Internet Explorer

Windows 7 64-bit എഡിഷന്‍, Windows സെര്‍വര്‍ 2008 R2 64-ബിറ്റ് എഡിഷന്‍ എന്നിവയ്‍ക്കായുള്ള Internet Explorer 10

ഭാഷ മാറ്റുക:
Internet Explorer 10 വേഗതയുള്ളതും വഴക്കമുള്ളതുമായതിനാല്‍ നിങ്ങളുടെ PC-യിലെ ഒരു തദ്ദേശ ആപ്‍ളിക്കേഷന്‍ പോലെ നിങ്ങളുടെ വെബ്‌‌സൈറ്റ് തിളങ്ങാനും പ്രവര്‍ത്തിക്കാനും അനുവദിക്കുന്നു.
  • വെര്ഷന്:

    10.0.9200.16521

    ഫയല് പേര്:

    IE10-Windows6.1-x64-ml-in.exe

    പ്രസ്സിദ്ധീകരിച്ച തീയ്യതി:

    25-02-13

    ഫയല് സൈസ്:

    43.1 MB

    നോളെജ് ബെയ്സ് KB) ലേഖനങ്ങള്: KB2718695

      Internet Explorer 10. Windows 7-നായി വേഗതയും വഴക്കവുമുള്ളത്.
      • വേഗത: തെളിമയുള്ള ഗ്രാഫിക്‍സുകളുള്ള പേജുകളും, കൂടുതല്‍ മിഴിവുള്ള വീഡിയോയും സംവേദാനാത്മക ഉള്ളടക്കവും നല്‍കിക്കൊണ്ട് Internet Explorer 10 നിങ്ങളുടെ PC-യുടെ കണ്ടെത്തിയില്ലാത്ത ശക്തിയെ വേഗത്തിലാക്കുന്നു.
      • ലളിതം: പിന്‍ ചെയ്‌ത സൈറ്റുകളും, അന്തര്‍നിര്‍മ്മിത അക്ഷരപിശക് പരിശോധനയും തടസങ്ങള്‍ ഏതുമില്ലാത്ത Windows 7-ല്‍ പ്രവര്‍ത്തിക്കുന്ന PC-യുമായുള്ള സമന്വയത്തിലൂടെയും നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ വെബ് അനുഭവിക്കുക.
      • കൂടുതല്‍ സുരക്ഷിതം: SmartScreen ഫില്‍ട്ടര്‍, ട്രാക്കിംഗ് സം‍രക്ഷണം പോലുള്ള മെച്ചപ്പെടുത്തിയ സവിശേഷതകള്‍ നിങ്ങളുടെ PC-യിലും സ്വകാര്യതയിലുമുള്ള ഭീഷണികളെക്കുറിച്ച് കൂടുതലറിയാന്‍ അനുവദിക്കുന്നു.
  • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം:

    Windows 7 Service Pack 1

      • കമ്പ്യൂട്ടര്‍/ പ്രോസസര്‍: ഒരു 233MHz പ്രോസസറോ അതിനു മുകളിലോ ഉള്ള കമ്പ്യുട്ടര്‍ (Pentium പ്രോസസര്‍ ശുപാര്‍ശ ചെയ്യുന്നു)
      • മെമ്മറി: 512MB
      • ഹാര്‍ഡ് ഡ്രൈവ് സ്‍പേസ്:70MB
      • ഡിസ്‍പ്ലേ: സൂപ്പര്‍ VGA (800 x 600) അല്ലെങ്കില്‍ 256 നിറങ്ങള്‍ ഉള്ള ഉയര്‍ന്ന-റെസലൂഷനിലുള്ള മോണിറ്റര്‍.
      • ബാഹ്യ ഘടകങ്ങള്‍: മോഡം അല്ലെങ്കില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍; Microsoft Mouse, Microsoft IntelliMouse, അല്ലെങ്കില്‍ അനുയോജ്യമായ പോയിന്റിംഗ് ഉപകരണം.
      1. ഡൌണ്‍‌ലോഡ് ആരംഭിക്കാന്‍ ഈ പേജിലെ ഡൌണ്‍‌ലോഡ് ബട്ടണ്‍ ക്ലിക്കുചെയ്യുക.
      2. ഇനിപറയുന്നതില്‍ ഒന്ന് ചെയ്യുക:
        • ഉടന്‍ തന്നെ ഇന്‍സ്റ്റാളേഷന്‍ ആരംഭിക്കുന്നതിന്, തുറക്കുക ക്ലിക്കുചെയ്യുക അല്ലെങ്കില്‍ നിലവിലുള്ള സ്ഥാനത്തുനിന്നും ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുക.
        • പിന്നീടെപ്പോഴെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ഡൌണ്‍ലോഡുചെയ്തത് നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തുന്നതിന്, സംരക്ഷിക്കുക അല്ലെങ്കില്‍ ഈ പ്രോഗ്രാം ഡിസ്‌കിലേക്ക് സംരക്ഷിക്കുക ക്ലിക്കുചെയ്യുക

പ്രചാരമുള്ള ഡൌണ് ലോഡുകള്

Loading your results, please wait...

സൌജന്യ PC കാലികമാക്കലുകൾ

  • സുരക്ഷാ പാച്ചുകൾ
  • സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകൾ
  • സേവന പായ്ക്കുകൾ
  • ഹാര്‍ഡ്‌വെയര്‍ ഡ്രൈവറുകൾ