Windows Live

Windows Live Sign-in Assistant

ഭാഷ മാറ്റുക:
Windows Live Essentials ല്‍ നിന്നും പ്രമാണങ്ങള്‍, ഫോട്ടോകള്‍, മറ്റ് ഫയലുകള്‍ എന്നിവ പങ്കിടുന്നതിനെയും ഒരു Windows Live ID യില്‍ നിന്ന് Internet Explorer ലെ മറ്റൊന്നിലേക്ക് സ്വിച്ചുചെയ്യുന്നതും എളുപ്പമാക്കുന്നു. “ഡൌണ്‍ലോഡുചെയ്യുക” ക്ലിക്കുചെയ്യുന്നത് നിങ്ങള്‍ Microsoft സേവന ഉടമ്പടിയും സ്വകാര്യത പ്രസ്താവനയും അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ചുവടെയുണ്ട്.
  • വെര്ഷന്:

    15.4.3538.0513

    ഫയല് പേര്:

    wlsetup-idcrl.exe

    പ്രസ്സിദ്ധീകരിച്ച തീയ്യതി:

    29-06-11

    ഫയല് സൈസ്:

    29.6 MB

      Windows Live Sign-in Assistant ല്‍ നിങ്ങളെ Windows Live Messenger പോലുള്ള പ്രോഗ്രാമുകളിലേക്ക് സൈന്‍ ഇന്‍ ചെയ്യാന്‍ അനുവദിക്കുന്ന ക്ലയന്റ് ലൈബ്രറികള്‍ ഉള്‍പ്പെടുന്നു. ഇതില്‍ ഇനിപ്പറയുന്നവയും ഉള്‍പ്പെടുന്നു:

      • ഒന്നില്‍ കൂടുതല്‍ Windows Live ID ഉള്ള ആളുകള്‍ക്ക് ഉയര്‍ന്ന സൈന്‍-ഇന്‍ അനുഭവം നല്‍കുന്ന ഒരു Internet Explorer ആഡ്‌-ഓണ്‍.
      • Windows 7 നായുള്ള Windows Live ID ഓണ്‍ലൈന്‍ ദാതാവ്, അതിനാല്‍ സുഹൃത്തുക്കളുമായി നിങ്ങളുടെ പ്രമാണങ്ങള്‍, ഫോട്ടോകള്‍, മറ്റ് ഫയലുകള്‍ എന്നിവ പങ്കിടാന്‍ എളുപ്പമാക്കിക്കൊണ്ട് നിങ്ങള്‍ക്ക് ഒരു Windows Live ID യെ ഒന്നോ അതിലധികമോ Windows 7 ഉപയോക്തൃ അക്കൌണ്ടുകളിലേക്ക് ലിങ്കുചെയ്യാന്‍ കഴിയും.
      • Windows Live ID സേവനം നിങ്ങളുടെ PC യില്‍ പ്രവര്‍ത്തിക്കുകയും Windows കമ്പ്യൂട്ടറിലെ വെബിലും പ്രോഗ്രാമുകളിലുമുടനീളം ഉയര്‍ന്ന സൈന്‍-ഇന്‍ അനുഭവങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.


      നേട്ടങ്ങള്‍
      Windows Live Sign-in Assistant എന്നത് Windows Live Essentials 2011 ന്റെ ഭാഗമായ എല്ലാ പ്രോഗ്രാമുകള്‍ക്കും ആശ്രയിക്കാനാകുന്ന ഒന്നാണ്.

      ഇത് നിങ്ങളെ ഏത് Windows Live Essentials പ്രോഗ്രാമിലേക്കും Windows Live ID സേവനം ഉപയോഗിക്കുന്ന മറ്റ് Microsoft പ്രോഗ്രാമുകളിലേക്കും നിങ്ങളുടെ Windows Live ID ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യാന്‍ അനുവദിക്കുന്നു.

      ഒരു Windows Live ID യിലേക്ക് നിങ്ങളുടെ Windows 7 ഉപയോക്തൃ അക്കൌണ്ട് ലിങ്കുചെയ്തശേഷം, സമാന Windows Live ID യുമായി അസ്സോസിയേറ്റുചെയ്തിരിക്കുന്ന മറ്റ് കമ്പ്യൂട്ടറുകളെ തിരിച്ചറിയുന്നതിനും ആശയവിനിമയം നടത്തുന്നതിനും Sign-in Assistant കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രോഗ്രാമിനെ സഹായിക്കുന്നു. Windows 7 പ്രവര്‍ത്തിക്കുന്ന നിങ്ങളുടെ ഓരോ കമ്പ്യൂട്ടറുകളിലെയും ഉപയോക്തൃ അക്കൌണ്ടിലേക്ക് നിങ്ങളുടെ Windows Live ID ലിങ്കുചെയ്യുകയാണെങ്കില്‍, ആ കമ്പ്യൂട്ടറുകള്‍ക്ക് പരസ്പരം തിരിച്ചറിയുന്നതിനും അതിരുകളില്ലാത്തവൈധം അവയ്ക്കൊരുമിച്ച് പ്രവര്‍ത്തിക്കാനുമാകും.

      ഉദാഹരണത്തിന്, നിങ്ങള്‍ക്കൊരു Windows HomeGroup ഉണ്ടെങ്കിലും നിങ്ങള്‍ ചില പ്രമാണങ്ങളെ കുട്ടികളുമായല്ലാതെ പങ്കാളിയുമായി മാത്രം പങ്കിടാന്‍ താല്‍പ്പര്യപ്പെടുകയും ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് പങ്കാളിയുടെ Windows Live ID സൂചിപ്പിച്ചുകൊണ്ട് അങ്ങനെചെയ്യാനാകും. മറ്റൊരു കമ്പ്യൂട്ടറില്‍ നിന്ന് പ്രമാണങ്ങളെ ആക്സസ്സ് ചെയ്യുമ്പോള്‍ പോലും പങ്കാളിയ്ക്ക് അവയിലേക്ക് പ്രത്യേക അനുമതി ഉണ്ടായിരിക്കും.

      Windows Live Sign-in Assistant Windows Live Essentials ന്‍റെ ഭാഗമാണ്, അത് Windows Live Messenger, Photo Gallery, Movie Maker, Mail, Writer, Family Safety, Windows Live Mesh, Bing Bar, Messenger Companion, Microsoft Silverlight, Outlook Connector Pack (Windows Live Messenger നായുള്ള Microsoft Outlook Hotmail Connector, Social Connector Provider എന്നിവ) എന്നിവയും ഉള്‍ക്കൊള്ളുന്നു. നിങ്ങള്‍ക്ക് ഇന്‍സ്റ്റാളേഷന്‍ സമയത്ത് ആവശ്യമുള്ള ഈ പ്രോഗ്രാമുകളിലേതെങ്കിലും തിരഞ്ഞടുക്കാന്‍ കഴിയും.

      ശ്രദ്ധിക്കുക: ഡൌണ്‍‌ലോഡ് ക്ലിക്കുചെയ്യുന്നത് നിങ്ങള്‍ Microsoft സേവന ഉടമ്പടി , സ്വകാര്യത പ്രസ്താവനഎന്നിവ അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. ഡൌണ്‍‌ലോഡ് നിങ്ങള്‍ക്ക് ഇതിനകം തന്നെയുള്ള Windows Live പ്രോഗ്രാമുകള്‍ക്കുള്ള അപ്‌ഡേറ്റുകള്‍ ഉള്‍ക്കൊള്ളാം. നിങ്ങള്‍ക്ക് Microsoft Update ല്‍ നിന്ന് ഇവയ്‌ക്കും മറ്റ് Microsoft പ്രോഗ്രാമുകള്‍ക്കുമുള്ള അപ്ഡേറ്റുകള്‍ ഉള്‍ക്കൊള്ളാം. ഈ സോഫ്ട്‌വെയര്‍ ചില അപ്‌ഡേറ്റുകള്‍ സ്വപ്രേരിതമായി ഡൌണ്‍‌ലോഡുചെയ്യുകയും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യാം. കൂടുതലറിയുക
  • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം:

    Windows 7, Windows Server 2008 R2, Windows Vista Service Pack 2

      Windows Live Sign-in Assistant എന്നത് Windows Live Essentials ന്റെ ഭാഗമാണ്, അതിന് ഇനിപ്പറയുന്നവ ആവശ്യമാണ്:

      • ഓപ്പറേറ്റിംഗ് സിസ്റ്റം: Windows Vista യ്‌ക്കുള്ള പ്ലാറ്റ്‌ഫോം അപ്‌ഡേറ്റുകള്‍ ഉള്‍ക്കൊള്ളുന്ന Windows Vista Service Pack 2 ന്‍റെ 32 -, 6-4 ബിറ്റ് പതിപ്പുകള്‍; അല്ലെങ്കില്‍ Windows Server 2008 നായുള്ള പ്ലാറ്റ്‌ഫോം അപ്‌ഡേറ്റുകളും Service Pack 2 ഉള്‍ക്കൊള്ളുന്ന Windows Server 2008; അല്ലെങ്കില്‍ Windows Server 2008 R2.
      • പ്രോസസ്സര്: 1.6 GHz അല്ലെങ്കില്‍ അതിലും ഉയര്‍ന്നത്
      • മെമ്മറി: RAM ന്റെ 1 GB അല്ലെങ്കില്‍ അതിലും ഉയര്‍ന്നത്
      • റെസല്യൂഷന്: കുറഞ്ഞത്: 1024 × 576
      • ഇന്‍റെര്‍നെറ്റ് കണക്ഷന്: ഇന്‍റര്‍നെറ്റ് പ്രവര്‍ത്തനക്ഷമതയ്‍ക്ക് ഡയല്‍ അപ്പ് അല്ലെങ്കില്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് ആക്‍സസ് ആവശ്യമാണ് ( പ്രത്യേകമായി നല്‍കിയത്) പ്രാദേശിക അല്ലെങ്കില്‍ ദീര്‍ഘ ദൂര ചാര്‍ജുകള്‍ ബാധകം.
      • ഗ്രാഫിക്‍സ് അല്ലെങ്കില്‍ വീഡിയോ കാര്‍ഡ്: Windows Live Movie Maker ന് DirectX 9 അല്ലെങ്കില്‍ അതിലും ഉയര്‍ന്നതിനെ പിന്തുണയ്‍ക്കുന്ന ഒരു വീഡിയോ കാര്‍ഡും Shader Model 2 ഉം അതിലും ഉയര്‍ന്നതും ആവശ്യമാണ്.
      • Photo Gallery, Movie Maker എന്നിവയ്‍ക്കായി: DirectX 9 ന്‍റെ ചില ഘടകങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്‍തിട്ടില്ലെങ്കില്‍ ആവശ്യമായ ഘടകങ്ങള്‍ ഇന്‍സ്റ്റാളുചെയ്‍തുവെന്ന് വരാം.
      • Windows Live Mesh ന് വേണ്ടി: Mac ല്‍ Windows Live Mesh പ്രവര്‍ത്തിപ്പിക്കുന്നതിന്, നിങ്ങള്‍ OS X 10.5 അല്ലെങ്കില്‍ ഏറ്റവും പുതിയത് ഇന്‍സ്റ്റാള്‍ ചെയ്‍തിരിക്കണം. നിങ്ങള്‍ നേരത്തെ തന്നെ Window Live Sync ബീറ്റ അല്ലെങ്കില്‍ Live Mesh ബീറ്റയുടെ ഒരു മുന്‍പതിപ്പ് ഇന്‍സ്റ്റാളുചെയ്‍തിട്ടുണ്ടെങ്കില്‍, അധിക ആവശ്യകതകള്‍ക്കായി ദയവായി വിശദമായ റിലീസ് നോട്ടുകള് കാണുക.
      1. ഡൌണ്‍‌ലോഡ് ആരംഭിക്കുന്നതിന് ഈ പേജിലെ ഡൌണ്‍‌ലോഡ് ബട്ടണ്‍ ക്ലിക്കുചെയ്യുക അല്ലെങ്കില്‍ ഭാഷ മാറ്റുക ഡ്രോപ്‌ ഡൌണ്‍ ലിസ്റ്റില്‍ നിന്ന് മറ്റൊരു ഭാഷ തിരഞ്ഞെടുത്ത്, മാറ്റുകക്ലിക്കുചെയ്യുക, നിങ്ങള്‍ ഡൌണ്‍‌ലോഡ് ക്ലിക്കുചെയ്യുന്നതിന് മുമ്പ്.
      2. സുരക്ഷാ സന്ദേശത്തില്‍ നിങ്ങള്‍ കാണുന്ന കമ്പനിയുടെ പേര് അല്ലെങ്കില്‍ പ്രസാധനകന്‍റെ പേര് ലിസ്റ്റുചെയ്‌തിരിക്കുന്ന സ്ഥലത്ത് കമ്പനിയുടെ പേര് Microsoft Corporation, ആണെന്ന് ഉറപ്പുവരുത്തുക, തുടര്‍ന്ന് പ്രവര്‍ത്തിക്കുക, തുടരുക, അല്ലെങ്കില്‍ അനുവദിക്കുക.
      3. ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയാക്കുന്നതിന് സ്ക്രീനിലെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക.

        *നിങ്ങള്‍ ഏറ്റവും പുതിയ പതിപ്പുകള്‍ ഇതിനകം തന്നെ ഇന്‍സ്റ്റാള്‍ ചെയ്‌തിട്ടില്ലെങ്കില്‍ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്‌ത എല്ലാ Windows Live പ്രോഗ്രാമുകളും അപ്‌ഡേറ്റുചെയ്യും.

പ്രചാരമുള്ള ഡൌണ് ലോഡുകള്

    • 01

      Windows Live Mail 2011

      ഒന്നിലധികം ഇ-മെയില്‍ അക്കൌണ്ടുകള്‍, കലണ്ടറുകള്‍, ഒപ്പം നിങ്ങളുടെ സമ്പര്‍ക്കങ്ങളും കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുക. ശ്രദ്ധിക്കുക “ഡൌണ്‍‌ലോഡ്” ക്ലിക്കുചെയ്യുന്നത് നിങ്ങള്‍ Microsoft സേവന ഉടമ്പടിയും സ്വകാര്യത പ്രസ്‌താവനയും അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. അധിക വിവരങ്ങള്‍ ചുവടെ.

    • 02

      Windows Live Photo Gallery, Movie Maker 2011

      ഫോട്ടോകളും മൂവികളും എഡിറ്റുചെയ്ത് ഓര്‍ഗനൈസുചെയ്യുക, തുടര്‍ന്ന് അവയെ ഓണ്‍ലൈനായി പോസ്റ്റുചെയ്യുകയോ സുഹൃത്തുക്കളുമായി പങ്കിടുകയോ ചെയ്യുക “ഡൌണ്‍ലോഡുചെയ്യുക” ക്ലിക്കുചെയ്യുന്നത് നിങ്ങള്‍ Microsoft സേവന ഉടമ്പടിയും സ്വകാര്യത പ്രസ്താവനയും അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത് എന്നത് ശ്രദ്ധിക്കുക. കൂടുതല്‍ വിവരങ്ങള്‍ ചുവടെയുണ്ട്.

    • 04

      Windows Live Essentials 2011

      നിങ്ങളുടെ PC യിലെ Windows Live Essentials ഉപയോഗിച്ച് നിങ്ങള്‍ക്ക് Windows ല്‍ കൂടുതല്‍ ചെയ്യാന്‍ കഴിയും. ശ്രദ്ധിക്കുക “ഡൌണ്‍‌ലോഡ്” ക്ലിക്കുചെയ്യുന്നത് നിങ്ങള്‍ Microsoft സേവന ഉടമ്പടിയും സ്വകാര്യത പ്രസ്‌താവനയും അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. അധിക വിവരങ്ങള്‍ ചുവടെസ്.

    • 05

      Windows Live Writer

      Windows Live Writer ബ്ലോഗിംഗ് എളുപ്പമാക്കുന്നു. നിങ്ങള്‍ക്ക് ഫോട്ടോകളും വീഡിയോകളും ചേര്‍ക്കാനും അവയെല്ലാം ഫോര്‍മാറ്റ് ചെയ്യാനും മിക്ക ബ്ലോഗിംഗ് സേവനങ്ങളിലും പ്രസിദ്ധീകരിക്കാനും കഴിയും. “ഡൌണ്‍ലോഡ് ചെയ്യുക” ക്ലിക്ക് ചെയ്യുന്നതിലൂടെ അര്‍ത്ഥമാക്കുന്നത് Microsoft സേവന നിബന്ധനകളും സ്വകാര്യതാ പ്രസ്താവനയും നിങ്ങള്‍ അംഗീകരിക്കുന്നു എന്നാണ്. കൂടുതല്‍ വിവരങ്ങള്‍ താഴെ.

Loading your results, please wait...

സൌജന്യ PC കാലികമാക്കലുകൾ

  • സുരക്ഷാ പാച്ചുകൾ
  • സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകൾ
  • സേവന പായ്ക്കുകൾ
  • ഹാര്‍ഡ്‌വെയര്‍ ഡ്രൈവറുകൾ