Internet Explorer

Windows Vista ക്കായുള്ള Windows Internet Explorer 8

ഭാഷ മാറ്റുക:
Internet Explorer 8. വേഗതയേറിയത്, എളുപ്പമേറിയത്, കൂടുതല്‍ സ്വകാര്യതയുള്ളത്, കൂടുതല്‍ സുരക്ഷിതമായത്.
  • വിശദാംശങ്ങൾ
    വെര്ഷന്:

    8.0

    ഫയല് പേര്:

    IE8-WindowsVista-x86-MYM.exe

    പ്രസ്സിദ്ധീകരിച്ച തീയ്യതി:

    01-06-09

    ഫയല് സൈസ്:

    14.2 MB

      Internet Explorer 8 നിങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ ഏറ്റവും എളുപ്പവും, സുപരിചിതവുമായ വെബ് ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പാണ്. ഇത് വെബില്‍ നിന്നും നിങ്ങള്‍‌ക്കുവേണ്ടതെല്ലാം മുമ്പത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍, എളുപ്പത്തില്‍, പിന്നെ കൂടുതല്‍ സ്വകാര്യതയോടേയും കൂടുതല്‍ സുരക്ഷിതമായും ലഭ്യമാക്കുവാന്‍ സഹായിക്കുന്നു.

      • കൂടുതല്‍ വേഗം പുതിയ പേജുകള്‍ ടാബുകള്‍ എന്നിവയുമായി Internet Explorer 8 കൂടുതല്‍ പ്രതികരിക്കുന്നു, അതുവഴി അവ കൂടുതല്‍ വേഗതയിലും വിശ്വസനീയതയോടേയും തുറക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ ലാളിക്കുന്ന വിവരങ്ങളിലേക്ക് കുറഞ്ഞ പടികളുപയോഗിച്ച് നിങ്ങള്‍‌ക്കെത്താം; വെബ് മെയിലിലേക്ക്, ഇഷ്ടപ്പെട്ട വാര്‍ത്താ സൈറ്റുകള്‍ അല്ലെങ്കില്‍ ഓണ്‍-ലൈന്‍ സര്‍‌വീസുകള്‍ എന്നിവയിലേക്ക് ഒരൊറ്റ ക്ലിക്ക് മതി.
      • കൂടുതല്‍ എളുപ്പം കൂടെക്കൂടെ ചെയ്യുന്ന പല പ്രവര്‍ത്തികളും ചെയ്യുവാനുള്ള പടികളുടെ എണ്ണം കുറയ്ക്കാം, കൂടാതെ റിയല്‍ ടൈമില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന വിവരങ്ങളിലേക്കുള്ള നിങ്ങളുടെ പ്രവേശനം സ്വയം‌പ്രേരിതവുമാക്കാം. നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്പോര്‍ട്സ് ടീം, വാര്‍ത്തകള്‍, കാലാവസ്ഥ എന്നിവയ്ക്ക് എന്തു സംഭവിക്കുന്നുവെന്ന് ഒരൊറ്റ ക്ലിക്കില്‍ അറിയാം.
      • കൂടുതല്‍ സ്വകാര്യത വെബില്‍ നിങ്ങള്‍ എവിടെപ്പോകുമ്പോഴും നിങ്ങളുടെ സ്വകാര്യതയും ഗോപനീയമായ വിവരങ്ങളും സമ്രക്ഷിക്കുവാന്‍ സഹായിക്കുന്നു.
      • കൂടുതല്‍ സുരക്ഷിതം ദ്രോഹ ചിന്തകളുള്ള സോഫ്റ്റ്വെയറുകള്‍ നിങ്ങളുടെ പി സി യില്‍ എത്തുന്നതില്‍ നിന്നും സം‌രക്ഷണത്തിനായി സഹായിക്കുന്നു, വെബ്സൈറ്റ് ഒരു കപടവേഷധാരിയാണെങ്കില്‍ അത് കണ്ടു പിടിക്കുന്നത് എളുപ്പമാക്കുന്നു.


      IE8 നായുള്ള പിന്തുണ Internet Explorer ന്യൂസ്ഗ്രൂപ് എന്നത് സന്ദര്‍ശിച്ചാല്‍ ലഭ്യമാകും. ഇവിടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു, അല്ലെങ്കില്‍ ബന്ധപ്പെടുക ഉപഭോക്ത പിന്തുണാ സേവനങ്ങള്‍.

      നിങ്ങള്‍ സ്ക്രീന്‍ റീഡര്‍ ആണുപയോഗിക്കുന്നതെങ്കില്‍, ഡൗണ്‍ ലോഡ് ചെയ്യുന്നതിനു മുമ്പ് Internet Explorer 8 റിലീസ് നോട്ട്സ് എന്നതുമായി ബന്ധപ്പെടുക
  • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം:

    Windows Server 2008, Windows Vista, Windows Vista Service Pack 1

      1. ഡൗണ്‍ലോഡ് തുടങ്ങുന്നതിനായി ഈ പേജിലെ ഡൗണ്‍ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക
      2. താഴെപ്പറയുന്നതില്‍ ഒന്ന്‍ ചെയ്യുക:
        • ഇന്‍സ്റ്റലേഷന്‍ ഉടന്‍ തുടങ്ങുന്നതിനായി, ക്ലിക്ക് ചെയ്യുക തുറക്കുക അല്ലെങ്കില്‍ ഈ പ്രോഗ്രാം അതിന്റെ ഇപ്പോഴത്തെ സ്ഥാനത്തു നിന്നും പ്രവര്‍ത്തിപ്പിക്കുക/.
        • പിന്നീട് ഇന്‍സ്റ്റാള്‍ ചെയ്യുവാനായി നിങ്ങളുടെ കം‌പ്യൂട്ടറിലേക്ക് ചെയ്ത ഡൗണ്‍‌ലോഡ് പകര്‍ത്തുന്നതിനായി, ക്ലിക്ക് ചെയ്യുക സേവ് അല്ലെങ്കില്‍ ഈ പ്രോഗ്രാം ഡിസ്കിലേക്ക് സേവ് ചെയ്യുക.

പ്രചാരമുള്ള ഡൌണ് ലോഡുകള്

Loading your results, please wait...

സൌജന്യ PC കാലികമാക്കലുകൾ

  • സുരക്ഷാ പാച്ചുകൾ
  • സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകൾ
  • സേവന പായ്ക്കുകൾ
  • ഹാര്‍ഡ്‌വെയര്‍ ഡ്രൈവറുകൾ