Windows Live

Windows Live Essentials 2011

ഭാഷ മാറ്റുക:
നിങ്ങളുടെ PC യിലെ Windows Live Essentials ഉപയോഗിച്ച് നിങ്ങള്‍ക്ക് Windows ല്‍ കൂടുതല്‍ ചെയ്യാന്‍ കഴിയും. ശ്രദ്ധിക്കുക “ഡൌണ്‍‌ലോഡ്” ക്ലിക്കുചെയ്യുന്നത് നിങ്ങള്‍ Microsoft സേവന ഉടമ്പടിയും സ്വകാര്യത പ്രസ്‌താവനയും അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. അധിക വിവരങ്ങള്‍ ചുവടെസ്.
  • വെര്ഷന്:

    15.4.3555.0308

    ഫയല് പേര്:

    wlsetup-web.exe

    പ്രസ്സിദ്ധീകരിച്ച തീയ്യതി:

    19-03-12

    ഫയല് സൈസ്:

    1.2 MB

      നിങ്ങളുടെ PC യിലെ Windows കൂടുതല്‍ സജീവതയുള്ളതാക്കി മാറ്റാനും നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരുമായി ബന്ധം നിലനിര്‍ത്താനും നിങ്ങളെ സഹായിക്കുന്ന Microsoft ല്‍ നിന്നുള്ള സൌജന്യ പ്രോഗ്രാമുകളുടെ ഒരു സ്യൂട്ടാണ് Windows Live Essentials. നിങ്ങള്‍ക്ക് ഫോട്ടോകളും സ്വകാര്യ വീഡിയോകളും പങ്കിടാനും എഡിറ്റുചെയ്യാനും, നിങ്ങളുടെ ഇമെയിലും കലണ്ടറുകളും മാനേജുചെയ്യാനും, ബ്ലോഗുകളിലേയ്‌ക്ക് പ്രസിദ്ധീകരിയ്‌ക്കാനും ഒന്നിലധികം കമ്പ്യൂട്ടറുകളില്‍ നിന്ന് ഫയലുകള്‍ ആക്‍സസ് ചെയ്യാനും, ഒപ്പം നിങ്ങളുടെ കുട്ടികളെ സുരക്ഷിതമായിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇതെല്ലാം ഒരൊറ്റ ഡൌണ്‍‌ലോഡിലൂടെ കഴിയും, കൂടാതെ ഇത് സൌജന്യവുമാണ്.

      • Windows Live Essentials Windows Live Messenger, Photo Gallery, Movie Maker, Mail, Writer, Family Safety, Windows Live Mesh, Bing Bar, Messenger Companion, Microsoft Silverlight, Outlook Connector Pack (Microsoft Outlook Hotmail Connector Windows Live Messenger നായുള്ള Social Connector Provider) എന്നിവ ഉള്‍ക്കൊള്ളുന്നു. നിങ്ങള്‍ക്ക് ഇവയില്‍ ചിലത് അല്ലെങ്കില്‍ മൊത്തം Windows Live Essentials ഇന്‍സ്റ്റാള്‍ ചെയ്യാം.
      • ശ്രദ്ധിക്കുക:: ഡൌണ്‍‌ലോഡ് ക്ലിക്കുചെയ്യുന്നത് നിങ്ങള്‍ Microsoft സേവന ഉടമ്പടിയും സ്വകാര്യത പ്രസ്‌താവനയും അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. ഡൌണ്‍‌ലോഡ് നിങ്ങള്‍ക്ക് ഇതിനകം തന്നെയുള്ള Windows Live പ്രോഗ്രാമുകള്‍ക്കുള്ള അപ്‌ഡേറ്റുകള്‍ ഉള്‍ക്കൊള്ളാം. നിങ്ങള്‍ക്ക് Microsoft Update ല്‍ നിന്ന് ഇവയ്‌ക്കും മറ്റ് Microsoft പ്രോഗ്രാമുകള്‍ക്കുമുള്ള അപ്ഡേറ്റുകള്‍ ഉള്‍ക്കൊള്ളാം. ഈ സോഫ്ട്‌വെയര്‍ ചില അപ്‌ഡേറ്റുകള്‍ സ്വപ്രേരിതമായി ഡൌണ്‍‌ലോഡുചെയ്യുകയും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യാം. കൂടുതലറിയുക
  • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം:

    Windows 7, Windows Server 2008 R2, Windows Vista Service Pack 2

      Windows Live Essentials ന് ഇനി പറയുന്നവ ആവശ്യമാണ്:

      • ഓപ്പറേറ്റിംഗ് സിസ്റ്റം: Windows Vista യ്‌ക്കുള്ള പ്ലാറ്റ്‌ഫോം അപ്‌ഡേറ്റുകള്‍ ഉള്‍ക്കൊള്ളുന്ന Windows Vista Service Pack 2 ന്‍റെ 32, 64 ബിറ്റ് പതിപ്പുകള്‍; അല്ലെങ്കില്‍ Windows Server 2008 നായുള്ള പ്ലാറ്റ്‌ഫോം അപ്‌ഡേറ്റുകളും Service Pack 2 ഉള്‍ക്കൊള്ളുന്ന Windows Server 2008; അല്ലെങ്കില്‍ Windows Server 2008 R2.
      • പ്രോസസ്സര്‍: 1.6 GHz അല്ലെങ്കില്‍ അതിലും ഉയര്‍ന്നത്
      • മെമ്മറി: 1 GB യുടെ RAM അല്ലെങ്കില്‍ അതിലും ഉയര്‍ന്നത്
      • റെസല്യൂഷന്‍: കുറഞ്ഞത്: 1024 × 576
      • ഇന്‍റെര്‍നെറ്റ് കണക്ഷന്‍: ഇന്‍റര്‍നെറ്റ് പ്രവര്‍ത്തനക്ഷമതയ്‍ക്ക് ഡയല്‍ അപ്പ് അല്ലെങ്കില്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് ആക്‍സസ് ആവശ്യമാണ് ( പ്രത്യേകമായി നല്‍കിയത്) പ്രാദേശിക അല്ലെങ്കില്‍ ദീര്‍ഘ ദൂര ചാര്‍ജുകള്‍ ബാധകം.
      • ഗ്രാഫിക്‍സ് അല്ലെങ്കില്‍ വീഡിയോ കാര്‍ഡ്: Windows Live Movie Maker ന് DirectX 9 അല്ലെങ്കില്‍ അതിലും ഉയര്‍ന്നതിനെ പിന്തുണയ്‍ക്കുന്ന ഒരു വീഡിയോ കാര്‍ഡും Shader Model 2 ഉം അതിലും ഉയര്‍ന്നതും ആവശ്യമാണ്.
      • Photo Gallery, Movie Maker എന്നിവയ്‍ക്കായി: DirectX 9 ന്‍റെ ചില ഘടകങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്‍തിട്ടില്ലെങ്കില്‍ ആവശ്യമായ ഘടകങ്ങള്‍ ഇന്‍സ്റ്റാളുചെയ്‍തുവെന്ന് വരാം.
      • Windows Live Mesh ന് വേണ്ടി: Mac ല്‍ Windows Live Mesh പ്രവര്‍ത്തിപ്പിക്കുന്നതിന്, നിങ്ങള്‍ OS X 10.5 അല്ലെങ്കില്‍ ഏറ്റവും പുതിയത് ഇന്‍സ്റ്റാള്‍ ചെയ്‍തിരിക്കണം. നിങ്ങള്‍ നേരത്തെ തന്നെ Window Live Sync ബീറ്റ അല്ലെങ്കില്‍ Live Mesh ബീറ്റയുടെ ഒരു മുന്‍പതിപ്പ് ഇന്‍സ്റ്റാളുചെയ്‍തിട്ടുണ്ടെങ്കില്‍ അധിക ആവശ്യകതകള്‍ക്കായി ദയവായി വിശദമായ റിലീസ് നോട്ടുകള്‍ കാണുക.
      1. ഡൌണ്‍‌ലോഡ് ആരംഭിക്കുന്നതിന് ഈ പേജിലെ ഡൌണ്‍‌ലോഡ് ബട്ടണ്‍ ക്ലിക്കുചെയ്യുക, അല്ലെങ്കില്‍ ഡൌണ്‍ലോഡ് ക്ലിക്കുചെയ്യുന്നതിന് മുമ്പ് ഡ്രോപ്‌ഡൌണ്‍ ലിസ്റ്റിലെ ഭാഷ മാറ്റുക എന്നതില്‍ നിന്ന് ഒരു വ്യത്യസ്‌ത ഭാഷ തിരഞ്ഞെടുക്കുകയുംമാറ്റുക ക്ലിക്കുചെയ്യുകയും ചെയ്യുക.
      2. സുരക്ഷാ സന്ദേശത്തില്‍ നിങ്ങള്‍ കാണുന്ന കമ്പനിയുടെ പേര് അല്ലെങ്കില്‍ പ്രസാധനകന്‍റെ പേര് ലിസ്റ്റുചെയ്‌തിരിക്കുന്ന സ്ഥലത്ത് കമ്പനിയുടെ പേര് Microsoft Corporation, ആണെന്ന് ഉറപ്പുവരുത്തുക തുടര്‍ന്ന് പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍അനുവദിക്കുക ക്ലിക്കുചെയ്യുക.
      3. >
      4. ഇന്‍സ്റ്റാളര്‍ തുറക്കും. നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രോഗ്രാമുകള്‍ തിരഞ്ഞെടുക്കുക,* തുടര്‍ന്ന് അടുത്തത് ക്ലിക്കുചെയ്യുക. *നിങ്ങള്‍ ഏറ്റവും പുതിയ പതിപ്പുകള്‍ ഇതിനകം തന്നെ ഇന്‍സ്റ്റാള്‍ ചെയ്‌തിട്ടില്ലെങ്കില്‍ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്‌ത എല്ലാ Windows Live പ്രോഗ്രാമുകളും അപ്‌ഡേറ്റുചെയ്യും.
      5. കാത്തിരിക്കുമ്പോള്‍ തന്നെ നിങ്ങളുടെ കമ്പ്യൂട്ടറിലെ മറ്റ് പ്രോഗ്രാമുകള്‍ ഉപയോഗിക്കുക.
      6. ഇത് പൂര്‍ത്തിയാകുമ്പോള്‍, നിങ്ങളുടെ പുതിയ പ്രോഗ്രാമുകള്‍ക്കായി Windows ആരംഭ മെനുവില്‍, Windows Live-ന് ചുവടെയോ Windows Live ഫോള്‍ഡറിലോ തിരയുക.

പ്രചാരമുള്ള ഡൌണ് ലോഡുകള്

    • 01

      Windows Live Essentials

      ഒറ്റ ഡൌണ്‍‌ലോഡ്, നിരവധി മികച്ച കാര്യങ്ങള്‍. തല്‍ക്ഷണ സന്ദേശമയയ്ക്കല്‍, ഇ-മെയില്‍, ബ്ലോഗിംഗ്, ഫോട്ടോ എഡിറ്റിംഗ് എന്നിവയും അതില്‍ക്കൂടുതലും Windows Live Essentials നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നു. “ഡൌണ്‍‌ലോഡ് ചെയ്യുക” ക്ലിക്ക് ചെയ്യുന്നതിലൂടെ Microsoft സേവന നിബന്ധനയും സ്വകാര്യതാ പ്രസ്താവനയും നിങ്ങള്‍ അംഗീകരിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് ദയവായി ശ്രദ്ധിക്കുക. അധിക വിവരങ്ങള്‍ താഴെ.

    • 02

      Windows Live Mail 2011

      ഒന്നിലധികം ഇ-മെയില്‍ അക്കൌണ്ടുകള്‍, കലണ്ടറുകള്‍, ഒപ്പം നിങ്ങളുടെ സമ്പര്‍ക്കങ്ങളും കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുക. ശ്രദ്ധിക്കുക “ഡൌണ്‍‌ലോഡ്” ക്ലിക്കുചെയ്യുന്നത് നിങ്ങള്‍ Microsoft സേവന ഉടമ്പടിയും സ്വകാര്യത പ്രസ്‌താവനയും അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. അധിക വിവരങ്ങള്‍ ചുവടെ.

    • 03

      Windows Live Photo Gallery, Movie Maker 2011

      ഫോട്ടോകളും മൂവികളും എഡിറ്റുചെയ്ത് ഓര്‍ഗനൈസുചെയ്യുക, തുടര്‍ന്ന് അവയെ ഓണ്‍ലൈനായി പോസ്റ്റുചെയ്യുകയോ സുഹൃത്തുക്കളുമായി പങ്കിടുകയോ ചെയ്യുക “ഡൌണ്‍ലോഡുചെയ്യുക” ക്ലിക്കുചെയ്യുന്നത് നിങ്ങള്‍ Microsoft സേവന ഉടമ്പടിയും സ്വകാര്യത പ്രസ്താവനയും അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത് എന്നത് ശ്രദ്ധിക്കുക. കൂടുതല്‍ വിവരങ്ങള്‍ ചുവടെയുണ്ട്.

    • 04

      Windows Live Essentials 2011

      നിങ്ങളുടെ PC യിലെ Windows Live Essentials ഉപയോഗിച്ച് നിങ്ങള്‍ക്ക് Windows ല്‍ കൂടുതല്‍ ചെയ്യാന്‍ കഴിയും. ശ്രദ്ധിക്കുക “ഡൌണ്‍‌ലോഡ്” ക്ലിക്കുചെയ്യുന്നത് നിങ്ങള്‍ Microsoft സേവന ഉടമ്പടിയും സ്വകാര്യത പ്രസ്‌താവനയും അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. അധിക വിവരങ്ങള്‍ ചുവടെസ്.

Loading your results, please wait...

സൌജന്യ PC കാലികമാക്കലുകൾ

  • സുരക്ഷാ പാച്ചുകൾ
  • സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകൾ
  • സേവന പായ്ക്കുകൾ
  • ഹാര്‍ഡ്‌വെയര്‍ ഡ്രൈവറുകൾ