Trace Id is missing
പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
സൈനിൻ ചെയ്യുക

Windows Vista യ്ക്കായുള്ള ഭാഷാ ഇന്‍റര്‍ഫേസ് പായ്ക്ക്

മുന്നറിയിപ്പ്! Vista LIP പാക്കേജ് സംസ്ഥാപിക്കുന്നതിന് മുമ്പ് ഫോണ്ട് സജീവമാക്കല്‍ പാക്കേജ് സംസ്ഥാപിക്കണം. ഭാഷ ശരിയായി കാണാനാവശ്യമായ പ്രധാന ഫോണ്ട് അപ്ഡേറ്റ് വിവരം ഈ ഫോണ്ട് പാക്കേജിലുണ്ട്. ഫോണ്ട് പാക്കേജ് സംസ്ഥാപിക്കാന്‍‍, താഴെയുള്ള ഫോണ്ട് പാക്കേജ് സംസ്ഥാപിക്കുകയില്‍ ക്ലിക്കുചെയ്യുക.

സുപ്രധാനം! ചുവടെയുള്ള ഒരു ഭാഷ തിരഞ്ഞെടുക്കുന്നത്, ആ ഭാഷയിലേക്ക് മുഴുവൻ പേജ് ഉള്ളടക്കവും മാറ്റുന്നതാണ്.

ഡൗൺലോഡ് ചെയ്യുക
  • പതിപ്പ്:

    1.0

    പ്രസിദ്ധീകരിച്ച തീയതി:

    24/7/2008

    ഫയല്‍ നാമം:

    LIP_ml-IN.mlc

    ഫയല്‍ വലുപ്പം:

    2.8 MB

    ഫോണ്ട് പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക
    Windows Vista യ്ക്കായുള്ള ഭാഷാ ഇന്‍റര്‍ഫേസ് പായ്ക്ക് (LIP) Windows ന്റെ ഏറ്റവും അധികം ഉപയോഗിക്കുന്ന മേഖലകളുടെ ഭാഗിക പരിഭാഷാ പതിപ്പ് നല്‍കുന്നു. LIP സംസ്ഥാപിച്ചതിന് ശേഷം, വിസാര്‍ഡുകള്‍, ഡയലോഗ് പെട്ടികള്‍, മെനുകള്‍, സഹായവും പിന്തുണയും ടോപ്പിക്കുകള്‍, ഉപയോക്തൃ ഇന്‍റര്‍ഫേസിലെ മറ്റ് ഇനങ്ങള്‍ എന്നിവയിലെ പാഠം LIP ഭാഷയില്‍ ദൃശ്യമാകും. പരിഭാഷപ്പെടുത്താത്ത പാഠം Windows Vista യുടെ അടിസ്ഥാനഭാഷ ആയിരിക്കും. ഉദാഹരണത്തിന്, നിങ്ങള്‍ Windows Vista യുടെ ഇംഗ്ലീഷ് പതിപ്പ് വാങ്ങി‍, പുറമെ മലയാളം LIP സ്ഥാപിച്ചാലും, ചില പാഠങ്ങള്‍ ഇംഗ്ലീഷില്‍ത്തന്നെയായിരിക്കും കാണപ്പെടുക. ഒന്നിലേറെ LIP നിങ്ങള്‍ക്ക് സംസ്ഥാപിക്കാനാവും, അതിനാല്‍ കമ്പ്യൂട്ടറിന്‍റെ ഓരോ ഉപയോക്താവിനും അവര്‍ ആഗ്രഹിക്കുന്ന ഭാഷയില്‍ ഉപയോക്തൃ ഇന്‍റര്‍ഫേസ് ദൃശ്യമാക്കാന്‍ കഴിയും.
  • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ

    Windows Vista

    • Microsoft Windows Vista
    • ഇനിപ്പറയുന്ന ഭാഷ(കള്‍)യ്ക്കുള്ള ഉപയോക്തൃ ഇന്‍റര്‍ഫേസ്: ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രെഞ്ച്, റഷ്യന്‍, സെര്‍ബിയന്‍ (ലാറ്റിന്‍), ക്രൊയേഷ്യന്‍, നോര്‍വീജിയന്‍ (ബോക്മാ‍ല്‍)
    • ഡൌണ്‍ലോഡിന് വേണ്ട 4.63 Mb ഒഴിവിടം
    • സെറ്റപ്പിന് വേണ്ട 15 Mb ഒഴിവിടം

    പിന്തുണയ്ക്കുന്ന പ്ലാറ്റ്ഫോമുകള്‍ Windows Vista യുടെ 32-ബിറ്റ് പതിപ്പുകളില്‍ മാത്രമെ LIPകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ, Windows ന്‍റെ മുന്‍ പതിപ്പുകളിലോ Windows Vista യുടെ 64-ബിറ്റ് പതിപ്പുകളിലോ സംസ്ഥാപിക്കാന്‍ കഴിയില്ല.
    കുറിപ്പ്: ഈ ഭാഷയ്ക്ക് 96 DPI ഉപയോഗിക്കാന്‍ ശുപാര്‍ശചെയ്യുന്നു.
    1. ഡൌണ്‍ലോഡുചെയ്യല്‍ ആരംഭിക്കുന്നതിന് ഈ പേജിലെ ഡൌണ്‍ലോഡുചെയ്യുക ബട്ടണ്‍ ക്ലിക്കുചെയ്യുക, അല്ലെങ്കില്‍ ഡ്രോപ്ഡൌണ്‍ ലിസ്റ്റില്‍ നിന്നും മറ്റൊരു ഭാഷ തിരഞ്ഞെടുത്ത് പോകുക ക്ലിക്കുചെയ്യുക.
    2. ഇനിപ്പറയുന്നതില്‍ ഒന്ന് ചെയ്യുക:
      • പെട്ടെന്നുതന്നെ സംസ്ഥാപനം ആരംഭിക്കുന്നതിന്, തുറക്കുക ക്ലിക്കുചെയ്യുക, അല്ലെങ്കില്‍ നിലവിലുള്ള സ്ഥാനത്തുനിന്നും ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുക.
      • പിന്നീടെപ്പോഴെങ്കിലും സംസ്ഥാപിക്കുന്നതിനായി ഡൌണ്‍ലോഡുചെയ്തവ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തുന്നതിന്, സംരക്ഷിക്കുക അല്ലെങ്കില്‍ ഈ പ്രോഗ്രാം ഡിസ്കില്‍ സംരക്ഷിക്കുക ക്ലിക്കുചെയ്യുക.