Trace Id is missing
പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
സൈനിൻ ചെയ്യുക

Microsoft® Office Language Interface Pack 2013 – മലയാളം

Microsoft® Office Language Interface Pack 2013 – മലയാളം മിക്ക Microsoft Office 2013 ആപ്ലിക്കേഷനുകള്‍ക്കായും വിവര്‍ത്തനം ചെയ്‌ത ഒരു ഉപയോക്തൃ ഇന്റര്‍ഫേസ് നല്‍കുന്നു.

സുപ്രധാനം! ചുവടെയുള്ള ഒരു ഭാഷ തിരഞ്ഞെടുക്കുന്നത്, ആ ഭാഷയിലേക്ക് മുഴുവൻ പേജ് ഉള്ളടക്കവും മാറ്റുന്നതാണ്.

  • പതിപ്പ്:

    2013

    പ്രസിദ്ധീകരിച്ച തീയതി:

    15/3/2013

    ഫയല്‍ നാമം:

    languageinterfacepack-x64-ml-in.exe

    languageinterfacepack-x86-ml-in.exe

    ഫയല്‍ വലുപ്പം:

    13.3 MB

    13.2 MB

      Microsoft Office Language Interface Pack 2013 - മലയാളം ഇനിപ്പറയുന്ന Microsoft Office 2013 ആപ്ലിക്കേഷനുകള്‍ക്കായി ഒരു വിവര്‍ത്തനം ചെയ്‌ത ഉപയോക്തൃ ഇന്റര്‍ഫേസ് നല്‍കുന്നു:

    • Microsoft Excel® 2013

    • Microsoft OneNote® 2013

    • Microsoft Outlook® 2013

    • Microsoft PowerPoint® 2013

    • Microsoft Word® 2013


    • Microsoft Office Language Interface Pack 2013 - മലയാളം ഉപയോഗിക്കുന്നതിലൂടെ, ഉപയോക്താക്കള്‍ക്ക് Office ആപ്ലിക്കേഷനുകളുടെ പിന്തുണയ്‌ക്കുന്ന യഥാര്‍ത്ഥ ഇന്‍സ്റ്റാളേഷന്‍ ഭാഷ പതിപ്പുകളില്‍ പ്രവര്‍ത്തിക്കാനും മലയാളം ഭാഷയില്‍ ആ ആപ്ലിക്കേഷനുകള്‍ക്കായുള്ള കമാന്റുകളും ഓപ്‌ഷനുകളും കാണാനാകുകയും ചെയ്യും.

      Microsoft Office Language Interface Pack 2013-ന്റെ ഇന്‍സ്റ്റാളേഷന്‍ സമയത്ത്, ഉപയോക്തൃ ഇന്റര്‍ഫേസിന്റെ ഭാഷ മാറ്റുന്നതിന് ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്ന ഫയലുകള്‍ ഉദ്ദിഷ്‌ടസ്ഥാന ഹാര്‍ഡ് ഡിസ്‌കിലേക്ക് പകര്‍ത്തുന്നു. ഇന്‍സ്റ്റാളേഷന് ശേഷം, Microsoft Office Language Interface Pack 2013-ന്റെ മലയാളം കേപ്പബിലിറ്റികളും അനുബന്ധ ഓപ്‌ഷനുകളും Office 2013 ആപ്ലിക്കേഷനുകളിലും Microsoft Office 2013 ഭാഷ സജ്ജീകരണ ആപ്ലിക്കേഷനിലും ലഭ്യമാകുന്നതാണ്.
  • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ

    Windows 7, Windows 8

      Microsoft Windows 7 - 32 അല്ലെങ്കില്‍ 64 ബിറ്റ് OS
      Microsoft Windows 8 - 32 അല്ലെങ്കില്‍ 64 ബിറ്റ് OS
      കുറിപ്പ്: നിങ്ങളുടെ ഭാഷയ്‌ക്കായി ഒപ്റ്റിമല്‍ പിന്തുണ ഉറപ്പാക്കുന്നതിന് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായി ഏറ്റവും പുതിയ സേവന പാക്കുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഉറപ്പാക്കുക.

    സോഫ്റ്റ്‌വെയര്‍ Office 2013 സ്യൂട്ട് അല്ലെങ്കില്‍ വ്യക്തിഗതമായതിന്റെ ഏതൊരു പതിപ്പിലും Microsoft Excel, Microsoft OneNote, Microsoft Outlook, Microsoft PowerPoint അല്ലെങ്കില്‍ Microsoft Word എന്നിവ അടങ്ങിയിരിക്കും അല്ലെങ്കില്‍ Microsoft Office Language Interface Pack 2013 - മലയാളം എന്നതിനെ പിന്തുണയ്‌ക്കും. കുറിപ്പ്: Microsoft Office ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഏറ്റവും പുതിയ Microsoft Office സേവന പാക്കുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഉറപ്പാക്കുക. ഇത് മികച്ച ഉപയോക്തൃ അനുഭവം ഉറപ്പാക്കും.

    കമ്പ്യൂട്ടറും പ്രോസസ്സറും SSE2 അല്ലെങ്കില്‍ അതിലും ഉയര്‍ന്ന പിന്തുണയുള്ള 1 GHz പ്രോസസ്സര്‍; 2 GB RAM അല്ലെങ്കില്‍ ഉയര്‍ന്നത്

    ഡിസ്‌ക് സ്‌പെയ്‌സ് ഇന്‍സ്റ്റാള്‍ ചെയ്‌ത Office 2013 ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് കൂടാതെ,
  • 3 GB ഹാര്‍ഡ് ഡിസ്ക് സ്‌പെയ്‌സ് ലഭ്യമാണ്.

  • നിങ്ങള്‍ Microsoft Office Language Interface Pack 2013 - മലയാളം എന്നതിനൊപ്പം ഉപയോഗിക്കുന്ന Office 2013 ആപ്ലിക്കേഷനുകള്‍ക്ക് സമാനമാണ് മറ്റെല്ലാ സിസ്റ്റം ആവശ്യകതകളും.


  • Windows Language Interface Pack നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും സോഫ്‌റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ക്കും വേണ്ടി ഒപ്റ്റിമല്‍ ഭാഷ പിന്തുണയ്‌ക്കായി ഏറ്റവും പുതിയ Windows 7 അല്ലെങ്കില്‍ Windows 8 Language Interface Pack ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ശുപാര്‍ശ ചെയ്യുന്നു.

    മോണിറ്റര്‍ മിഴിവും DPI ക്രമീകരണങ്ങളും മിക്ക ഫോണ്ടുകളും ഒപ്റ്റിമലായി വായിക്കുന്നതിന് 1366 x 768 മിഴിവിലാണ് സൃഷ്‌ടിച്ചിരിക്കുന്നത്. നിങ്ങളുടെ ഭാഷ ഫോണ്ടുകള്‍ വായിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ആവശ്യമെങ്കില്‍ ഈ മിഴിവിലേക്കോ അതിലും ഉയര്‍ന്നതിലേക്കോ ഡിസ്‌പ്ലേ സജ്ജീകരണങ്ങള്‍ അപ്‌ഡേറ്റുചെയ്യുക. ശ്രദ്ധിക്കുക: Windows സ്ഥിരസ്ഥിതി DPI സജ്ജീകരണം - 96 DPI-ലെ Office 2013 ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. 120 DPI ഉപയോഗിക്കുന്നത് ചില Office ആപ്ലിക്കേഷനുകളില്‍ Office ഡയലോഗ് വലുപ്പം വര്‍ദ്ധിപ്പിച്ച് മോശം Office ഉപയോക്തൃ അനുഭവത്തിന് കാരണമാകാം.

    പ്രാദേശിക ഭാഷ ഓപ്‌ഷനുകള്‍ കൂടാതെ നിയന്ത്രണ പാനലിലെ എല്ലാ പ്രാദേശിക ഭാഷ ഓപ്‌ഷനുകളും Microsoft Office Language Interface Pack 2013 - മലയാളം എന്നതിന്റെ ഭാഷയിലേക്ക് സജ്ജമാക്കുന്നതിന് ശുപാര്‍ശ ചെയ്യുന്നു.

  • ഈ ഡൌണ്‍ലോഡ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്:
    1. ഡൌണ്‍ലോഡ് ബട്ടണ്‍ (മുകളിലുള്ളത്) ക്ലിക്കുചെയ്‌ത് നിങ്ങളുടെ ഹാര്‍ഡ് ഡിസ്‌കിലേക്ക് ഫയല്‍ സംരക്ഷിച്ചുകൊണ്ട് LanguageInterfacePack.exe ഫയല്‍ ഡൌണ്‍ലോഡുചെയ്യുക
    2. സജ്ജമാക്കല്‍ പ്രോഗ്രാം ആരംഭിക്കുന്നതിന് ഹാര്‍ഡ്‌ ഡിസ്‌കിലെ LanguageInterfacePack.exe പ്രോഗ്രാം ഫയലില്‍ ഇരട്ട-ക്ലിക്കുചെയ്യുക.
    3. ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയാക്കുന്നതിന് സ്‌ക്രീനിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
    4. Microsoft Office 2013 Language Interface Pack ിനായി റീഡ്‌മീ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്‌തശേഷം അത് C:\Program Files\Common Files\microsoft shared\OFFICE15\1100\LIPread.htm-ല്‍ കാണാനാകും.
    5. Office 2010, Office 2010 Language Interface Pack അല്ലെങ്കില്‍ Office 2013 Language Interface Pack ഉള്ള Office 2013-ന്റെ മുന്‍ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നത് പിന്തുണയ്‌ക്കുന്നില്ല. Office 2010-ന്റെ അടിസ്ഥാന ഇന്‍സ്റ്റാളേഷനെ Office 2013 Language Interface Pack ഉള്ള Office 2013-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നെങ്കില്‍ നിങ്ങള്‍ ഇവ ചെയ്യേണ്ടതാണ്:
      • Office 2010 Language Interface Pack അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്യുക.
      • Office 2013 സെറ്റ്‌അപ്പ് പ്രവര്‍ത്തിപ്പിച്ച് അപ്‌ഗ്രേഡ് ഓപ്‌ഷന്‍ തിരഞ്ഞെടുക്കുക.
      • Office 2013 സെറ്റ്‌അപ്പ് പൂര്‍ത്തിയാകുമ്പോള്‍, Office 2013 Language Interface Pack ഇന്‍സ്റ്റാള്‍ ചെയ്‌ത് കോണ്‍‌ഫിഗര്‍ ചെയ്യുക.



    നിങ്ങളുടെ Office ഉല്‍പ്പന്നം സജീവമാക്കുന്നു:
    "Microsoft Office ആക്റ്റിവേഷന്‍ വിസാര്‍ഡ്" ഡയലോഗിലെ ഇന്‍സ്റ്റാളേഷന്‍ കോഡ് പൂര്‍ണ്ണമായും വായിക്കുന്നതില്‍ നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടെങ്കിലോ Microsoft Office Language Interface Pack 2013 ഉപയോഗിക്കുമ്പോള്‍ ഇന്‍സ്റ്റാളേഷന്‍ കോഡ് ശരിയായി ദൃശ്യമാകുന്നില്ലെങ്കിലോ, Microsoft Office ഉല്‍പ്പന്നം സജീവമാക്കുന്നതിന് വിസാര്‍ഡ് റദ്ദാക്കി ഉല്‍പ്പന്നത്തിലേക്ക് അടിസ്ഥാന ഭാഷ സ്വിച്ചുചെയ്യുക.

    ഉപയോഗത്തിനുള്ള നിര്‍ദ്ദേശങ്ങള്‍:
    Microsoft Office Language Interface Pack 2013 - മലയാളം എന്നതിന്റെ ഭാഷയിലേക്ക് ഉപയോക്തൃ ഇന്റര്‍ഫേസ് സ്വിച്ചുചെയ്യുന്നതിന്, ഈ ഘട്ടങ്ങള്‍ പാലിക്കുക:

    1. Start\All Programs\Microsoft Office\Microsoft Office ഉപകരണങ്ങള്‍ മെനുവില്‍ നിന്ന് Microsoft Office 2013 ഭാഷ മുന്‍‌ഗണനകള്‍ സമാരംഭിക്കുക.
    2. ഡിസ്‌പ്ലേയും സഹായ ഭാഷകളും തിരഞ്ഞെടുക്കുക എന്നതിന് കീഴില്‍, പ്രദര്‍ശന ഭാഷയ്‌ക്ക് കീഴില്‍ ആവശ്യമായ ഭാഷ തിരഞ്ഞെടുത്ത് സ്ഥിരസ്ഥിതിയായി സജ്ജമാക്കുക എന്നതില്‍ ക്ലിക്കുചെയ്യുക
    3. ഭാഷകള്‍ എഡിറ്റുചെയ്യല്‍ തിരഞ്ഞെടുക്കുക എന്നതിന് കീഴില്‍, ആവശ്യമായ ഭാഷ തിരഞ്ഞെടുത്ത് സ്ഥിരസ്ഥിതിയായി സജ്ജമാക്കുക ബട്ടണില്‍ ക്ലിക്കുചെയ്യുക
    4. ശരി ബട്ടണ്‍ ക്ലിക്കുചെയ്യുക


    നിങ്ങള്‍ തിരഞ്ഞെടുത്ത ഭാഷ സജ്ജീകരണങ്ങള്‍ അടുത്ത തവണ Office ആപ്ലിക്കേഷനുകള്‍ ആരംഭിക്കുന്ന സമയത്ത് പ്രാബല്യത്തില്‍ വരും.
    കുറിപ്പ്: Microsoft Office Language Interface Pack 2013 - മലയാളം എന്നതിന്റെ ഭാഷയിലേക്ക് സഹായത്തിന് സ്വിച്ചുചെയ്യാന്‍ കഴിയില്ല. സഹായം എല്ലായ്‌പ്പോഴും യഥാര്‍ത്ഥ ഇന്‍സ്റ്റാളേഷന്റെ ഭാഷയില്‍ ലഭ്യമാകും.
    എല്ലായ്‌പ്പോഴും ഡ്രോപ്പ്‌ഡൌണ്‍ ലിസ്റ്റിലെ നിങ്ങളുടെ ഡിസ്‌പ്ലേ സഹായത്തെ അടിസ്ഥാന ഭാഷയിലേക്ക് സജ്ജമാക്കുക.

    ഈ ഡൌണ്‍ലോഡ് നീക്കംചെയ്യുന്നതിന്:
  • എല്ലാ Microsoft Office പ്രോഗ്രാമുകളില്‍ നിന്നും പുറത്തുകടക്കുക.
  • Windows നിയന്ത്രണ പാനലിലെ പ്രോഗ്രാമുകളും സവിശേഷതകളും ഐക്കണില്‍ ഇരട്ട-ക്ലിക്കുചെയ്യുക.
  • അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്യുക അല്ലെങ്കില്‍ പ്രോഗ്രാം ഓപ്‌ഷന്‍ മാറ്റുക എന്നതില്‍ നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്‌ത പ്രോഗ്രാമുകളുടെ ബോക്‌സില്‍, Microsoft Office Language Interface Pack 2013 - മലയാളം ക്ലിക്കുചെയ്യുക തുടര്‍ന്ന് അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്യുക ഓപ്‌ഷന്‍ തിരഞ്ഞെടുക്കുക.
  • സ്‌ക്രീനിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.