Windows 8.1 ഭാഷാ ഇന്റർഫേസ് പായ്ക്ക് (LIP) Windows 8.1-ന്റെ പരക്കെ ഉപയോഗിക്കപ്പെടുന്ന മേഖലകള്‍ക്ക് വേണ്ട ഭാഗിക പരിഭാഷാ ഉപയോക്തൃ ഇന്റര്‍ഫേസ് നല്കുന്നു.
Note:There are multiple files available for this download.Once you click on the "Download" button, you will be prompted to select the files you need.
LIP_ml-IN-32bit.mlc
LIP_ml-IN-64bit.mlc
Windows ഭാഷാ ഇന്റർഫേസ് പായ്ക്ക് (LIP) Windows-ന്റെ പരക്കെ ഉപയോഗിക്കപ്പെടുന്ന മേഖലകളുടെ ഭാഗിക പരിഭാഷാ പതിപ്പ് നല്കുന്നു. LIP ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ വിസാര്‍ഡുകൾ, ഡയലോഗ് ബോക്സുകൾ, മെനുകള്‍, സഹായവും പിന്തുണാ വിഷയങ്ങളും എന്നിവയിലെ ലിഖിതങ്ങള്‍ LIP ഭാഷയില്‍ പ്രദര്‍ശിപ്പിക്കും. പരിഭാഷപ്പെടുത്താത്ത ലിഖിതങ്ങള്‍ Windows 8.1-ന്റെ അടിസ്ഥാന ഭാഷയിലായിരിക്കും. ഉദാഹരണത്തിന്, നിങ്ങള്‍ Windows 8.1-ന്റെ ഒരു സ്പാനിഷ് പതിപ്പ് വാങ്ങുകയും, ഒരു കാറ്റലാന്‍ LIP ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്താല്‍ ചില ലിഖിതങ്ങള്‍ സ്പാനിഷില്‍ ദൃശ്യമാകും. നിങ്ങള്‍ക്ക് ഒരൊറ്റ അടിസ്ഥാന ഭാഷയില്‍ ഒന്നില്‍ കൂടുതല്‍ LIP ഇന്‍സ്റ്റാള്‍ ചെയ്യാനാകും. Windows 8.1 ന്റെ എല്ലാ പതിപ്പുകളിലും Windows LIPകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകും.
പിന്തുണയ്ക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം:
Windows 8.1
- സിസ്റ്റം ആവശ്യകതകൾക്ക്, ഇവിടെക്ലിക്കുചെയ്യുക
- പ്രി-ഇൻസ്റ്റാളേഷൻ നിർദേശങ്ങൾക്ക്, ഇവിടെക്ലിക്കുചെയ്യുക
- ഡൌണ്‍ലോഡുചെയ്യല്‍ ആരംഭിക്കുന്നതിനായി ഈ പേജിലെ ഡൌണ്‍ലോഡ് ചെയ്യുക ബട്ടണ്‍ ക്ലിക്കുചെയ്യുക, അല്ലെങ്കില്‍ ഡ്രോപ്ഡൌണ്‍ ലിസ്റ്റില്‍ നിന്നും വ്യത്യസ്ത ഭാഷ നോക്കിയെടുക്കുക.
- ഇനിപറയുന്നതില്‍ ഒന്ന് ചെയ്യുക:
- ഉടൻ ഇൻസ്റ്റാൾ ചെയ്യൽ ആരംഭിക്കുന്നതിന്, പ്രവർത്തിപ്പിക്കുകക്ലിക്കുചെയ്യുക.
- പിന്നീടൊരിക്കല്‍ ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഡൌണ്‍ലോഡ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സംരക്ഷിക്കാൻ സംരക്ഷിക്കുക ക്ലിക്കുചെയ്യുക
- ഇൻസ്റ്റാളേഷന് ശേഷമുള്ള നിർദേശങ്ങൾക്ക്, ഇവിടെക്ലിക്കുചെയ്യുക
- അറിയപ്പെടുന്ന പ്രശ്നങ്ങൾക്ക് ഇവിടെക്ലിക്കുചെയ്യുക