Windows Live

Microsoft ക്യാമറ കോഡെക് പായ്ക്ക് (6.3.9721.0)

ഭാഷ മാറ്റുക:
Microsoft ക്യാമറാ കോഡെക് പാക് വിവിധ സാമഗ്രി-അധിഷ്ടിത ഫയല്‍ ഫോര്‍മാറ്റുകള്‍ കാണുന്നതിന് പ്രാപ്തമാക്കുന്നു. കുറിപ്പ്: ഡൌണ്‍ലോഡ് എന്നതില്‍ ക്ലിക്ക് ചെയ്യുന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് Microsoft സേവന ഉടമ്പടി കൂടാതെ സ്വകാര്യതാ & കുക്കീകള് പ്രസ്താവന എന്നിവ നിങ്ങള്‍ അംഗീകരിക്കുന്നുവെന്നാണ്. കൂടുതല്‍ വിശദാംശങ്ങള്‍ താഴെ.
  • Note:There are multiple files available for this download.Once you click on the "Download" button, you will be prompted to select the files you need.
    വെര്ഷന്:

    9721.0

    ഫയല് പേര്:

    MicrosoftCameraCodecPack-x64.msi

    MicrosoftCameraCodecPack-x86.msi

    പ്രസ്സിദ്ധീകരിച്ച തീയ്യതി:

    22-04-14

    ഫയല് സൈസ്:

    16.4 MB

    9.3 MB

      • The Microsoft ക്യാമറാ കോഡെക് പാക് Window Live ഫോട്ടോ ഗാലറിയിലെയും അതുപോലെതന്നെ Windows ഇമേജിംഗ് കോഡെക്കുകള്‍ (WIC) അടിസ്ഥാനമാക്കിയുള്ള മറ്റ് സോഫ്റ്റ്‍വെയറുകളിലെയും വിവിധ സാമഗ്രി-അധിഷ്ടിത ഫയല്‍ ഫോര്‍മാറ്റുകള്‍ കാണുന്നതിന് പ്രാപ്തമാക്കുന്നു.
      • ഈ പാക്കേജ് ഇന്‍സ്റ്റോള്‍ ചെയ്യുന്നത്, പിന്തുണയ്ക്കുന്ന RAW ക്യാമറാ ഫയലുകള്‍ Windows എക്സ്പ്ലോററില്‍ കാണുന്നതിന് അനുവദിക്കുന്നു.
      • 32-ബിറ്റ് (MicrosoftCodecPack_x86.msi) കൂടാതെ 64-ബിറ്റ് (MicrosoftCodecPack_amd64.msi) പതിപ്പുകളില്‍ ഈ പായ്ക്കേജ് ലഭ്യമാണ്.
      • Microsoft ക്യാമറാ കോഡെക് പാക് ഇനിപ്പറയുന്ന സാമഗ്രി ഫോര്‍മാറ്റുകള്‍ക്ക് പിന്തുണ നല്‍കുന്നു:
        • Canon: Digital Rebel XT, Digital Rebel XTi, EOS 1DC, EOS 10D, EOS 20D, EOS 30D, EOS 40D, EOS 50D Digital, EOS 60D, EOS 60Da, EOS 70D, EOS 100D, EOS 300D, EOS 350D, EOS 400D, EOS 450D, EOS 500D, EOS 550D, EOS 600D, EOS 650D, EOS 700D, EOS 1000D, EOS1100D, EOS 5D, EOS 5D Mark II, EOS 5D Mark III, EOS 6D, EOS 7D Digital, EOS D30, EOS D60, EOS Digital Rebel, EOS Kiss Digital, EOS Kiss Digital N, EOS Kiss Digital X, EOS Kiss F, EOS Kiss X2, EOS Kiss X3, EOS Kiss X4, EOS Kiss X5, EOS Kiss X6i, EOS Kiss X7, EOS Kiss X7i, EOS Kiss X50, EOS M, EOS Rebel SL1, EOS Rebel T1i, EOS Rebel T2i, EOS Rebel T3, EOS Rebel T3i, EOS Rebel T4i, EOS Rebel T5i , EOS Rebel XS, EOS Rebel XSi, EOS-1D, EOS-1D X, EOS-1D Mark II, EOS-1D Mark II N, EOS-1D Mark III, EOS-1D Mark IV, EOS-1Ds, EOS-1Ds Mark II, EOS-1Ds Mark III, PowerShot G1 X, PowerShot G2, PowerShot G3, PowerShot G5, PowerShot G6, PowerShot G9, PowerShot G10, PowerShot G11, PowerShot G12, PowerShot G15, PowerShot Pro1, PowerShot S90, PowerShot S95, PowerShot S100, PowerShot S100V, PowerShot S110, PowerShot SX1 IS, PowerShot SX50 HS
        • Casio: EX-FH20
        • Epson: R-D1, R-D1s
        • Fujifilm: X10, XF1
        • Kodak: EasyShare Z981, EasyShare Z1015 IS
        • Konica Minolta: ALPHA SWEET DIGITAL, ALPHA-5 DIGITAL, ALPHA-7 DIGITAL, DiMAGE A1, DiMAGE A2, DYNAX 5D, DYNAX 7D, Maxxum 5D, Maxxum 7D
        • Leica: DIGILUX 3, D-LUX 4, M8, M8.2, M9
        • Nikon:1 J1, 1 J2, 1 J3, 1 S1, 1 V1, 1 V2, Coolpix 5400, Coolpix P6000, Coolpix P7000, Coolpix P7100, Coolpix 8700, D1H, D2H, D2Hs, D2X, D2Xs, D3, D3s, D3X, D4, D40, D40x, D50, D60, D70, D70s, D80, D90, D100, D200, D300, D300s, D600, D700, D800, D800E, D3000, D3100, D3200, D5000, D5100, D5200, D7000, D7100
        • Olympus: C-7070 Wide Zoom, C-8080 Wide Zoom, E-1, E-3, E-10, E-20, E-30, E-420, E-450, E-520, E-600, E-620, EVOLT E-300, EVOLT E-330, EVOLT E-400, EVOLT E-410, EVOLT E-500, EVOLT E-510, OM-D E-M5, PEN E-P1, PEN E-P2, PEN-P3, PEN E-PL1, PEN E-PL2, PEN E-PL3, PEN E-PL1s, PEN E-PL5, PEN E-PM1, PEN E-PM2, XZ-1, XZ-2, XZ-10
        • Panasonic: Lumix DMX-FZ40, Lumix DMC-FZ150, Lumix DMC-FZ200, Lumix DMC-G1, Lumix DMX-G2, Lumix DMC-G3, Lumix DMX-G5, Lumix DMC-GF1, Lumix DMC-GF2, Lumix DMC-GF3, Lumix DMX-GF5, Lumix DMC-GH1, Lumix DMC-GH2, Lumix DMC-GH3, Lumix DMX-GX1, Lumix DMC-LX3, Lumix DMC-LX5, Lumix DMX-LX7
        • Pentax (PEF formats only): *ist D, *ist DL, *ist DS, K10D, K20D, K100D, K100D Super, K110D, K200D, K-01, K-5, K-7, K-r, K-x
        • Samsung: EX2F, Galaxy NX, NX10, NX11, NX20, NX300, NX1000, NX2000
        • Sony: DSLR-A100, DSLR-A200, DSLR-A230, DSLR-A300, DSLR-A330, DSLR-A350, DSLR-A380, DSLR-A500, DSLR-A550, DSLR-A560, DSLR-A580, DSLR-A700, DSLR-A850, DSLR-A900, Alpha NEX-C3, Alpha NEX-F3, Alpha NEX-3, Alpha NEX-3N, Alpha NEX-5, Alpha NEX-5N, Alpha NEX-5R, Alpha NEX-6, Alpha NEX-7, Alpha SLT-A33, Alpha SLT-A35, Alpha SLT-A37, Alpha SLT-A55/A55V, Alpha SLT-A57, Alpha SLT-A58, Alpha SLT-A65V, Alpha SLT-77V, Alpha SLT A-99, Cyber-shot DSC-R1, Cyber-shot DSC-RX1, Cyber-shot DSC-RX1R, Cyber-shot DSC-RX100, Cyber-shot DSC-RX100 II
      • ഡൌണ്‍ലോഡ് എന്നതില്‍ ക്ലിക്ക് ചെയ്യുന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് Microsoft സേവന ഉടമ്പടി കൂടാതെ സ്വകാര്യതാ & കുക്കീകള് പ്രസ്താവന എന്നിവ നിങ്ങള്‍ അംഗീകരിക്കുന്നുവെന്നാണ്. കൂടുതല്‍ മനസ്സിലാക്കുക

      മൂന്നാ കക്ഷി നിയമപര നോട്ടീസുകള്
      ഇനിപ്പറയുന്ന നോട്ടീസ്(കള്‍) ഡിസ്പ്ലേ ചെയ്യേണ്ടതുണ്ടെന്ന വ്യവസ്ഥകള്‍ക്ക് കീഴില്‍ ലൈസന്‍സ് നേടിയിട്ടുള്ള സോഫ്റ്റ്‍വെയര്‍ ഈ ഉല്‍പ്പന്നത്തില്‍ ഉള്‍ക്കൊള്ളുന്നു:
      • ലിബ്‍റ്റിഫിന് മാത്രം:
        • കുരിപ്പ്: Microsoft ഈ ഫയലിന്‍റെ കര്‍ത്താവ് അല്ലാതിരിക്കുമ്പോള്‍, ലിബ്റ്റിഫിന്‍റെ എന്‍ഡ് യൂസര്‍ ലൈസന്‍സ് എഗ്രിമെന്‍റിന്‍റെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു ലൈസന്‍സ് Microsoft നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. മറ്റ് എല്ലാ അവകാശങ്ങളും Microsoft-ല്‍ സംക്ഷിപ്തം. താഴെക്കാണുന്ന നോട്ടീസുകള്‍ നല്‍കിയിരിക്കുന്നത് വിവരം നല്‍കാനുദ്ദേശിച്ച് മാത്രമാകുന്നു, അവ Microsoft ഈ ഫയല്‍ വിതരണം ചെയ്യണമെന്ന് അനുശാസിക്കുന്ന ലൈസന്‍സ് വ്യവസ്കള്‍ അല്ല.
        • Copyright (c) 1988-1997 Sam Leffler
        • Copyright (c) 1991-1997 Silicon Graphics, Inc.
        • ഈ സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കുന്നതിനും പകര്‍ത്തുന്നതിനും പരിഷ്കരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വില്‍ക്കുന്നതിനും ഏതൊരു ആവശ്യത്തിനുമുള്ള അതിന്‍റെ ഡോക്യുമെന്‍റേഷനുമുള്ള അനുമതി ഫീസ് ഒന്നും കൂടാതെ തന്നെ ഇവിടെ അനുവദിച്ചിരിക്കുന്നു, അത് നല്‍കിയിരിക്കുന്നത് (i) മുകളില്‍പറഞ്ഞ പകര്‍പ്പവകാശ നോട്ടീസുകളും ഈ അനുമതി നോട്ടീസും സോഫ്റ്റ്‍വെയറിന്‍റെ എല്ലാ പ്രതികളിലും ബന്ധപ്പെട്ട ഡോക്യുമെന്‍റേഷനിലും പ്രത്യക്ഷമാകുന്നു, കൂടാതെ (ii) സാം ലഫ്‍ലര്‍, സിലിക്കോണ്‍ ഗ്രാഫിക്സ് എന്നിവരുടെ പേരുകള്‍ അവരുടെ വ്യക്തമായ കാലെകൂട്ടിയുള്ള എഴുതിനല്‍കിയ അനുമതി കൂടാതെ ഏതെങ്കിലും പരസ്യത്തിലോ പ്രസിദ്ധീകരണത്തിലോ ഉപയോഗിച്ചേക്കില്ല.
        • ഈ സോഫ്റ്റ്‍വെയര്‍ നല്‍കിയിരിക്കുന്നത് "എങ്ങനെയോ-അങ്ങനെ" എന്നടിസ്ഥാനത്തില്‍ പരിധിയൊന്നുമില്ലാതെ വ്യാപാരസംബന്ധമായ ഓതൊരു വാറന്‍റിയോ ഒരു പ്രത്യക ആവശ്യത്തിനുള്ള ഉപയോഗക്ഷമതയോ ഉള്‍പ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ യാതൊരു വാരന്‍റിയും കൂടാതെയാകുന്നു ഒരു സാഹചര്യത്തിലും ഏതൊരു പ്രത്യേകമോ, യാദൃശ്ചികമോ, പരോക്ഷമോ, പരിണതഫലമായുള്ളതോ ആയ ഏത് തരത്തിലുള്ള നാശങ്ങള്‍ക്ക്, അല്ലെങ്കില്‍ ഉപയോഗ, ഡാറ്റാ, ലാഭ നഷ്ടം മൂലമുണ്ടാകാവുന്ന ഏതെങ്കിലും നാശങ്ങള്‍ക്ക്, അത് നാശ സാധ്യതയില്‍ നിര്‍ദ്ദേശിച്ചതാണെങ്കിലും അല്ലെങ്കിലും, ഏത് ബാധ്യതാ തത്വമനുസരിച്ചുള്ളതായാലും, ഈ സോഫ്റ്റ്‍വെയര്‍ ഉപയോഗവുമായോ അതിന്‍റെ പ്രവര്‍ത്തനക്ഷമതയുമായി ബന്ധപ്പെട്ടോ ഉണ്ടാകുന്നതോ ആയ യാതൊരു കാര്യങ്ങള്‍ക്കും സാം ലഫ്‍ലറോ സിലിക്കോണ്‍ ഗ്രാഫിക്സോ ബാധ്യതസ്തരല്ല.
  • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം:

    Windows 7, Windows Vista Service Pack 2


      Microsoft ക്യാമറാ കോഡെക് പാക്കിന് ഇനിപ്പറയുന്നവ ആവശ്യമാകുന്നു::
      • പ്രോസസ്സര്‍: Intel Pentium 4 പ്രോസസ്സറിന് തുല്യമായത് അല്ലെങ്കില്‍ ഉയര്‍ന്നത് (1.6 GHz അല്ലെങ്കില്‍ ഉയര്‍ന്നത്, SSE 2 വിപുലീകരണങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ അനുയോജ്യമായതിനൊപ്പം)
      • മെമ്മറി: 1 GB RAM അഥവാ അതിലും കൂടിയത്
      • റിസൊല്യൂഷന് മിനിമം: 1024 × 576
      1. ഡൌണ്‍ലോഡ് ആരംഭിക്കുന്നതിന് ഈ പേജിലെ ഡൌണ്‍ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക
      2. അവിടെ സുരക്ഷാ സന്ദേശത്തില്‍ ഒരു കമ്പനി അഥവാ പ്രസാധകന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് നിങ്ങള്‍ക്ക് കാണാം, കമ്പനി യുടെ പേര് Microsoft Corporation, ആണ് എന്ന് ഉറപ്പുവരുത്തുക, എന്നിട്ട് തുടരുക, അല്ലെങ്കില്‍ അനുവദിക്കുക.

പ്രചാരമുള്ള ഡൌണ് ലോഡുകള്

    • 01

      Windows Live Sign-in Assistant

      Windows Live Essentials ല്‍ നിന്നും പ്രമാണങ്ങള്‍, ഫോട്ടോകള്‍, മറ്റ് ഫയലുകള്‍ എന്നിവ പങ്കിടുന്നതിനെയും ഒരു Windows Live ID യില്‍ നിന്ന് Internet Explorer ലെ മറ്റൊന്നിലേക്ക് സ്വിച്ചുചെയ്യുന്നതും എളുപ്പമാക്കുന്നു. “ഡൌണ്‍ലോഡുചെയ്യുക” ക്ലിക്കുചെയ്യുന്നത് നിങ്ങള്‍ Microsoft സേവന ഉടമ്പടിയും സ്വകാര്യത പ്രസ്താവനയും അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ചുവടെയുണ്ട്.

    • 02

      Windows Live Photo Gallery, Movie Maker 2011

      ഫോട്ടോകളും മൂവികളും എഡിറ്റുചെയ്ത് ഓര്‍ഗനൈസുചെയ്യുക, തുടര്‍ന്ന് അവയെ ഓണ്‍ലൈനായി പോസ്റ്റുചെയ്യുകയോ സുഹൃത്തുക്കളുമായി പങ്കിടുകയോ ചെയ്യുക “ഡൌണ്‍ലോഡുചെയ്യുക” ക്ലിക്കുചെയ്യുന്നത് നിങ്ങള്‍ Microsoft സേവന ഉടമ്പടിയും സ്വകാര്യത പ്രസ്താവനയും അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത് എന്നത് ശ്രദ്ധിക്കുക. കൂടുതല്‍ വിവരങ്ങള്‍ ചുവടെയുണ്ട്.

    • 03

      Windows Live Mail 2011

      ഒന്നിലധികം ഇ-മെയില്‍ അക്കൌണ്ടുകള്‍, കലണ്ടറുകള്‍, ഒപ്പം നിങ്ങളുടെ സമ്പര്‍ക്കങ്ങളും കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുക. ശ്രദ്ധിക്കുക “ഡൌണ്‍‌ലോഡ്” ക്ലിക്കുചെയ്യുന്നത് നിങ്ങള്‍ Microsoft സേവന ഉടമ്പടിയും സ്വകാര്യത പ്രസ്‌താവനയും അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. അധിക വിവരങ്ങള്‍ ചുവടെ.

    • 04

      Windows Live Essentials

      ഒറ്റ ഡൌണ്‍‌ലോഡ്, നിരവധി മികച്ച കാര്യങ്ങള്‍. തല്‍ക്ഷണ സന്ദേശമയയ്ക്കല്‍, ഇ-മെയില്‍, ബ്ലോഗിംഗ്, ഫോട്ടോ എഡിറ്റിംഗ് എന്നിവയും അതില്‍ക്കൂടുതലും Windows Live Essentials നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നു. “ഡൌണ്‍‌ലോഡ് ചെയ്യുക” ക്ലിക്ക് ചെയ്യുന്നതിലൂടെ Microsoft സേവന നിബന്ധനയും സ്വകാര്യതാ പ്രസ്താവനയും നിങ്ങള്‍ അംഗീകരിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് ദയവായി ശ്രദ്ധിക്കുക. അധിക വിവരങ്ങള്‍ താഴെ.

    • 05

      Microsoft ക്യാമറ കോഡെക് പായ്ക്ക് (6.3.9721.0)

      Microsoft ക്യാമറാ കോഡെക് പാക് വിവിധ സാമഗ്രി-അധിഷ്ടിത ഫയല്‍ ഫോര്‍മാറ്റുകള്‍ കാണുന്നതിന് പ്രാപ്തമാക്കുന്നു. കുറിപ്പ്: ഡൌണ്‍ലോഡ് എന്നതില്‍ ക്ലിക്ക് ചെയ്യുന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് Microsoft സേവന ഉടമ്പടി കൂടാതെ സ്വകാര്യതാ കുക്കീകള് പ്രസ്താവന എന്നിവ നിങ്ങള്‍ അംഗീകരിക്കുന്നുവെന്നാണ്. കൂടുതല്‍ വിശദാംശങ്ങള്‍ താഴെ.

Loading your results, please wait...

സൌജന്യ PC കാലികമാക്കലുകൾ

  • സുരക്ഷാ പാച്ചുകൾ
  • സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകൾ
  • സേവന പായ്ക്കുകൾ
  • ഹാര്‍ഡ്‌വെയര്‍ ഡ്രൈവറുകൾ