Windows Live

Windows Live Mail 2011

ഭാഷ മാറ്റുക:
ഒന്നിലധികം ഇ-മെയില്‍ അക്കൌണ്ടുകള്‍, കലണ്ടറുകള്‍, ഒപ്പം നിങ്ങളുടെ സമ്പര്‍ക്കങ്ങളും കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുക. ശ്രദ്ധിക്കുക “ഡൌണ്‍‌ലോഡ്” ക്ലിക്കുചെയ്യുന്നത് നിങ്ങള്‍ Microsoft സേവന ഉടമ്പടിയും സ്വകാര്യത പ്രസ്‌താവനയും അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. അധിക വിവരങ്ങള്‍ ചുവടെ.
  • വെര്ഷന്:

    15.4.3555.0308

    ഫയല് പേര്:

    wlsetup-web.exe

    പ്രസ്സിദ്ധീകരിച്ച തീയ്യതി:

    22-03-12

    ഫയല് സൈസ്:

    1.2 MB

      നിങ്ങളുടെ മെയില്‍, കലണ്ടര്‍, കൂടാതെ സമ്പര്‍ക്കങ്ങള്‍ എന്നിവയെല്ലാം PC ഒരിടത്ത് ഓര്‍ഗനൈസ് ചെയ്യാന്‍ Windows Live Mail നിങ്ങളെ സഹായിക്കുന്നു. Windows Live Hotmail, Gmail, Yahoo! Mail Plus പോലുള്ള ഒന്നിലധികം ഇമെയില്‍ അക്കൌണ്ടുകള്‍ Mail ല്‍ പരിശോധിക്കുക.

      നിങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കില്‍ കൂടി ഇമെയിലും കലണ്ടറുകളും, സമ്പര്‍ക്കങ്ങളും കാണാന്‍ കഴിയും. സംഭാഷണങ്ങള്‍ ഗ്രൂപ്പ് ചെയ്യുന്നതിലൂടെ നിങ്ങള്‍ തിരയുന്നത് വേഗത്തില്‍ കണ്ടെത്തുന്നത് Windows Live Mail വളരെ ലളിതമാക്കി മാറ്റുന്നു. വരാനിരിക്കുന്ന ഇവന്‍റുകള്‍ നിങ്ങളുടെ ഇന്‍ബോക്സിനടുത്തായി ദൃശ്യമാകും കൂടാതെ നിങ്ങളുടെ ഇന്‍ബോക്സില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് കലണ്ടറിലേയ്ക്ക് വസ്തുതകള്‍ ചേര്‍ക്കാം.

      Windows Live Mail Windows Live Essentials ന്‍റെ ഭാഗമാണ്, അത് Windows Live Messenger, Photo Gallery, Movie Maker, Writer, Family Safety, Windows Live Mesh, Bing Bar, Messenger Companion, Microsoft Silverlight, Outlook Connector Pack (Microsoft Outlook Hotmail Connector, Windows Live Messenger നായുള്ള Social Connector Provider ) എന്നിവ ഉള്‍ക്കൊള്ളുന്നു. നിങ്ങള്‍ക്ക് Mail മാത്രം അല്ലെങ്കില്‍ Windows Live Essentials മൊത്തം ഇന്സ്റ്റാള്‍ ചെയ്യാന്‍ കഴിയും.

      ശ്രദ്ധിക്കുക: ഡൌണ്‍‌ലോഡ് ക്ലിക്കുചെയ്യുന്നത് നിങ്ങള്‍ Microsoft സേവന ഉടമ്പടിയും , സ്വകാര്യത പ്രസ്‌താവനയും അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. ഡൌണ്‍‌ലോഡ് നിങ്ങള്‍ക്ക് ഇതിനകം തന്നെയുള്ള Windows Live പ്രോഗ്രാമുകള്‍ക്കുള്ള അപ്‌ഡേറ്റുകള്‍ ഉള്‍ക്കൊള്ളാം. നിങ്ങള്‍ക്ക് Microsoft Update ല്‍ നിന്ന് ഇവയ്‌ക്കും മറ്റ് Microsoft പ്രോഗ്രാമുകള്‍ക്കുമുള്ള അപ്ഡേറ്റുകള്‍ ഉള്‍ക്കൊള്ളാം. ഈ സോഫ്ട്‌വെയര്‍ ചില അപ്‌ഡേറ്റുകള്‍ സ്വപ്രേരിതമായി ഡൌണ്‍‌ലോഡുചെയ്യുകയും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യാം. കൂടുതലറിയുക
  • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം:

    Windows 7, Windows Server 2008 R2, Windows Vista Service Pack 2

      Windows Live Mail എന്നിവ Windows Live Essentials, അതിന് ഇനി പറയുന്നവ ആവശ്യമാണ്:

      • ഓപ്പറേറ്റിംഗ് സിസ്റ്റം: Windows Vista യ്‌ക്കുള്ള പ്ലാറ്റ്‌ഫോം അപ്‌ഡേറ്റുകള്‍ ഉള്‍ക്കൊള്ളുന്ന Windows Vista Service Pack 2 ന്‍റെ 32, 64 ബിറ്റ് പതിപ്പുകള്‍; അല്ലെങ്കില്‍ Windows Server 2008 നായുള്ള പ്ലാറ്റ്‌ഫോം അപ്‌ഡേറ്റുകളും Service Pack 2 ഉള്‍ക്കൊള്ളുന്ന Windows Server 2008; അല്ലെങ്കില്‍ Windows Server 2008 R2.
      • പ്രോസസ്സര്‍: 1.6 GHz അല്ലെങ്കില്‍ അതിലും ഉയര്‍ന്നത്
      • മെമ്മറി: 1 GB യുടെ RAM അല്ലെങ്കില്‍ അതിലും ഉയര്‍ന്നത്
      • റെസല്യൂഷന്‍: കുറഞ്ഞത്: 1024 × 576
      • ഇന്‍റെര്‍നെറ്റ് കണക്ഷന്‍: ഇന്‍റര്‍നെറ്റ് പ്രവര്‍ത്തനക്ഷമതയ്‍ക്ക് ഡയല്‍ അപ്പ് അല്ലെങ്കില്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് ആക്‍സസ് ആവശ്യമാണ് ( പ്രത്യേകമായി നല്‍കിയത്) പ്രാദേശിക അല്ലെങ്കില്‍ ദീര്‍ഘ ദൂര ചാര്‍ജുകള്‍ ബാധകം.
      • ഗ്രാഫിക്‍സ് അല്ലെങ്കില്‍ വീഡിയോ കാര്‍ഡ്: Windows Live Movie Maker ന് DirectX 9 അല്ലെങ്കില്‍ അതിലും ഉയര്‍ന്നതിനെ പിന്തുണയ്‍ക്കുന്ന ഒരു വീഡിയോ കാര്‍ഡും Shader Model 2 ഉം അതിലും ഉയര്‍ന്നതും ആവശ്യമാണ്.
      • Photo Gallery ,Movie Maker എന്നിവയ്‍ക്കായി: DirectX 9 ന്‍റെ ചില ഘടകങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്‍തിട്ടില്ലെങ്കില്‍ ആവശ്യമായ ഘടകങ്ങള്‍ ഇന്‍സ്റ്റാളുചെയ്‍തുവെന്ന് വരാം.
      • Windows Live Mesh ന് വേണ്ടി: Mac ല്‍ Windows Live Mesh പ്രവര്‍ത്തിപ്പിക്കുന്നതിന്, നിങ്ങള്‍ OS X 10.5 അല്ലെങ്കില്‍ ഏറ്റവും പുതിയത് ഇന്‍സ്റ്റാള്‍ ചെയ്‍തിരിക്കണം. നിങ്ങള്‍ നേരത്തെ തന്നെ Window Live Sync ബീറ്റ അല്ലെങ്കില്‍ Live Mesh ബീറ്റയുടെ ഒരു മുന്‍പതിപ്പ് ഇന്‍സ്റ്റാളുചെയ്‍തിട്ടുണ്ടെങ്കില്‍, അധിക ആവശ്യകതകള്‍ക്കായി ദയവായി വിശദമായ റിലീസ് നോട്ടുകള്‍ കാണുക.
      1. ഡൌണ്‍‌ലോഡ് ആരംഭിക്കുന്നതിന് ഈ പേജിലെ ഡൌണ്‍‌ലോഡ് ബട്ടണ്‍ ക്ലിക്കുചെയ്യുക, അല്ലെങ്കില്‍ ഡ്രോപ്‌ ഡൌണ്‍ ലിസ്റ്റിലെ ഭാഷ മാറ്റുക എന്നതില്‍ നിന്ന് ഒരു വ്യത്യസ്‌തമായ ഭാഷ തിരഞ്ഞെടുക്കുകയും, മാറ്റുക ക്ലിക്കുചെയ്യുകയും ചെയ്യുക, നിങ്ങള്‍ ഡൌണ്‍‌ലോഡ് ക്ലിക്കുചെയ്യുന്നതിന് മുമ്പ്.
      2. സുരക്ഷാ സന്ദേശത്തില്‍ നിങ്ങള്‍ കാണുന്ന കമ്പനിയുടെ പേര് അല്ലെങ്കില്‍ പ്രസാധനകന്‍റെ പേര് ലിസ്റ്റുചെയ്‌തിരിക്കുന്ന സ്ഥലത്ത് കമ്പനിയുടെ പേര് Microsoft Corporation ആണെന്ന് ഉറപ്പുവരുത്തുക, തുടര്‍ന്ന് പ്രവര്‍ത്തിക്കുക, തുടരുക, അല്ലെങ്കില്‍ അനുവദിക്കുക ക്ലിക്കുചെയ്യുക.
      3. ഇന്‍സ്റ്റാളര്‍ തുറക്കും. നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രോഗ്രാമുകള്‍ തിരഞ്ഞെടുക്കുക,* തുടര്‍ന്ന് അടുത്തത് ക്ലിക്കുചെയ്യുക.
        *നിങ്ങള്‍ ഏറ്റവും പുതിയ പതിപ്പുകള്‍ ഇതിനകം തന്നെ ഇന്‍സ്റ്റാള്‍ ചെയ്‌തിട്ടില്ലെങ്കില്‍ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്‌ത എല്ലാ Windows Live പ്രോഗ്രാമുകളും അപ്‌ഡേറ്റുചെയ്യും.
      4. കാത്തിരിക്കുമ്പോള്‍ തന്നെ നിങ്ങളുടെ കമ്പ്യൂട്ടറിലെ മറ്റ് പ്രോഗ്രാമുകള്‍ ഉപയോഗിക്കുക.
      5. ഇത് പൂര്‍ത്തിയാകുമ്പോള്‍, നിങ്ങളുടെ പുതിയ പ്രോഗ്രാമുകള്‍ക്കായി Windows ആരംഭ മെനുവില്‍, Windows Live-ന് ചുവടെയോ Windows Live ഫോള്‍ഡറിലോ തിരയുക.

പ്രചാരമുള്ള ഡൌണ് ലോഡുകള്

    • 01

      Windows Live Photo Gallery, Movie Maker 2011

      ഫോട്ടോകളും മൂവികളും എഡിറ്റുചെയ്ത് ഓര്‍ഗനൈസുചെയ്യുക, തുടര്‍ന്ന് അവയെ ഓണ്‍ലൈനായി പോസ്റ്റുചെയ്യുകയോ സുഹൃത്തുക്കളുമായി പങ്കിടുകയോ ചെയ്യുക “ഡൌണ്‍ലോഡുചെയ്യുക” ക്ലിക്കുചെയ്യുന്നത് നിങ്ങള്‍ Microsoft സേവന ഉടമ്പടിയും സ്വകാര്യത പ്രസ്താവനയും അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത് എന്നത് ശ്രദ്ധിക്കുക. കൂടുതല്‍ വിവരങ്ങള്‍ ചുവടെയുണ്ട്.

    • 02

      Microsoft ക്യാമറ കോഡെക് പായ്ക്ക് (6.3.9721.0)

      Microsoft ക്യാമറാ കോഡെക് പാക് വിവിധ സാമഗ്രി-അധിഷ്ടിത ഫയല്‍ ഫോര്‍മാറ്റുകള്‍ കാണുന്നതിന് പ്രാപ്തമാക്കുന്നു. കുറിപ്പ്: ഡൌണ്‍ലോഡ് എന്നതില്‍ ക്ലിക്ക് ചെയ്യുന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് Microsoft സേവന ഉടമ്പടി കൂടാതെ സ്വകാര്യതാ കുക്കീകള് പ്രസ്താവന എന്നിവ നിങ്ങള്‍ അംഗീകരിക്കുന്നുവെന്നാണ്. കൂടുതല്‍ വിശദാംശങ്ങള്‍ താഴെ.

    • 04

      Windows Live Essentials 2011

      നിങ്ങളുടെ PC യിലെ Windows Live Essentials ഉപയോഗിച്ച് നിങ്ങള്‍ക്ക് Windows ല്‍ കൂടുതല്‍ ചെയ്യാന്‍ കഴിയും. ശ്രദ്ധിക്കുക “ഡൌണ്‍‌ലോഡ്” ക്ലിക്കുചെയ്യുന്നത് നിങ്ങള്‍ Microsoft സേവന ഉടമ്പടിയും സ്വകാര്യത പ്രസ്‌താവനയും അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. അധിക വിവരങ്ങള്‍ ചുവടെസ്.

    • 05

      Windows Live Writer

      Windows Live Writer ബ്ലോഗിംഗ് എളുപ്പമാക്കുന്നു. നിങ്ങള്‍ക്ക് ഫോട്ടോകളും വീഡിയോകളും ചേര്‍ക്കാനും അവയെല്ലാം ഫോര്‍മാറ്റ് ചെയ്യാനും മിക്ക ബ്ലോഗിംഗ് സേവനങ്ങളിലും പ്രസിദ്ധീകരിക്കാനും കഴിയും. “ഡൌണ്‍ലോഡ് ചെയ്യുക” ക്ലിക്ക് ചെയ്യുന്നതിലൂടെ അര്‍ത്ഥമാക്കുന്നത് Microsoft സേവന നിബന്ധനകളും സ്വകാര്യതാ പ്രസ്താവനയും നിങ്ങള്‍ അംഗീകരിക്കുന്നു എന്നാണ്. കൂടുതല്‍ വിവരങ്ങള്‍ താഴെ.

Loading your results, please wait...

സൌജന്യ PC കാലികമാക്കലുകൾ

  • സുരക്ഷാ പാച്ചുകൾ
  • സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകൾ
  • സേവന പായ്ക്കുകൾ
  • ഹാര്‍ഡ്‌വെയര്‍ ഡ്രൈവറുകൾ