Trace Id is missing
പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
സൈനിൻ ചെയ്യുക

Microsoft Officeസ്ക്രീന്⁠വിവരശകല ഭാഷ

പ്രദര്⁠ശന ഘടകങ്ങളുടെ – ബട്ടണുകള്⁠, മെനുകള്⁠, ഡയലോഗ് ബോക്സുകള്⁠ തുടങ്ങിയവ – പദങ്ങള്⁠ മറ്റൊരു ഭാഷയില്⁠ കാണിക്കുന്നതിന് സ്ക്രീന്⁠ വിവരശകല വിവര്⁠ത്തനങ്ങള്⁠ ഉപയോഗിക്കുക.

സുപ്രധാനം! ചുവടെയുള്ള ഒരു ഭാഷ തിരഞ്ഞെടുക്കുന്നത്, ആ ഭാഷയിലേക്ക് മുഴുവൻ പേജ് ഉള്ളടക്കവും മാറ്റുന്നതാണ്.

  • പതിപ്പ്:

    1.0

    പ്രസിദ്ധീകരിച്ച തീയതി:

    15/3/2013

    ഫയല്‍ നാമം:

    screentiplanguage_ml-in_32bit.exe

    screentiplanguage_ml-in_64bit.exe

    ഫയല്‍ വലുപ്പം:

    1.5 MB

    1.5 MB

    പ്രദര്⁠ശന ഘടകങ്ങളുടെ വിവര്⁠ത്തനങ്ങള്⁠– ബട്ടണുകള്⁠, മെനുകള്⁠, ഡയലോഗ് ബോക്സുകള്⁠ തുടങ്ങിയവ – മറ്റൊരു ഭാഷയില്⁠കാണിക്കുന്നതിന് സ്ക്രീന്⁠വിവരശകല ഭാഷ മാറ്റുകയും ഉപയോക്താക്കളെ അവര്⁠ക്ക് മനസ്സിലാകാത്ത ഭാഷയില്⁠സംസ്ഥാപിച്ച Microsoft Office പ്രയോഗങ്ങളില്⁠സഞ്ചരിക്കാന്⁠സഹായിക്കുകയും ചെയ്യുന്നു.


    ചില ഉപയോഗ മാതൃകകളുടെ ഉദാഹരണങ്ങള്⁠:
    • ദ്വിഭാഷാ, ബഹുഭാഷാ ഭാഷാ സഹായം
    • എന്⁠ജിനീയര്⁠മാരെ അവര്⁠ക്ക് മനസ്സിലാകാത്ത ഭാഷയില്⁠ പിന്തുണ നല്⁠കാന്⁠ സഹായിക്കുന്നു
    • ഒരു വിദേശ ഭാഷയില്⁠ താല്⁠ക്കാലികമായി അല്ലെങ്കില്⁠ ഒരു താല്⁠ക്കാലിക സമയ ദൈര്⁠ഘ്യത്തില്⁠ (റോമിംഗ് ചെയ്യുന്ന ഉപയോക്താക്കള്⁠) Office ഉപയോഗിക്കുന്ന ഉ പയോക്താക്കള്⁠
    • PC പങ്കിടല്⁠ ഭാഷാ ഉപയോഗം
  • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ

    Windows 7, Windows 8 Release Preview

    • പിന്തുണയ്ക്കുന്ന Microsoft Office പ്രയോഗങ്ങള്⁠:
        Microsoft Office Word 2013, Microsoft Office Excel 2013, Microsoft Office Outlook 2013, Microsoft Office PowerPoint 2013, Microsoft Office OneNote 2013, Microsoft Office Visio 2013, Microsoft Office Publisher 2013
    • ആവശ്യമായ സോഫ്റ്റ്വെയര്‍:
        പൂര്‍വ്വേഷ്യന്‍ കൂടാതെ സങ്കീര്‍ണ്ണ മുദ്രാക്ഷര ഭാഷകള്‍ക്ക് പിന്‍തുണാ ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് ആവശ്യമായേക്കാം. കണ്‍ട്രോള്‍ പാനലിലെ 'പ്രാദേശികവും ഭാഷാ ഐച്ഛികങ്ങളും' എന്നതിലൂടെ ഇത് ചെയ്യാവുന്നതാണ്.
  • ഇത് സംസ്ഥാപിക്കുന്നതിന് ഡൌണ്⁠ലോഡ് ചെയ്യുക:
    1. ആരംഭിക്കുന്നതിന് ഈ പേജിലെ ഡൌണ്⁠ലോഡ് ബട്ടണ്⁠ക്ലിക്ക് ചെയ്യുക.
    2. താഴെ പറയുന്നവയില്⁠ ഒന്ന് ചെയ്യുക:
      • സംസ്ഥാപനം ഉടനെ ആരംഭിക്കുന്നതിന് റണ്⁠ ക്ലിക്ക് ചെയ്യുക.
      • ഡൌണ്⁠ലോഡ് നിങ്ങളുടെ കമ്പ്യൂട്ടറില്⁠സൂക്ഷിച്ച് പിന്നീടൊരിക്കല്⁠സംസ്ഥാപിക്കുന്നതിന് സൂക്ഷിക്കുക ക്ലിക്ക് ചെയ്യുക.
      • സംസ്ഥാപനം റദ്ദാക്കുന്നതിന് റദ്ദാക്കുക ക്ലിക്ക് ചെയ്യുക.

    സ്ക്രീന്⁠വിവരശകല ഭാഷ മാറ്റുന്നതിന് അല്ലെങ്കില്⁠ഓഫ് ചെയ്യുന്നതിന്:
    1. ഓഫീസ് ഫയല്⁠ ബട്ടണ്⁠ക്ലിക്ക് ചെയ്യുക, ഐച്ഛികങ്ങള്⁠തിരിഞ്ഞെടുക്കുക, ഭാഷ തിരഞ്ഞെടുത്ത് സ്ക്രീന്⁠വിവരശകല ഭാഷ 'പ്രദര്⁠ശന ഭാഷ പൊരുത്തപ്പെടുത്തുക' യായി ക്രമീകരിക്കുക.

    ഈ ഡൌണ്⁠ലോഡ് നീക്കം ചെയ്യുന്നതിന്:
    1. ആരംഭിക്കുക മെനുവിലെ കണ്⁠ട്രോള്⁠പാനല്⁠ ലേക്ക് പോവുക.
    2. ചേര്⁠ക്കുക/നീക്കം ചെയ്യുക പ്രോഗ്രാമുകള്⁠ ല്⁠ഇരട്ട ക്ലിക്ക് ചെയ്യുക.
    3. നിലവില്⁠സംസ്ഥാപിച്ച പ്രോഗ്രാമുകളുടെ പട്ടികയില്⁠നിന്ന് Microsoft Office സ്ക്രീന്⁠ വിവരശകല ഭാഷ തിരഞ്ഞെടുത്തതിനു ശേഷം നീക്കം ചെയ്യുക അല്ലെങ്കില്⁠ ചേര്⁠ക്കുക/നീക്കം ചെയ്യുക ക്ലിക്ക് ചെയ്യുക. ഒരു ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നുവെങ്കില്⁠, പ്രോഗ്രാം നീക്കം ചെയ്യുന്നതിനുള്ള നിര്⁠ദ്ദേശങ്ങള്⁠പിന്തുടരുക.
    4. നിങ്ങള്⁠പ്രോഗ്രാം നീക്കം ചെയ്യാന്⁠ആഗ്രഹിക്കുന്നുവെന്നത് സ്ഥിരീകരിക്കുന്നതിന് ശരി അല്ലെങ്കില്⁠ ഓകെ ക്ലിക്ക് ചെയ്യുക.