സൗജന്യം
സൗജന്യം
സിസ്റ്റം ആവശ്യകതകൾ

വിവരണം

ഇത് കാർഡുകളുടെ സാധാരണ സൊളാറ്റയര്‍ ഗെയിം ആണ്. പെഷ്യന്‍സ് ക്ലോണ്‍ഡിഗെ അല്ലെങ്കില്‍ അല്ലെങ്കിൽ വിന്‍ഡോസ് സൊളാറ്റയര്‍ എന്നും അറിയപ്പെടുന്നു. ഗെയിമിന് ശരിക്കും ഒരു ക്ലാസിക് ഇന്‍റര്‍ഫേസ് ആണുള്ളത്, എങ്കിലും ഒരാള്‍ പ്രതീക്ഷിക്കുന്ന എല്ലാ ആധുനിക സവിശേഷതകളും ഇത് നല്‍കുന്നു! വളരെ ആസ്വാദ്യകരവും മണിക്കൂറുകളോളം വിനോദം നൽകുകയും ചെയ്യുന്നു! ഈ ഗെയിം പൂര്‍ണ്ണമായും മലയാളത്തില്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നു. കൂട്ടിക്കലര്‍ത്തിയ സാധാരണ 52-കാർഡ് ഡെക്ക് ഉപയോഗിച്ചാണ് നിങ്ങള്‍ കളിക്കുന്നത് , 3 ല്‍ 3 എന്നരീതിയില്‍ സാധാരണയായി കാർഡുകൾ കൈകാര്യം ചെയ്യുന്നു. എയ്സ് മുതല്‍ കിംഗ് വരെ, ഒരേ നിറത്തിലുള്ള സ്യൂട്ടിലൂടെ നാല് ഫൌണ്ടേഷനുകള്‍ നിര്‍മ്മിക്കുക എന്നതാണ് ലക്ഷ്യം. ഒന്നിടവിട്ട നിറങ്ങള്‍ ഉപയോഗിച്ച് എഴ് "ടാബ്ലോ" തൂണുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്നതാണ്. ടാബ്ലോയില്‍ നിന്നും ഫൌണ്ടേഷനിലേക്ക് നിങ്ങള്‍ക്ക് കാര്‍ഡുകള്‍ നീക്കാന്‍ സാധിക്കുന്നതാണ്. കിംഗ് അല്ലെങ്കില്‍ കിംഗ് കാര്‍ഡുകളുടെ തൂണ്‍ ഉപയോഗിച്ച് ഏതൊരു ഒഴിഞ്ഞ തൂണും നിറക്കാന്‍ സാധിക്കുന്നതാണ്. ഒരു കാര്‍ഡ് പോലും അവശേഷിക്കാതെ 4 ഫൌണ്ടേഷനുകളും പൂര്‍ണ്ണമായും നിറക്കുമ്പോള്‍ നിങ്ങള്‍ വിജയിക്കുന്നു! ധാരാളം സെറ്റിംഗ്സ്: -ഏത് റിസൊല്ല്യൂഷനിലും ഫിറ്റ്‌ ആകുന്നു: സ്മാര്‍ട്ട് ഫോണുകള്‍ മുതല്‍ ടാബ്ലറ്റ് വരെ -നോര്‍മല്‍ & ലാന്‍ഡ്‌സ്കേപ്പ് മോഡ് -ആട്ടോ സേവ് -ഫ്രഞ്ച് & ഇംഗ്ലീഷ് കാര്‍ഡുകള്‍ -വലുത് & സാധാരണ വലിപ്പത്തിലുള്ള കാര്‍ഡുകള്‍ -3 ല്‍ 3, അല്ലെങ്കില്‍ 1 ല്‍ 1 എന്ന രീതിയില്‍ കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്നു -സ്റ്റാന്‍ഡേര്‍ഡ് / വെഗാസ് മോഡ് -സ്റ്റാറ്റിസ്റ്റിക്സ് -ആഡിയോ ഓണ്‍ / ഓഫ് -ഇടത് കൈ അല്ലെങ്കില്‍ വലത് കൈ -സൂചനകളും സഹായവ്യും -അണ്‍ഡൂ -...

സ്ക്രീൻഷോട്ടുകൾ

അധിക വിവരങ്ങൾ

പ്രസിദ്ധീകരിക്കുന്നത്

1bsyl

വികസിപ്പിച്ചത്

1bsyl

റിലീസ് തീയതി

12/6/2013

ഏകദേശ വലുപ്പം

16.33 MB

പ്രായ റേറ്റിംഗ്

3-ഉം അതിൽ കൂടുതലും പ്രായക്കാർക്ക്


ഈ ആപ്ലിക്കേഷന് കഴിയും

നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷനിൽ പ്രവേശിക്കുക
Microsoft.storeFilter.core.notSupported_8wekyb3d8bbwe

ഇൻസ്റ്റാൾ ചെയ്യൽ

നിങ്ങളുടെ Microsoft അക്കൗണ്ടിൽ സൈനിൻ ചെയ്യുമ്പോൾ ഈ ആപ്പ് സ്വന്തമാക്കുക, പത്ത് Windows 10 ഉപകരണങ്ങളിൽ വരെ ഇൻസ്റ്റാൾ ചെയ്യുക.

പിന്തുണയ്ക്കുന്ന ഭാഷകൾ

English (United States)
Afrikaans (Suid-Afrika)
አማርኛ (ኢትዮጵያ)
العربية (المملكة العربية السعودية)
Беларуская (Беларусь)
Български (България)
বাংলা (বাংলাদেশ)
Català (Català)
Čeština (Česká Republika)
Dansk (Danmark)
Deutsch (Deutschland)
Ελληνικά (Ελλάδα)
Español (España, Alfabetización Internacional)
Eesti (Eesti)
Euskara (Euskara)
فارسى (ایران)
Suomi (Suomi)
Français (France)
Galego (Galego)
עברית (ישראל)
हिंदी (भारत)
Hrvatski (Hrvatska)
Magyar (Magyarország)
Հայերեն (Հայաստան)
Indonesia (Indonesia)
Íslenska (Ísland)
Italiano (Italia)
日本語 (日本)
ქართული (საქართველო)
ភាសាខ្មែរ (កម្ពុជា)
ಕನ್ನಡ (ಭಾರತ)
한국어(대한민국)
ລາວ (ລາວ)
Lietuvių (Lietuva)
Latviešu (Latvija)
Македонски (Република Македонија)
മലയാളം (ഇന്ത്യ)
मराठी (भारत)
Bahasa Melayu (Malaysia)
नेपाली (नेपाल)
Nederlands (Nederland)
Norsk Bokmål (Norge)
Polski (Polska)
Português (Brasil)
Română (România)
Русский (Россия)
සිංහල (ශ්‍රී ලංකාව)
Slovenčina (Slovensko)
Slovenščina (Slovenija)
Shqip (Shqipëri)
Svenska (Sverige)
Kiswahili (Kenya)
தமிழ் (இந்தியா)
తెలుగు (భారత దేశం)
ไทย (ไทย)
Türkçe (Türkiye)
Українська (Україна)
Tiếng Việt (Việt Nam)
Isizulu (I-South Africa)ഈ ഉൽപ്പന്നം റിപ്പോർട്ടുചെയ്യുക

സൈനിൻ ചെയ്യുക Microsoft-ന് ഈ ഗെയിം റിപ്പോർട്ടുചെയ്യുന്നതിന്