Trace Id is missing
പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
സൈനിൻ ചെയ്യുക

Microsoft Office പ്രൂഫ് ചെയ്യ ഉപകരണങ്ങ 2016 - ഇംഗ്ലീഷ്

Microsoft Office പ്രൂഫ് ചെയ്യ ഉപകരണങ്ങ കൂടുത ഭാഷകളി ചിട്ടപ്പെടുത്ത പ്രാപ്തമാക്കുന്നു.

സുപ്രധാനം! ചുവടെയുള്ള ഒരു ഭാഷ തിരഞ്ഞെടുക്കുന്നത്, ആ ഭാഷയിലേക്ക് മുഴുവൻ പേജ് ഉള്ളടക്കവും മാറ്റുന്നതാണ്.

  • പതിപ്പ്:

    2016

    പ്രസിദ്ധീകരിച്ച തീയതി:

    25/5/2016

    ഫയല്‍ നാമം:

    proofingtools2016_ml-in-x64.exe

    proofingtools2016_ml-in-x86.exe

    ഫയല്‍ വലുപ്പം:

    1.4 MB

    1.3 MB

    Office സ്വപ്രേരിതമായി ഇന്‍സ്റ്റാ ചെയ്യാത്ത ഒരു ഭാഷയ്‌ക്കായി നിങ്ങക്ക് അക്ഷരത്തെറ്റ് പരിശോധന നടത്തണോ? നിങ്ങള്‍ ശരിയായ സ്ഥലത്താണ്. Microsoft Office പ്രൂഫ് ചെയ്യ ഉപകരണങ്ങളി, ഈ ഭാഷയി Office-നായി ലഭ്യമായിട്ടുള്ള പ്രൂഫ് ചെയ്യ ഉപകരണങ്ങളുടെ സമ്പൂണ്ണ ഗണം ഉപ്പെടുന്നു. Office ഇസ്റ്റാ ചെയ്ത് പുനരാരംഭിച്ചാ മാത്രം മതി, നിങ്ങളുടെ ഭാഷയ്ക്കുള്ള പ്രൂഫ് ചെയ്യ ഉപകരണങ്ങ ഉപയോഗത്തിന് തയ്യാറാകും.
  • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ

    Windows 7, Windows 8, Windows Server 2008 R2

    ഈ ഡൗലോഡ് ഈ പ്രോഗ്രാമുകളി പ്രവത്തിക്കുന്നു:
    • Microsoft Office Excel 2016
    • Microsoft Office OneNote 2016
    • Microsoft Office Outlook 2016
    • Microsoft Office PowerPoint 2016
    • Microsoft Office Word 2016
  • ഈ ഡൗലോഡ് ഇസ്റ്റാ ചെയ്യാ:

    പ്രൂഫ് ചെയ്യ ഉപകരണങ്ങ ഇസ്റ്റാ ചെയ്യുക:

    1. ഡൗലോഡ് ചെയ്യുക ബട്ട (മുകളി) ക്ലിക്കുചെയ്ത് ഫയ നിങ്ങളുടെ ഹാഡ് ഡിസ്കി സംരക്ഷിക്കുന്നതിലൂടെ ഫയ ഡൗലോഡ് ചെയ്യുക.
    2. പ്രോഗ്രാം സെറ്റപ്പ് പ്രവര്ത്തിപ്പിക്കുക.
    3. Microsoft സോഫ്റ്റ്വെയര് ലൈസന്സ് നിബന്ധനകളുടെ പേജ് വായിച്ചതിന് ശേഷം, നിബന്ധനകള് അവലോകനം ചെയ്യുക, “Microsoft സോഫ്റ്റ്വെയര് ലൈസന്സ് നിബന്ധനകള് അംഗീകരിക്കുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക” എന്ന ചെക്ക്ബോക്സ് തിരഞ്ഞെടുക്കുക, അതിനുശേഷം തുടരുന്നതിന് ക്ലിക്കുചെയ്യുക.
    4. സെറ്റപ്പ് വിസാര്ഡ് പ്രവര്ത്തിക്കുകയും പ്രൂഫ് ചെയ്യല് ഉപകരണങ്ങള് ഇന്സ്റ്റാളുചെയ്യുകയും ചെയ്യുന്നു.
    5. ഇസ്റ്റാ ചെയ്യ പൂത്തിയായ ശേഷം, ഓപ്പ Office ആപ്ലിക്കേഷനുക പുനരാരംഭിക്കുക.


    ഉപയോഗ നിദ്ദേശങ്ങ: പ്രൂഫ് ചെയ്യ ഉപകരണങ്ങ നിങ്ങ സാധാരണ ചെയ്യുന്നതുപോലെ ഉപയോഗിക്കുക - ഇപ്പോ പുതിയതായി ഇസ്റ്റാ ചെയ്ത ഭാഷയ്ക്കായി നിങ്ങ അവ കാണും. ഉദാഹരണത്തിന്, അക്ഷരത്തെറ്റ് പരിശോധന (ലഭ്യമെങ്കി) ഉപയോഗിക്കുന്നതിനായി നിങ്ങളുടെ പ്രൂഫ് ചെയ്യ ഭാഷ പുതിയ ഭാഷയിലേക്ക് സജ്ജീകരിക്കാനാകും - അത് ചെയ്യേണ്ട വിധം അറിയാ, ഇത് കാണുക ഭാഷാ ബാ ഉപയോഗിച്ച് വ്യത്യസ്ത ഭാഷകക്കിടയി സ്വിച്ചുചെയ്യുക

    ഈ ഡൗലോഡ് നീക്കംചെയ്യാ:
    1. ആരംഭ മെനുവി, ക്രമീകരണത്തിലേക്ക് പോയി 'നിയന്ത്രണപാന' ക്ലിക്ക് ചെയ്യുക.
    2. പ്രോഗ്രാമുക ചേക്കുക/നീക്കംചെയ്യുക എന്നത് ഇരട്ടക്ലിക്കുചെയ്യുക.
    3. നിലവി ഇസ്റ്റാ ചെയ്തിരിക്കുന്ന പ്രോഗ്രാമുകളുടെ ലിസ്റ്റി, 'Microsoft Office പ്രൂഫ് ചെയ്യ ഉപകരണങ്ങ 2016 - ഇംഗ്ലീഷ്' എന്നത് തിരഞ്ഞെടുത്ത ശേഷം അഇസ്റ്റാ ചെയ്യുക, നീക്കം ചെയ്യുക അല്ലെങ്കി ചേക്കുക/നീക്കംചെയ്യുക ക്ലിക്ക് ചെയ്യുക. ഒരു ഡയലോഗ് ബോക്സ് ദൃശ്യമാകുന്നുവെങ്കി, പ്രോഗ്രാം നീക്കംചെയ്യാനുള്ള നിദ്ദേശങ്ങ പിന്തുടരുക.
    4. നിങ്ങക്ക് പ്രോഗ്രാം നീക്കംചെയ്യണമെന്നത് സ്ഥിരീകരിക്കാ 'ഉവ്വ്' അല്ലെങ്കി 'ശരി' ക്ലിക്ക് ചെയ്യുക.