₹54.00
₹54.00
സിസ്റ്റം ആവശ്യകതകൾ

വിവരണം

ഇതൊരു മജോങ്ങ് ഗെയിമാണ്. ഒരാള്‍ക്ക് മാത്രം കളിക്കാവുന്ന ഒരു ഗെയിം, അത് നിങ്ങള്‍ക്ക് മണിക്കൂറുകളോളം സന്തോഷം തരുന്നു! ലേഔട്ടില്‍ നിന്നും ഒരേപോലുള്ള സമാനമായ എല്ലാ ജോഡികളും ഒഴിവാക്കിക്കൊണ്ട് ബോര്‍ഡ് ക്ലിയര്‍ ചെയ്യുക എന്നതാണ് ലക്ഷ്യം . "സ്വതന്ത്രവും" "ഒരുപോലെ" യുള്ളതുമായ (അല്ലെങ്കില്‍ ഒരേ തരത്തിലുള്ളത്) രണ്ട് ടൈലുകള്‍ അടങ്ങിയതാണ് ശരിയായ ജോഡി. കൂടുതല്‍ വിശദമായി, ചുവടെയുള്ള വ്യവസ്ഥകള്‍ ശരിയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു ജോഡി ടൈലുകള്‍ ഒഴിവാക്കാവാന്‍ സാധിക്കുന്നതാണ്: ടൈലുകള്‍ ഒരുപോലുള്ളതായിരിക്കണം (ഉദാ. 4 ഉം 4 ഉം, വെസ്റ്റ് വെസ്റ്റ് തുടങ്ങിയവ.) എല്ലാ സീസണുകളും പൂക്കളും യോജിപ്പിക്കാന്‍ സാധിക്കുന്നതാണ്, അവ ഒരുപോലെയായിരിക്കണമെന്നില്ല. ജോഡിയിലെ ഓരോ ടൈലും ചുവടെകൊടുത്തിട്ടുള്ള നിയമങ്ങള്‍ പാലിക്കേണ്ടതാണ്: - മുകളില്‍ മറ്റ് ടൈലുകള്‍ ഉണ്ടായിരിക്കാനോ അല്ലെങ്കില്‍ ഭാഗികമായി മൂടിയിരിക്കാനോ പാടില്ല - ഇതിന്‍റെ ഇടതുവശത്ത് അല്ലെങ്കില്‍ വലതുവശത്ത് വേറെ ടൈല്‍ ഉണ്ടായിരിക്കാന്‍ പാടില്ല. ധാരാളം സെറ്റിംഗ്സ്: - ടാബ്ലറ്റുകള്‍ക്കും ഫോണുകള്‍ക്കുമായി മികച്ച ഗ്രാഫിക്സ് - ആട്ടോസേവ് - 96 ലെവലുകള്‍ - സ്റ്റാറ്റിസ്റ്റിക്സ് - സൂം - ലേഔട്ട്‌ ഗെയിം നീക്കുന്നതിന് ടച്ച് ചെയ്യുക - അണ്‍ലിമിറ്റഡ് അണ്‍ഡൂകള്‍ ഈ ഗെയിം പൂര്‍ണ്ണമായും മലയാളത്തില്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നു.

സ്ക്രീൻഷോട്ടുകൾ

അധിക വിവരങ്ങൾ

പ്രസിദ്ധീകരിക്കുന്നത്

1bsyl

വികസിപ്പിച്ചത്

1bsyl

റിലീസ് തീയതി

11/6/2013

ഏകദേശ വലുപ്പം

15.48 MB

പ്രായ റേറ്റിംഗ്

3-ഉം അതിൽ കൂടുതലും പ്രായക്കാർക്ക്


ഈ ആപ്ലിക്കേഷന് കഴിയും

നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷനിൽ പ്രവേശിക്കുക
Microsoft.storeFilter.core.notSupported_8wekyb3d8bbwe

ഇൻസ്റ്റാൾ ചെയ്യൽ

നിങ്ങളുടെ Microsoft അക്കൗണ്ടിൽ സൈനിൻ ചെയ്യുമ്പോൾ ഈ ആപ്പ് സ്വന്തമാക്കുക, പത്ത് Windows 10 ഉപകരണങ്ങളിൽ വരെ ഇൻസ്റ്റാൾ ചെയ്യുക.

പിന്തുണയ്ക്കുന്ന ഭാഷകൾ

English (United States)
Afrikaans (Suid-Afrika)
አማርኛ (ኢትዮጵያ)
العربية (المملكة العربية السعودية)
Беларуская (Беларусь)
Български (България)
বাংলা (বাংলাদেশ)
Català (Català)
Čeština (Česká Republika)
Dansk (Danmark)
Deutsch (Deutschland)
Ελληνικά (Ελλάδα)
Español (España, Alfabetización Internacional)
Eesti (Eesti)
Euskara (Euskara)
فارسى (ایران)
Suomi (Suomi)
Français (France)
Galego (Galego)
עברית (ישראל)
हिंदी (भारत)
Hrvatski (Hrvatska)
Magyar (Magyarország)
Հայերեն (Հայաստան)
Indonesia (Indonesia)
Íslenska (Ísland)
Italiano (Italia)
日本語 (日本)
ქართული (საქართველო)
ភាសាខ្មែរ (កម្ពុជា)
ಕನ್ನಡ (ಭಾರತ)
한국어(대한민국)
ລາວ (ລາວ)
Lietuvių (Lietuva)
Latviešu (Latvija)
Македонски (Република Македонија)
മലയാളം (ഇന്ത്യ)
मराठी (भारत)
Bahasa Melayu (Malaysia)
नेपाली (नेपाल)
Nederlands (Nederland)
Norsk Bokmål (Norge)
Polski (Polska)
Português (Brasil)
Română (România)
Русский (Россия)
සිංහල (ශ්‍රී ලංකාව)
Slovenčina (Slovensko)
Slovenščina (Slovenija)
Shqip (Shqipëri)
Svenska (Sverige)
Kiswahili (Kenya)
தமிழ் (இந்தியா)
తెలుగు (భారత దేశం)
ไทย (ไทย)
Türkçe (Türkiye)
Українська (Україна)
Tiếng Việt (Việt Nam)
Isizulu (I-South Africa)



ഈ ഉൽപ്പന്നം റിപ്പോർട്ടുചെയ്യുക

സൈനിൻ ചെയ്യുക Microsoft-ന് ഈ ഗെയിം റിപ്പോർട്ടുചെയ്യുന്നതിന്