Office

Microsoft Office Language Interface Pack 2007 – മലയാളം

ഭാഷ മാറ്റുക:
Microsoft Office Language Interface Pack 2007 – മലയാളം ധാരാളം Microsoft Office 2007 പ്രോഗ്രാമുകള്‍ക്കായുള്ള മലയാളം യൂസര്‍ ഇന്‍റര്‍‍ഫേസ് ലഭ്യമാക്കുന്നു.
  • Note:There are multiple files available for this download.Once you click on the "Download" button, you will be prompted to select the files you need.
    വെര്ഷന്:

    1

    ഫയല് പേര്:

    LanguageInterfacePack.exe

    LIP_Help.chm

    Microsoft_Office_Excel.pptx

    Microsoft_Office_Outlook.pptx

    Microsoft_Office_PowerPoint.pptx

    Microsoft_Office_Word.pptx

    പ്രസ്സിദ്ധീകരിച്ച തീയ്യതി:

    16-12-08

    ഫയല് സൈസ്:

    15.6 MB

    242 KB

    1.3 MB

    2.7 MB

    2.7 MB

    1.7 MB

      Microsoft Office Language Interface Pack 2007 – മലയാളം ഇതിനായുള്ള ഒരു മലയാളം യൂസര്‍ ഇന്‍റര്‍‍ഫേസ് ലഭ്യമാക്കുന്നു:
      • Microsoft Office Excel 2007

      • Microsoft Office Outlook 2007

      • Microsoft Office PowerPoint 2007

      • Microsoft Office Word 2007
  • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം:

    Windows Vista Service Pack 1

      • സോഫ്റ്റ്‌വെയര്‍ ആവശ്യമാണ്: Microsoft Office 2007 ന്റെ ഏത് English പതിപ്പും Excel, Outlook, Powerpoint അല്ലെങ്കില്‍ Word ഉള്‍ക്കൊള്ളുന്നവയോട് പൊരുത്തപ്പെടും.
      • ഡിസ്ക് സ്ഥല ആവശ്യകത: നിലവില്‍ സംസ്ഥാപിച്ചിരിക്കുന്ന Office 2007 പ്രോഗ്രാമുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്ന ഹാര്‍ഡ്‌ ഡിസ്ക് സ്ഥലത്തിന് പുറമേ, ലഭ്യമായ 20 മെഗാബൈറ്റ് (MB) ഹാര്‍ഡ്‌ ഡിസ്ക് സ്ഥലം ആവശ്യമാണ്.
        • Windows XP OS പിന്തുണ
        • Office 2007 Language Interface Pack - മലയാളം, പ്രദര്‍ശന പ്രശ്നങ്ങള്‍ മൂലം Windows XP ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പിന്തുണയ്ക്കുന്നില്ല.
      • മുന്നറിയിപ്പ്! Office LIP പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യും മുമ്പ് ഫോണ്ട് സജീവമാക്കല്‍ പാക്കേജ് ഇന്‍സ്റ്റാളുചെയ്യണം. ഭാഷ ശരിയായി കാണാനാവശ്യമായ പ്രധാന ഫോണ്ട് അപ്ഡേറ്റ് വിവരം ഈ ഫോണ്ട് പാക്കേജിലുണ്ട്. ഫോണ്ട് പാക്കേജ് ഇന്‍സ്റ്റാളുചെയ്യാന്‍, താഴെയുള്ള ഫോണ്ട് പാക്കേജ് ഇന്‍സ്റ്റാളുചെയ്യുകയില്‍ ക്ലിക്കുചെയ്യുക.
    • ഈ ഡൌണ്‍ലോഡ് സംസ്ഥാപിക്കാന്‍‍‍ :
      1. ഡൌണ്‍ലോഡ് ബട്ടണ്‍ (മുകളിലത്തെ) ക്ലിക്കുചെയ്ത് കൊണ്ട് LanguageInterfacePack.exe ഡൌണ്‍ലോഡുചെയ്യുക കൂടാതെ ഫയല്‍ ഹാര്‍ഡ്‌ ഡിസ്കിലേക്ക് സംരക്ഷിക്കുക.
      2. LanguageInterfacePack.exe സെറ്റപ്പ് പ്രോഗ്രാം ആരംഭിക്കുന്നതിനായി ഹാര്‍ഡ്‌ ഡിസ്കിലെ പ്രോഗ്രാം ഫയലില്‍ ഇരട്ട-ക്ലിക്കുചെയ്യുക.
      3. സംസ്ഥാപനം പൂര്‍ത്തിയാക്കുന്നതിന് സ്ക്രീനിലെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക.
      4. നിങ്ങളുടെ Microsoft Office 2007 Language Interface Pack നായുള്ള റീഡ്മീ ഫയല്‍ ഒരിക്കല്‍ സംസ്ഥാപിച്ചു കഴിഞ്ഞാല്‍ അത് C:\Program Files\Common Files\microsoft shared\OFFICE12\LCID\LIPread.htm ല്‍ കണ്ടെത്താവുന്നതാണ്.
      5. Office 2003 Language Interface Pack നോടൊപ്പം Office 2003, Office 2007 ഒപ്പം Office 2007 Language Interface Pack ലേക്ക് നവീകൃതമാക്കുന്നത് പിന്തുണയ്ക്കുന്നില്ല. Office 2003 യുടെ അടിസ്ഥാന സംസ്ഥാപനം Office 2007 ഒപ്പമുള്ള Office 2007 Language Interface Pack ലേയ്ക്ക് നവീകൃതമാക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഇത് ചെയ്യണം:
        • Office 2003 Language Interface Pack വിസ്ഥാപിക്കുക
        • Office 2007 സെറ്റ്‌അപ്പ് പ്രവര്‍ത്തിപ്പിച്ച് നവീകരിക്കല്‍ ഐച്ഛികം തിരഞ്ഞെടുക്കുക.
        • Office 2007 സെറ്റ്‌അപ്പ് പൂര്‍ത്തിയാകുമ്പോള്‍‍, Office 2007 Language Interface Pack സംസ്ഥാപിച്ച് രൂപരേഖയിലാക്കുക

        • Office ഉല്പന്നം സജീവമാക്കുന്നു:
        • "Microsoft Office സജീവമാക്കല്‍ വിസാര്‍ഡ്" സംഭാഷണത്തിലെ സംസ്ഥാപന കോഡ് മുഴുവന്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലോ അല്ലെങ്കില്‍ നിങ്ങളുടെ Microsoft® Office Language Interface Pack 2007 ഉപയോഗിക്കുമ്പോള്‍ സംസ്ഥാപന കോഡ് മുഴുവനായും ശരിയായി പ്രദര്‍ശിപ്പിക്കുന്നില്ലെങ്കിലോ, വിസാര്‍ഡ് റദ്ദാക്കി നിങ്ങളുടെ [ഇംഗ്ലീഷ്] ഉല്പന്നം Microsoft Office ഉല്പന്നത്തിലേക്ക് സ്വിച്ചുചെയ്യുക.


      ഉപയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍:

      നിങ്ങളുടെ യൂസര്‍ ഇന്റര്‍ഫേസ് Microsoft Office Language Interface Pack 2007 – മലയാളം ഭാഷയിലേക്ക് സ്വിച്ചുചെയ്യാന്‍, ഈ നടപടികള്‍ പിന്തുടരുക:

      1. Start\All Programs\Microsoft Office\Microsoft Office Tools മെനുവില്‍ നിന്നും Microsoft Office 2007 Language Settings സമാരംഭിക്കുക.
      2. Display Language ടാബ് തിരഞ്ഞെടുക്കുക, Display Microsoft Office menus and dialog boxes in: ഡ്രോപ്ഡൌണ്‍ ലിസ്റ്റ്, നിങ്ങള്‍ക്ക് പ്രദര്‍ശിപ്പിക്കേണ്ട ഭാഷ തിരഞ്ഞെടുക്കുക. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭാഷ ഇപ്പോള്‍ തന്നെ സ്ഥിരസ്ഥിതി പ്രദര്‍ശനമാകും.
      3. Display Language ടാബില്‍ Windows പ്രദര്‍ശനവുമായി പൊരുത്തപ്പെടുന്ന Office പ്രദര്‍ശനത്തിനുള്ള ഐച്ഛികം നിങ്ങള്‍ക്കുണ്ട്. നിലവിലെ Windows ഭാഷ നിങ്ങള്‍ക്കായി ലിസ്റ്റ് ചെയ്യപ്പെടും. Windows പ്രദര്‍ശനവുമായി പൊരുത്തപ്പെടുന്ന Office പ്രദര്‍ശനം വേണമെന്നുണ്ടെങ്കില്‍ Set the Microsoft Office display language to match the Windows display language ടിക്ക് ബോക്സ് തിരഞ്ഞെടുക്കുക. ഈ സജ്ജീകരണം Display Microsoft Office menus and dialog boxes ലിസ്റ്റിലും നടത്തിയ തിരഞ്ഞെടുപ്പ് ഓവര്‍റൈഡുചെയ്യുന്നു.
      4. Editing Languages ടാബില്‍ Available Editing Languages ലിസ്റ്റില്‍ നിന്നും പ്രാപ്തമാക്കേണ്ട ഭാഷ തിരഞ്ഞെടുക്കുക, Add ക്ലിക്കുചെയ്യുക. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭാഷ ഇപ്പോള്‍ മുതല്‍ Enabled Editing Languages ലിസ്റ്റില്‍ ലിസ്റ്റുചെയ്യപ്പെടും.
      5. Editing Languages ടാബില്‍ Primary Editing Language ലിസ്റ്റില്‍ നിന്നും നിങ്ങള്‍ക്ക് ആവശ്യമായ പ്രൈമറി ചിട്ടപ്പെടുത്തല്‍ ഭാഷാ തിരഞ്ഞെടുക്കുക.
      6. OK ബട്ടണ്‍ ക്ലിക്കുചെയ്യുക.

      നിങ്ങളുടെ Office പ്രയോഗങ്ങള്‍ അടുത്ത പ്രാവശ്യം ആരംഭിക്കുമ്പോള്‍ തിരഞ്ഞെടുത്ത ഭാഷാ സജ്ജീകരണം പ്രാബല്യത്തില്‍ വരും.
      കുറിപ്പ്: സഹായം Microsoft Office Language Interface Pack 2007 – മലയാളം ഭാഷയിലേക്ക് സ്വിച്ചുചെയ്യാന്‍ കഴിയില്ല. സഹായം നിങ്ങളുടെ അസല്‍ സംസ്ഥാപന ഭാഷയില്‍ തന്നെ അവശേഷിക്കും.
      എല്ലായ്പ്പോഴും സഹായ പ്രദര്‍ശനം ഡ്രോപ്ഡൌണ്‍ ലിസ്റ്റിലെ അടിസ്ഥാന ഭാഷയിലേക്ക് സജ്ജീകരിക്കുക.

      ഈ ഡൌണ്‍ലോഡ് നീക്കംചെയ്യാന്‍ :
        Windows XP Home അല്ലെങ്കില്‍ Professional Edition ല്‍ ഈ നടപടികള്‍ പിന്തുടരുക:
      1. എല്ലാ പ്രോഗ്രാമുകളും വിടുക.
      2. Windows നിയന്ത്രണ പാനലിലെ Add or Remove Programs ബിംബത്തില്‍ ഇരട്ട-ക്ലിക്കുചെയ്യുക.
      3. Microsoft Office Language Interface Pack 2007, Currently installed programs പെട്ടിയിലുള്ളതില്‍ ക്ലിക്കുചെയ്യുക, തുടര്‍ന്ന് Remove ബട്ടണ്‍ ക്ലിക്കുചെയ്യുക.
      4. സ്ക്രീനിലെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക.

        Windows Vista യില്‍ ഈ നടപടികള്‍ പിന്തുടരുക:
      1. എല്ലാ പ്രോഗ്രാമുകളും വിടുക.
      2. Windows Control Panel ല്‍ Programs and Features ബിംബം ഇരട്ട-ക്ലിക്കുചെയ്യുക.
      3. In the Uninstall or Change a Program option, click Microsoft Office Language Interface Pack 2007 – മലയാളം in the Currently installed programs box, then select the Uninstall option.
      4. സ്ക്രീനിലെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക.

    • ഫോണ്ട് പാക്കേജ് ഇന്സ്റ്റാള് ചെയ്യുക - http://www.microsoft.com/downloads/details.aspx?FamilyId=B0D4F313-43BB-48D1-B4EB-C97199068F08

പ്രചാരമുള്ള ഡൌണ് ലോഡുകള്

Loading your results, please wait...

സൌജന്യ PC കാലികമാക്കലുകൾ

  • സുരക്ഷാ പാച്ചുകൾ
  • സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകൾ
  • സേവന പായ്ക്കുകൾ
  • ഹാര്‍ഡ്‌വെയര്‍ ഡ്രൈവറുകൾ