Windows

Windows 8.1 ഭാഷാ ഇന്‍റർഫേസ് പായ്ക്ക് (LIP)

ഭാഷ മാറ്റുക:
Windows 8.1 ഭാഷാ ഇന്‍റർഫേസ് പായ്ക്ക് (LIP) Windows 8.1-ന്‍റെ പരക്കെ ഉപയോഗിക്കപ്പെടുന്ന മേഖലകള്‍ക്ക് വേണ്ട ഭാഗിക പരിഭാഷാ ഉപയോക്തൃ ഇന്‍റര്‍ഫേസ് നല്‍കുന്നു.
  • Note:There are multiple files available for this download.Once you click on the "Download" button, you will be prompted to select the files you need.
    വെര്ഷന്:

    1.0

    ഫയല് പേര്:

    LIP_ml-IN-32bit.mlc

    LIP_ml-IN-64bit.mlc

    പ്രസ്സിദ്ധീകരിച്ച തീയ്യതി:

    12-11-13

    ഫയല് സൈസ്:

    2.7 MB

    4.1 MB

      Windows ഭാഷാ ഇന്‍റർഫേസ് പായ്ക്ക് (LIP) Windows-ന്‍റെ പരക്കെ ഉപയോഗിക്കപ്പെടുന്ന മേഖലകളുടെ ഭാഗിക പരിഭാഷാ പതിപ്പ് നല്‍കുന്നു. LIP ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ വിസാര്‍ഡുകൾ, ഡയലോഗ് ബോക്സുകൾ, മെനുകള്‍, സഹായവും പിന്തുണാ വിഷയങ്ങളും എന്നിവയിലെ ലിഖിതങ്ങള്‍ LIP ഭാഷയില്‍ പ്രദര്‍ശിപ്പിക്കും. പരിഭാഷപ്പെടുത്താത്ത ലിഖിതങ്ങള്‍ Windows 8.1-ന്റെ അടിസ്ഥാ‍ന ഭാഷയിലായിരിക്കും. ഉദാഹരണത്തിന്, നിങ്ങള്‍ Windows 8.1-ന്റെ ഒരു സ്പാനിഷ് പതിപ്പ് വാങ്ങുകയും, ഒരു കാറ്റലാന്‍ LIP ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്താല്‍ ചില ലിഖിതങ്ങള്‍ സ്പാനിഷില്‍ ദൃശ്യമാകും. നിങ്ങള്‍ക്ക് ഒരൊറ്റ അടിസ്ഥാന ഭാഷയില്‍ ഒന്നില്‍ കൂടുതല്‍ LIP ഇന്‍സ്റ്റാള്‍ ചെയ്യാനാകും. Windows 8.1 ന്‍റെ എല്ലാ പതിപ്പുകളിലും Windows LIPകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകും.
  • സിസ്റ്റം ആവശ്യകതകൾ
    പിന്തുണയ്ക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം:

    Windows 8.1

      • സിസ്റ്റം ആവശ്യകതകൾക്ക്, ഇവിടെക്ലിക്കുചെയ്യുക

      • പ്രി-ഇൻസ്റ്റാളേഷൻ നിർദേശങ്ങൾക്ക്, ഇവിടെക്ലിക്കുചെയ്യുക

      1. ഡൌണ്‍ലോഡുചെയ്യല്‍ ആരംഭിക്കുന്നതിനായി ഈ പേജിലെ ഡൌണ്‍ലോഡ് ചെയ്യുക ബട്ടണ്‍ ക്ലിക്കുചെയ്യുക, അല്ലെങ്കില്‍ ഡ്രോപ്ഡൌണ്‍ ലിസ്റ്റില്‍ നിന്നും വ്യത്യസ്ത ഭാഷ നോക്കിയെടുക്കുക.
      2. ഇനിപറയുന്നതില്‍ ഒന്ന് ചെയ്യുക:
        • ഉടൻ ഇൻസ്റ്റാൾ ചെയ്യൽ ആരംഭിക്കുന്നതിന്, പ്രവർത്തിപ്പിക്കുകക്ലിക്കുചെയ്യുക.
        • പിന്നീടൊരിക്കല്‍ ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഡൌണ്‍‌ലോഡ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സംരക്ഷിക്കാൻ സംരക്ഷിക്കുക ക്ലിക്കുചെയ്യുക
      • ഇൻസ്റ്റാളേഷന് ശേഷമുള്ള നിർദേശങ്ങൾക്ക്, ഇവിടെക്ലിക്കുചെയ്യുക

      • അറിയപ്പെടുന്ന പ്രശ്നങ്ങൾക്ക് ഇവിടെക്ലിക്കുചെയ്യുക

പ്രചാരമുള്ള ഡൌണ് ലോഡുകള്

    • 02

      Windows 8.1 ഭാഷാ ഇന്‍റർഫേസ് പായ്ക്ക് (LIP)

      Windows 8.1 ഭാഷാ ഇന്‍റർഫേസ് പായ്ക്ക് (LIP) Windows 8.1-ന്‍റെ പരക്കെ ഉപയോഗിക്കപ്പെടുന്ന മേഖലകള്‍ക്ക് വേണ്ട ഭാഗിക പരിഭാഷാ ഉപയോക്തൃ ഇന്‍റര്‍ഫേസ് നല്‍കുന്നു.

    • 03

      Windows® XP മലയാളം ഇന്‍റര്‍‍ഫേസ് പായ്ക്ക്

      Windows XP Professional നും Windows XP Home Edition നും ഉള്ള ഭാഷാ ഇന്‍റര്‍ഫേസ് പായ്ക്ക് (LIP), വളര്‍ന്നുകൊണ്ടിരിക്കുന്നതോ ന്യൂനപക്ഷമോ ആയ ഭാഷകളുടെ വിപണികള്‍ക്കായി തയ്യാറാക്കിയ ഉന്നത നിലവാരമുള്ള ഒരു പ്രാദേശികാവരണമാണ് (localized “skin”). ഉപയോക്തൃ ഇന്‍റര്‍ഫേസ് ഘടകങ്ങളില്‍ ഒരു ചെറിയ ഗണം മാത്രം പരിഭാഷപ്പെടുത്തി 80% വരെ തദ്ദേശീയാനുഭവം സൃഷ്ടിക്കാന്‍ ഭാഷാ ഇന്‍റര്‍ഫേസ് പായ്ക്കുകള്‍ക്ക് കഴിയും.

    • 04

      Windows 8 ഭാഷാ ഇന്‍റർഫേസ് പായ്ക്ക് (LIP)

      Windows 8 ഭാഷാ ഇന്‍റർഫേസ് പായ്ക്ക് (LIP) Windows 8-ന്‍റെ പരക്കെ ഉപയോഗിക്കപ്പെടുന്ന മേഖലകള്‍ക്ക് വേണ്ട ഭാഗിക പരിഭാഷാ ഉപയോക്തൃ ഇന്‍റര്‍ഫേസ് നല്‍കുന്നു.

    • 05

      Windows Live Essentials

      ഒറ്റ ഡൌണ്‍‌ലോഡ്, നിരവധി മികച്ച കാര്യങ്ങള്‍. തല്‍ക്ഷണ സന്ദേശമയയ്ക്കല്‍, ഇ-മെയില്‍, ബ്ലോഗിംഗ്, ഫോട്ടോ എഡിറ്റിംഗ് എന്നിവയും അതില്‍ക്കൂടുതലും Windows Live Essentials നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നു. “ഡൌണ്‍‌ലോഡ് ചെയ്യുക” ക്ലിക്ക് ചെയ്യുന്നതിലൂടെ Microsoft സേവന നിബന്ധനയും സ്വകാര്യതാ പ്രസ്താവനയും നിങ്ങള്‍ അംഗീകരിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് ദയവായി ശ്രദ്ധിക്കുക. അധിക വിവരങ്ങള്‍ താഴെ.

Loading your results, please wait...

സൌജന്യ PC കാലികമാക്കലുകൾ

  • സുരക്ഷാ പാച്ചുകൾ
  • സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകൾ
  • സേവന പായ്ക്കുകൾ
  • ഹാര്‍ഡ്‌വെയര്‍ ഡ്രൈവറുകൾ