Windows Live

Windows Live Photo Gallery, Movie Maker 2011

ഭാഷ മാറ്റുക:
ഫോട്ടോകളും മൂവികളും എഡിറ്റുചെയ്ത് ഓര്‍ഗനൈസുചെയ്യുക, തുടര്‍ന്ന് അവയെ ഓണ്‍ലൈനായി പോസ്റ്റുചെയ്യുകയോ സുഹൃത്തുക്കളുമായി പങ്കിടുകയോ ചെയ്യുക “ഡൌണ്‍ലോഡുചെയ്യുക” ക്ലിക്കുചെയ്യുന്നത് നിങ്ങള്‍ Microsoft സേവന ഉടമ്പടിയും സ്വകാര്യത പ്രസ്താവനയും അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത് എന്നത് ശ്രദ്ധിക്കുക. കൂടുതല്‍ വിവരങ്ങള്‍ ചുവടെയുണ്ട്.
  • വെര്ഷന്:

    15.4.3538.0513

    ഫയല് പേര്:

    wlsetup-web.exe

    പ്രസ്സിദ്ധീകരിച്ച തീയ്യതി:

    29-06-11

    ഫയല് സൈസ്:

    1.2 MB

      Windows Live Movie Maker, Windows Live Photo Gallery എന്നിവ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ഓര്‍ഗനൈസ് ചെയ്യുന്നതിന് എളുപ്പവും നിങ്ങളുടെ അടുത്ത മൂവിയില്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ഫോട്ടോകളും വീഡിയോകളും തിരഞ്ഞെടുക്കുകയും ചെയ്യുന്നതിന് എളുപ്പമാണ്.

      Windows Live Photo Gallery നിങ്ങളുടെ ക്യാമറയില്‍ നിന്നും ഫോട്ടോകള്‍ ഇറക്കുമതി ചെയ്യുന്നതിനും അവയെ ആല്‍ബങ്ങളിലേക്ക് ഓര്‍ഗനൈസുചെയ്യുന്നതിനും അവയെ എഡിറ്റുചെയ്യുന്നതിന് സഹായിക്കുകയും ചെയ്യുന്നതിനാല്‍ അവയെ മികച്ച രീതിയില്‍ കാണപ്പെടുന്നു. അത്യാകര്‍ഷകമായ പ്രകൃതി ദൃശ്യങ്ങള്‍, സ്ലൈഡ് ഷോകള്‍ എന്നിവയും കൂടുതലും സൃഷ്ടിക്കുന്നതിന് ശക്തിയേറിയ ഫോട്ടോ ടൂ‍ളുകള്‍ ഉപയോഗിക്കുക. നിങ്ങള്‍ക്ക് ഒരേ സമയം ഡസനിലധികം ഫോട്ടോകള്‍ എഡിറ്റുചെയ്യാനും കേടുപാടുകള്‍ തീര്‍ക്കാനും ഒറ്റ ക്ലിക്കിലൂടെ റെഡ് ഐ ഇല്ലാതാക്കാനും കഴിയും. നിങ്ങള്‍ പങ്കിടുന്നതിന് തയ്യാറാകുമ്പോള്‍, Photo Gallery ല്‍ നിന്ന് നേരെ Facebook, Flickr എന്നിവ പോലുള്ള നിങ്ങളുടെ പ്രിയപ്പെട്ട വെബ്സൈറ്റുകളിലേക്ക് ഫോട്ടോകളും വീഡിയോകളും പ്രസിദ്ധീകരിക്കുക. കൂടാതെ മുഖം തിരിച്ചറിയല്‍ പോലുള്ള പുതിയ തിരയല്‍ സവിശേഷതകള്‍ ഉപയോഗിച്ച് നിങ്ങളുടെ ശേഖരത്തിലെ ഫോട്ടോകള്‍ കണ്ടെത്തുന്നത് മുമ്പത്തേക്കാളും എളുപ്പമാണ്.

      നിങ്ങളുടെ ഫോട്ടോകളെയും വീഡിയോകളെയും മികച്ച മൂവികളിലേക്ക് മാറ്റുന്നതിന് Windows Live Movie Maker സഹായിക്കുന്നു. നിങ്ങളുടെ കഥ പറയുന്നതിന് സഹായിക്കുന്നതിന് പ്രത്യേക ഇഫക്ടുകള്‍, ട്രാന്‍സിധനുകള്‍, ശബ്ദം, ക്രെഡിറ്റുകള്‍, അടിക്കുറിപ്പുകള്‍ എന്നിവ ചേര്‍ക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്കാവശ്യമുള്ള ഫോട്ടോകളും വീഡിയോകളും സംഗീതവും ചേര്‍ക്കുക കൂടാതെ നിങ്ങള്‍ക്കയി പ്രവര്‍ത്തിക്കുന്നതിന് AutoMovie യെ അനുവദിക്കുക: അത് ട്രാന്‍സിഷനുകള്‍, ഇഫക്ടുകള്‍, ശീര്‍ഷകങ്ങള്‍ എന്നിവയും അതിലേറെയും—ഉള്‍പ്പെടുന്ന ഒരു മനോഹരമായ തീം ഒരു മിനിറ്റിനുള്ളില്‍ തന്നെ പ്രയോഗിക്കുന്നു. Movie Maker ല്‍ നിന്നുതന്നെ YouTube, Facebook, Windows Live SkyDrive എന്നിവയും മറ്റുള്ളവയും ഉള്‍പ്പെടെയുല്ല നിങ്ങളുടെ പ്രിയങ്കര സൈറ്റുകളിലേക്ക്— നിങ്ങളുടെ മൂവി പോസ്റ്റുചെയ്യുക.

      Windows Live Photo Gallery, Movie Maker എന്നിവ Windows Live Essentials ന്‍റെ ഭാഗമാണ്, അത് Windows Live Messenger, Mail, Writer, Family Safety, Windows Live Mesh, Bing Bar, Messenger Companion, Microsoft Silverlight, Outlook Connector Pack (Windows Live Messenger നായുള്ള Microsoft Outlook Hotmail Connector, Social Connector Provider എന്നിവ) എന്നിവയും ഉള്‍ക്കൊള്ളുന്നു. നിങ്ങള്‍ക്ക് Photo Gallery, Movie Maker എന്നിവയോ അല്ലെങ്കില്‍ Windows Live Essentials എല്ലാമോ ഇന്സ്റ്റാള്‍ ചെയ്യാന്‍ കഴിയും.

      ശ്രദ്ധിക്കുക: ഡൌണ്‍‌ലോഡ് ക്ലിക്കുചെയ്യുന്നത് നിങ്ങള്‍ Microsoft സേവന ഉടമ്പടി , സ്വകാര്യത പ്രസ്താവന എന്നിവ അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. ഡൌണ്‍‌ലോഡ് നിങ്ങള്‍ക്ക് ഇതിനകം തന്നെയുള്ള Windows Live പ്രോഗ്രാമുകള്‍ക്കുള്ള അപ്‌ഡേറ്റുകള്‍ ഉള്‍ക്കൊള്ളാം. നിങ്ങള്‍ക്ക് Microsoft Update ല്‍ നിന്ന് ഇവയ്‌ക്കും മറ്റ് Microsoft പ്രോഗ്രാമുകള്‍ക്കുമുള്ള അപ്ഡേറ്റുകള്‍ ഉള്‍ക്കൊള്ളാം. ഈ സോഫ്ട്‌വെയര്‍ ചില അപ്‌ഡേറ്റുകള്‍ സ്വപ്രേരിതമായി ഡൌണ്‍‌ലോഡുചെയ്യുകയും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യാം. കൂടുതലറിയുക
  • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം:

    Windows 7, Windows Server 2008 R2, Windows Vista Service Pack 2

      Windows Live Photo Gallery, Windows Live Movie Maker എന്നിവ Windows Live Essentials ന്റെ ഭാഗമാണ്, അതിന് ഇനിപ്പറയുന്നവ ആവശ്യമാണ്:

      • ഓപ്പറേറ്റിംഗ് സിസ്റ്റം: Windows Vista യ്‌ക്കുള്ള പ്ലാറ്റ്‌ഫോം അപ്‌ഡേറ്റുകള്‍ ഉള്‍ക്കൊള്ളുന്ന Windows Vista Service Pack 2 ന്‍റെ 32 -, 6-4 ബിറ്റ് പതിപ്പുകള്‍; അല്ലെങ്കില്‍ Windows Server 2008 നായുള്ള പ്ലാറ്റ്‌ഫോം അപ്‌ഡേറ്റുകളും Service Pack 2 ഉള്‍ക്കൊള്ളുന്ന Windows Server 2008; അല്ലെങ്കില്‍ Windows Server 2008 R2.
      • പ്രോസസ്സര്: 1.6 GHz അല്ലെങ്കില്‍ അതിലും ഉയര്‍ന്നത്
      • മെമ്മറി: RAM ന്റെ 1 GB അല്ലെങ്കില്‍ അതിലും ഉയര്‍ന്നത്
      • റെസല്യൂഷന്: കുറഞ്ഞത്: 1024 × 576
      • ഇന്‍റെര്‍നെറ്റ് കണക്ഷന്: ഇന്‍റര്‍നെറ്റ് പ്രവര്‍ത്തനക്ഷമതയ്‍ക്ക് ഡയല്‍ അപ്പ് അല്ലെങ്കില്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് ആക്‍സസ് ആവശ്യമാണ് ( പ്രത്യേകമായി നല്‍കിയത്) പ്രാദേശിക അല്ലെങ്കില്‍ ദീര്‍ഘ ദൂര ചാര്‍ജുകള്‍ ബാധകം.
      • ഗ്രാഫിക്‍സ് അല്ലെങ്കില്‍ വീഡിയോ കാര്‍ഡ്: Windows Live Movie Maker ന് DirectX 9 അല്ലെങ്കില്‍ അതിലും ഉയര്‍ന്നതിനെ പിന്തുണയ്‍ക്കുന്ന ഒരു വീഡിയോ കാര്‍ഡും Shader Model 2 ഉം അതിലും ഉയര്‍ന്നതും ആവശ്യമാണ്.
      • Photo Gallery, Movie Maker എന്നിവയ്‍ക്കായി: DirectX 9 ന്‍റെ ചില ഘടകങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്‍തിട്ടില്ലെങ്കില്‍ ആവശ്യമായ ഘടകങ്ങള്‍ ഇന്‍സ്റ്റാളുചെയ്‍തുവെന്ന് വരാം.
      • Windows Live Mesh ന് വേണ്ടി: Mac ല്‍ Windows Live Mesh പ്രവര്‍ത്തിപ്പിക്കുന്നതിന്, നിങ്ങള്‍ OS X 10.5 അല്ലെങ്കില്‍ ഏറ്റവും പുതിയത് ഇന്‍സ്റ്റാള്‍ ചെയ്‍തിരിക്കണം. നിങ്ങള്‍ നേരത്തെ തന്നെ Window Live Sync ബീറ്റ അല്ലെങ്കില്‍ Live Mesh ബീറ്റയുടെ ഒരു മുന്‍പതിപ്പ് ഇന്‍സ്റ്റാളുചെയ്‍തിട്ടുണ്ടെങ്കില്‍, അധിക ആവശ്യകതകള്‍ക്കായി ദയവായി വിശദമായ റിലീസ് നോട്ടുകള് കാണുക.
      1. ഡൌണ്‍‌ലോഡ് ആരംഭിക്കുന്നതിന് ഈ പേജിലെ ഡൌണ്‍‌ലോഡ് ബട്ടണ്‍ ക്ലിക്കുചെയ്യുക അല്ലെങ്കില്‍ ഭാഷ മാറ്റുക ഡ്രോപ്‌ ഡൌണ്‍ ലിസ്റ്റില്‍ നിന്ന് മറ്റൊരു ഭാഷ തിരഞ്ഞെടുത്ത്, മാറ്റുകക്ലിക്കുചെയ്യുക, നിങ്ങള്‍ ഡൌണ്‍‌ലോഡ് ക്ലിക്കുചെയ്യുന്നതിന് മുമ്പ്.
      2. സുരക്ഷാ സന്ദേശത്തില്‍ നിങ്ങള്‍ കാണുന്ന കമ്പനിയുടെ പേര് അല്ലെങ്കില്‍ പ്രസാധനകന്‍റെ പേര് ലിസ്റ്റുചെയ്‌തിരിക്കുന്ന സ്ഥലത്ത് കമ്പനിയുടെ പേര് Microsoft Corporation, ആണെന്ന് ഉറപ്പുവരുത്തുക, തുടര്‍ന്ന് പ്രവര്‍ത്തിക്കുക, തുടരുക, അല്ലെങ്കില്‍ അനുവദിക്കുക ക്ലിക്കുചെയ്യുക.
      3. ഇന്‍സ്റ്റാളര്‍ തുറക്കും. നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രോഗ്രാമുകള്‍ തിരഞ്ഞെടുക്കുക,* തുടര്‍ന്ന് അടുത്തത്.
        *നിങ്ങള്‍ ഏറ്റവും പുതിയ പതിപ്പുകള്‍ ഇതിനകം തന്നെ ഇന്‍സ്റ്റാള്‍ ചെയ്‌തിട്ടില്ലെങ്കില്‍ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്‌ത എല്ലാ Windows Live പ്രോഗ്രാമുകളും അപ്‌ഡേറ്റുചെയ്യും.
      4. കാത്തിരിക്കുമ്പോള്‍ തന്നെ നിങ്ങളുടെ കമ്പ്യൂട്ടറിലെ മറ്റ് പ്രോഗ്രാമുകള്‍ ഉപയോഗിക്കുക.
      5. ഇത് പൂര്‍ത്തിയാകുമ്പോള്‍, നിങ്ങളുടെ പുതിയ പ്രോഗ്രാമുകള്‍ക്കായി Windows ആരംഭ മെനുവില്‍, Windows Live-ന് ചുവടെയോ Windows Live ഫോള്‍ഡറിലോ തിരയുക.

പ്രചാരമുള്ള ഡൌണ് ലോഡുകള്

    • 01

      Windows Live Photo Gallery, Movie Maker 2011

      ഫോട്ടോകളും മൂവികളും എഡിറ്റുചെയ്ത് ഓര്‍ഗനൈസുചെയ്യുക, തുടര്‍ന്ന് അവയെ ഓണ്‍ലൈനായി പോസ്റ്റുചെയ്യുകയോ സുഹൃത്തുക്കളുമായി പങ്കിടുകയോ ചെയ്യുക “ഡൌണ്‍ലോഡുചെയ്യുക” ക്ലിക്കുചെയ്യുന്നത് നിങ്ങള്‍ Microsoft സേവന ഉടമ്പടിയും സ്വകാര്യത പ്രസ്താവനയും അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത് എന്നത് ശ്രദ്ധിക്കുക. കൂടുതല്‍ വിവരങ്ങള്‍ ചുവടെയുണ്ട്.

    • 02

      Microsoft ക്യാമറ കോഡെക് പായ്ക്ക് (6.3.9721.0)

      Microsoft ക്യാമറാ കോഡെക് പാക് വിവിധ സാമഗ്രി-അധിഷ്ടിത ഫയല്‍ ഫോര്‍മാറ്റുകള്‍ കാണുന്നതിന് പ്രാപ്തമാക്കുന്നു. കുറിപ്പ്: ഡൌണ്‍ലോഡ് എന്നതില്‍ ക്ലിക്ക് ചെയ്യുന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് Microsoft സേവന ഉടമ്പടി കൂടാതെ സ്വകാര്യതാ കുക്കീകള് പ്രസ്താവന എന്നിവ നിങ്ങള്‍ അംഗീകരിക്കുന്നുവെന്നാണ്. കൂടുതല്‍ വിശദാംശങ്ങള്‍ താഴെ.

    • 04

      Windows Live Essentials 2011

      നിങ്ങളുടെ PC യിലെ Windows Live Essentials ഉപയോഗിച്ച് നിങ്ങള്‍ക്ക് Windows ല്‍ കൂടുതല്‍ ചെയ്യാന്‍ കഴിയും. ശ്രദ്ധിക്കുക “ഡൌണ്‍‌ലോഡ്” ക്ലിക്കുചെയ്യുന്നത് നിങ്ങള്‍ Microsoft സേവന ഉടമ്പടിയും സ്വകാര്യത പ്രസ്‌താവനയും അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. അധിക വിവരങ്ങള്‍ ചുവടെസ്.

    • 05

      Windows Live Writer

      Windows Live Writer ബ്ലോഗിംഗ് എളുപ്പമാക്കുന്നു. നിങ്ങള്‍ക്ക് ഫോട്ടോകളും വീഡിയോകളും ചേര്‍ക്കാനും അവയെല്ലാം ഫോര്‍മാറ്റ് ചെയ്യാനും മിക്ക ബ്ലോഗിംഗ് സേവനങ്ങളിലും പ്രസിദ്ധീകരിക്കാനും കഴിയും. “ഡൌണ്‍ലോഡ് ചെയ്യുക” ക്ലിക്ക് ചെയ്യുന്നതിലൂടെ അര്‍ത്ഥമാക്കുന്നത് Microsoft സേവന നിബന്ധനകളും സ്വകാര്യതാ പ്രസ്താവനയും നിങ്ങള്‍ അംഗീകരിക്കുന്നു എന്നാണ്. കൂടുതല്‍ വിവരങ്ങള്‍ താഴെ.

Loading your results, please wait...

സൌജന്യ PC കാലികമാക്കലുകൾ

  • സുരക്ഷാ പാച്ചുകൾ
  • സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകൾ
  • സേവന പായ്ക്കുകൾ
  • ഹാര്‍ഡ്‌വെയര്‍ ഡ്രൈവറുകൾ