Windows

Windows Vista യ്ക്കായുള്ള ഭാഷാ ഇന്‍റര്‍ഫേസ് പായ്ക്ക്

ഭാഷ മാറ്റുക:
മുന്നറിയിപ്പ്! Vista LIP പാക്കേജ് സംസ്ഥാപിക്കുന്നതിന് മുമ്പ് ഫോണ്ട് സജീവമാക്കല്‍ പാക്കേജ് സംസ്ഥാപിക്കണം. ഭാഷ ശരിയായി കാണാനാവശ്യമായ പ്രധാന ഫോണ്ട് അപ്ഡേറ്റ് വിവരം ഈ ഫോണ്ട് പാക്കേജിലുണ്ട്. ഫോണ്ട് പാക്കേജ് സംസ്ഥാപിക്കാന്‍‍, താഴെയുള്ള ഫോണ്ട് പാക്കേജ് സംസ്ഥാപിക്കുകയില്‍ ക്ലിക്കുചെയ്യുക.
 • വെര്ഷന്:

  1.0

  ഫയല് പേര്:

  LIP_ml-IN.mlc

  പ്രസ്സിദ്ധീകരിച്ച തീയ്യതി:

  24-07-08

  ഫയല് സൈസ്:

  2.8 MB

   ഫോണ്ട് പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക
   Windows Vista യ്ക്കായുള്ള ഭാഷാ ഇന്‍റര്‍ഫേസ് പായ്ക്ക് (LIP) Windows ന്റെ ഏറ്റവും അധികം ഉപയോഗിക്കുന്ന മേഖലകളുടെ ഭാഗിക പരിഭാഷാ പതിപ്പ് നല്‍കുന്നു. LIP സംസ്ഥാപിച്ചതിന് ശേഷം, വിസാര്‍ഡുകള്‍, ഡയലോഗ് പെട്ടികള്‍, മെനുകള്‍, സഹായവും പിന്തുണയും ടോപ്പിക്കുകള്‍, ഉപയോക്തൃ ഇന്‍റര്‍ഫേസിലെ മറ്റ് ഇനങ്ങള്‍ എന്നിവയിലെ പാഠം LIP ഭാഷയില്‍ ദൃശ്യമാകും. പരിഭാഷപ്പെടുത്താത്ത പാഠം Windows Vista യുടെ അടിസ്ഥാനഭാഷ ആയിരിക്കും. ഉദാഹരണത്തിന്, നിങ്ങള്‍ Windows Vista യുടെ ഇംഗ്ലീഷ് പതിപ്പ് വാങ്ങി‍, പുറമെ മലയാളം LIP സ്ഥാപിച്ചാലും, ചില പാഠങ്ങള്‍ ഇംഗ്ലീഷില്‍ത്തന്നെയായിരിക്കും കാണപ്പെടുക. ഒന്നിലേറെ LIP നിങ്ങള്‍ക്ക് സംസ്ഥാപിക്കാനാവും, അതിനാല്‍ കമ്പ്യൂട്ടറിന്‍റെ ഓരോ ഉപയോക്താവിനും അവര്‍ ആഗ്രഹിക്കുന്ന ഭാഷയില്‍ ഉപയോക്തൃ ഇന്‍റര്‍ഫേസ് ദൃശ്യമാക്കാന്‍ കഴിയും.
 • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം:

  Windows Vista

   • Microsoft Windows Vista
   • ഇനിപ്പറയുന്ന ഭാഷ(കള്‍)യ്ക്കുള്ള ഉപയോക്തൃ ഇന്‍റര്‍ഫേസ്: ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രെഞ്ച്, റഷ്യന്‍, സെര്‍ബിയന്‍ (ലാറ്റിന്‍), ക്രൊയേഷ്യന്‍, നോര്‍വീജിയന്‍ (ബോക്മാ‍ല്‍)
   • ഡൌണ്‍ലോഡിന് വേണ്ട 4.63 Mb ഒഴിവിടം
   • സെറ്റപ്പിന് വേണ്ട 15 Mb ഒഴിവിടം

   പിന്തുണയ്ക്കുന്ന പ്ലാറ്റ്ഫോമുകള്‍ Windows Vista യുടെ 32-ബിറ്റ് പതിപ്പുകളില്‍ മാത്രമെ LIPകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ, Windows ന്‍റെ മുന്‍ പതിപ്പുകളിലോ Windows Vista യുടെ 64-ബിറ്റ് പതിപ്പുകളിലോ സംസ്ഥാപിക്കാന്‍ കഴിയില്ല.
   കുറിപ്പ്: ഈ ഭാഷയ്ക്ക് 96 DPI ഉപയോഗിക്കാന്‍ ശുപാര്‍ശചെയ്യുന്നു.
 • നിർദ്ദേശങ്ങൾ
   1. ഡൌണ്‍ലോഡുചെയ്യല്‍ ആരംഭിക്കുന്നതിന് ഈ പേജിലെ ഡൌണ്‍ലോഡുചെയ്യുക ബട്ടണ്‍ ക്ലിക്കുചെയ്യുക, അല്ലെങ്കില്‍ ഡ്രോപ്ഡൌണ്‍ ലിസ്റ്റില്‍ നിന്നും മറ്റൊരു ഭാഷ തിരഞ്ഞെടുത്ത് പോകുക ക്ലിക്കുചെയ്യുക.
   2. ഇനിപ്പറയുന്നതില്‍ ഒന്ന് ചെയ്യുക:
    • പെട്ടെന്നുതന്നെ സംസ്ഥാപനം ആരംഭിക്കുന്നതിന്, തുറക്കുക ക്ലിക്കുചെയ്യുക, അല്ലെങ്കില്‍ നിലവിലുള്ള സ്ഥാനത്തുനിന്നും ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുക.
    • പിന്നീടെപ്പോഴെങ്കിലും സംസ്ഥാപിക്കുന്നതിനായി ഡൌണ്‍ലോഡുചെയ്തവ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തുന്നതിന്, സംരക്ഷിക്കുക അല്ലെങ്കില്‍ ഈ പ്രോഗ്രാം ഡിസ്കില്‍ സംരക്ഷിക്കുക ക്ലിക്കുചെയ്യുക.

പ്രചാരമുള്ള ഡൌണ് ലോഡുകള്

  • 02

   Windows 8.1 ഭാഷാ ഇന്‍റർഫേസ് പായ്ക്ക് (LIP)

   Windows 8.1 ഭാഷാ ഇന്‍റർഫേസ് പായ്ക്ക് (LIP) Windows 8.1-ന്‍റെ പരക്കെ ഉപയോഗിക്കപ്പെടുന്ന മേഖലകള്‍ക്ക് വേണ്ട ഭാഗിക പരിഭാഷാ ഉപയോക്തൃ ഇന്‍റര്‍ഫേസ് നല്‍കുന്നു.

  • 03

   Windows® XP മലയാളം ഇന്‍റര്‍‍ഫേസ് പായ്ക്ക്

   Windows XP Professional നും Windows XP Home Edition നും ഉള്ള ഭാഷാ ഇന്‍റര്‍ഫേസ് പായ്ക്ക് (LIP), വളര്‍ന്നുകൊണ്ടിരിക്കുന്നതോ ന്യൂനപക്ഷമോ ആയ ഭാഷകളുടെ വിപണികള്‍ക്കായി തയ്യാറാക്കിയ ഉന്നത നിലവാരമുള്ള ഒരു പ്രാദേശികാവരണമാണ് (localized “skin”). ഉപയോക്തൃ ഇന്‍റര്‍ഫേസ് ഘടകങ്ങളില്‍ ഒരു ചെറിയ ഗണം മാത്രം പരിഭാഷപ്പെടുത്തി 80% വരെ തദ്ദേശീയാനുഭവം സൃഷ്ടിക്കാന്‍ ഭാഷാ ഇന്‍റര്‍ഫേസ് പായ്ക്കുകള്‍ക്ക് കഴിയും.

  • 04

   Windows 8 ഭാഷാ ഇന്‍റർഫേസ് പായ്ക്ക് (LIP)

   Windows 8 ഭാഷാ ഇന്‍റർഫേസ് പായ്ക്ക് (LIP) Windows 8-ന്‍റെ പരക്കെ ഉപയോഗിക്കപ്പെടുന്ന മേഖലകള്‍ക്ക് വേണ്ട ഭാഗിക പരിഭാഷാ ഉപയോക്തൃ ഇന്‍റര്‍ഫേസ് നല്‍കുന്നു.

  • 05

   Windows Live Essentials

   ഒറ്റ ഡൌണ്‍‌ലോഡ്, നിരവധി മികച്ച കാര്യങ്ങള്‍. തല്‍ക്ഷണ സന്ദേശമയയ്ക്കല്‍, ഇ-മെയില്‍, ബ്ലോഗിംഗ്, ഫോട്ടോ എഡിറ്റിംഗ് എന്നിവയും അതില്‍ക്കൂടുതലും Windows Live Essentials നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നു. “ഡൌണ്‍‌ലോഡ് ചെയ്യുക” ക്ലിക്ക് ചെയ്യുന്നതിലൂടെ Microsoft സേവന നിബന്ധനയും സ്വകാര്യതാ പ്രസ്താവനയും നിങ്ങള്‍ അംഗീകരിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് ദയവായി ശ്രദ്ധിക്കുക. അധിക വിവരങ്ങള്‍ താഴെ.

Loading your results, please wait...

സൌജന്യ PC കാലികമാക്കലുകൾ

 • സുരക്ഷാ പാച്ചുകൾ
 • സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകൾ
 • സേവന പായ്ക്കുകൾ
 • ഹാര്‍ഡ്‌വെയര്‍ ഡ്രൈവറുകൾ