്ക്കിന്റെ സംസ്ഥാപനത്തിന് നിങ്ങളുടെ Microsoft Windows ന്റെ സാധൂകരണം ആവശ്യമാണ്.ഈ സാധൂകരണം, നിങ്ങള് Windows ന്റെ ആധികാരികമായതും പൂര്ണ്ണ അനുമതിയുള്ളതുമായ പകര്പ്പാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നു. യഥാര്ത്ഥ Windows സോഫ്റ്റ്വെയര് ഉപയോഗിക്കുന്നതിന്റെ മെച്ചങ്ങളെക്കുറിച്ച് കൂടുതല് മനസ്സിലാക്കാന് ദയവായി യഥാര്ത്ഥ Microsoft സോഫ്റ്റ്വെയര് താള് സന്ദര്ശിക്കുക.
  • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം:

    Windows XP

      • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍: സേവന പായ്ക്ക് 2(SP2) ഉള്ള Windows XP 32-ബിറ്റ് ഇംഗ്ലീഷ് പതിപ്പ്
      • ഡൌണ്‍ലോഡ് ചെയ്യാന്‍ 6.7 Mb സ്വതന്ത്ര സ്ഥലം
      • സംസ്ഥാപനത്തിനായി 15 Mb സ്വതന്ത്ര സ്ഥലം
  • നിർദ്ദേശങ്ങൾ
      1. ഡൌണ്‍ലോഡ് ആരംഭിക്കുന്നതിന്, ഈ താളിന്‍റെ മുകളില്‍ വലതു മൂലയില്‍ ഉള്ള ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ ഡ്രോപ് ഡൌണ്‍ പട്ടികയില്‍ നിന്ന് ഒരു വ്ത്യസ്ത ഭാഷ തിരഞ്ഞെടുത്ത് പോകുക ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
      2. താഴെ കൊടുത്തിരിക്കുന്നവയില്‍ ഒന്ന് ചെയ്യുക:
        • സംസ്ഥാപനം ഉടനടി ആരംഭിക്കാന്‍, Open (തുറക്കുക) അല്ലെങ്കില്‍ Run this program from its current location (ഈ പ്രോഗ്രാം അതിന്‍റെ നിലവിലുള്ള സ്ഥാനത്തു നിന്ന് പ്രവര്‍ത്തിപ്പിക്കുക) ക്ലിക്ക് ചെയ്യുക.
        • പിന്നീടൊരിക്കല് സംസ്ഥാപിക്കുന്നതിനു വേണ്ടി നിങ്ങളുടെ കംപ്യൂട്ടറിലേക്ക് പകര്ത്താന്, Save (സംരക്ഷിക്കുക) അല്ലെങ്കില് Save this program to disk (ഈ പ്രോഗ്രാം ഡിസ്ക്കിലേക്ക് സംരക്ഷിക്കുക) ക്ലിക്ക് ചെയ്യുക.

പ്രചാരമുള്ള ഡൌണ് ലോഡുകള്

    • 02

      Windows 8.1 ഭാഷാ ഇന്‍റർഫേസ് പായ്ക്ക് (LIP)

      Windows 8.1 ഭാഷാ ഇന്‍റർഫേസ് പായ്ക്ക് (LIP) Windows 8.1-ന്‍റെ പരക്കെ ഉപയോഗിക്കപ്പെടുന്ന മേഖലകള്‍ക്ക് വേണ്ട ഭാഗിക പരിഭാഷാ ഉപയോക്തൃ ഇന്‍റര്‍ഫേസ് നല്‍കുന്നു.

    • 03

      Windows® XP മലയാളം ഇന്‍റര്‍‍ഫേസ് പായ്ക്ക്

      Windows XP Professional നും Windows XP Home Edition നും ഉള്ള ഭാഷാ ഇന്‍റര്‍ഫേസ് പായ്ക്ക് (LIP), വളര്‍ന്നുകൊണ്ടിരിക്കുന്നതോ ന്യൂനപക്ഷമോ ആയ ഭാഷകളുടെ വിപണികള്‍ക്കായി തയ്യാറാക്കിയ ഉന്നത നിലവാരമുള്ള ഒരു പ്രാദേശികാവരണമാണ് (localized “skin”). ഉപയോക്തൃ ഇന്‍റര്‍ഫേസ് ഘടകങ്ങളില്‍ ഒരു ചെറിയ ഗണം മാത്രം പരിഭാഷപ്പെടുത്തി 80% വരെ തദ്ദേശീയാനുഭവം സൃഷ്ടിക്കാന്‍ ഭാഷാ ഇന്‍റര്‍ഫേസ് പായ്ക്കുകള്‍ക്ക് കഴിയും.

    • 04

      Windows 8 ഭാഷാ ഇന്‍റർഫേസ് പായ്ക്ക് (LIP)

      Windows 8 ഭാഷാ ഇന്‍റർഫേസ് പായ്ക്ക് (LIP) Windows 8-ന്‍റെ പരക്കെ ഉപയോഗിക്കപ്പെടുന്ന മേഖലകള്‍ക്ക് വേണ്ട ഭാഗിക പരിഭാഷാ ഉപയോക്തൃ ഇന്‍റര്‍ഫേസ് നല്‍കുന്നു.

    • 05

      Windows Vista യ്ക്കായുള്ള ഭാഷാ ഇന്‍റര്‍ഫേസ് പായ്ക്ക്

      മുന്നറിയിപ്പ്! Vista LIP പാക്കേജ് സംസ്ഥാപിക്കുന്നതിന് മുമ്പ് ഫോണ്ട് സജീവമാക്കല്‍ പാക്കേജ് സംസ്ഥാപിക്കണം. ഭാഷ ശരിയായി കാണാനാവശ്യമായ പ്രധാന ഫോണ്ട് അപ്ഡേറ്റ് വിവരം ഈ ഫോണ്ട് പാക്കേജിലുണ്ട്. ഫോണ്ട് പാക്കേജ് സംസ്ഥാപിക്കാന്‍‍, താഴെയുള്ള ഫോണ്ട് പാക്കേജ് സംസ്ഥാപിക്കുകയില്‍ ക്ലിക്കുചെയ്യുക.

Loading your results, please wait...

സൌജന്യ PC കാലികമാക്കലുകൾ

  • സുരക്ഷാ പാച്ചുകൾ
  • സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകൾ
  • സേവന പായ്ക്കുകൾ
  • ഹാര്‍ഡ്‌വെയര്‍ ഡ്രൈവറുകൾ